ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 November 2021

വിശ്വനാഥ നമോസ്തുതേ

ശ്രീ വിശ്വനാഥസ്തുതി പഞ്ചകം


നമസ്തേ ശർവ സർവേശ
നമസ്തേ ശിവശങ്കരാ
നമസ്തേ പാർവതീ ശ ശ്രീ
വിശ്വനാഥന മോസ്തുതേ

നമസ്തേ കൈലാസവാസ
നമസ്തേ ചന്ദ്രശേഖര
നമസ്തേ ഫാലനേത്ര ശ്രീ
വിശ്വനാഥ നമോസ്തുതേ

നമസ്തേ സച്ചിദാനന്ദ
നമസ്തേ ഭക്തവത്സല
നമസ്തേ ശൂലപാണേ ശ്രീ
വിശ്വനാഥ നമോസ്തുതേ

നമസ്തേ കരുണാമൂർത്തേ
നമസ്തേ പരമേശ്വരാ
നമസ്തേ പശുപതേ ശ്രീ
വിശ്വനാഥ നമോസ്തുതേ

വാമദേവ മഹാദേവ
ഗംഗാധര സുരാധിപ
ശിവശങ്കര ശംഭോ ശ്രീ
വിശ്വനാഥ നമോസ്തുതേ

No comments:

Post a Comment