ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 May 2021

നവഗ്രഹസ്തോത്രം

നവഗ്രഹസ്തോത്രം

സൂര്യൻ

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

ചന്ദ്രൻ

ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവസംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം
    
ചൊവ്വ (കുജൻ)

ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

ബുധൻ

പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം  
സൗമ്യംസൗമ്യഗുണോപേതം                       
തം ബുധം പ്രണമാമ്യഹം

വ്യാഴം (ഗുരു)

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

ശുക്രൻ

ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

രാഹു

അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

പാരായണഫലം

ഇതി വ്യാസമുഖോദ് ഗീതം
യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാദ്രൗ
വിഘ്നശാന്തിർഭവിഷ്യതി

നരനാരീനൃപാണാം ച
ഭവേത് ദു:സ്വപ്നനാശനം
ഐശ്വര്യമതുലം തേഷാം
ആരോഗ്യം പുഷ്ടിവര്‍ദ്ധനം

ഗ്രഹനക്ഷത്രജാ: പീഢാ:
തസ്കരാഗ്നിസമുദ്ഭവാ:
താ: സര്‍വ്വാ: പ്രശമം യാന്തി
വ്യാസോ ബ്രൂതേ ന സംശയ:

ഇതി വ്യാസവിരചിതം നവഗ്രഹസ്തോത്രം സമ്പൂർണ്ണം.

No comments:

Post a Comment