ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

ശിവ സ്തുതി

ശിവ സ്തുതി

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗേ പ്രണേതാരം പ്രണതോസ്മി സദാശിവം

ഹൃദ്പുണ്ഡരകാന്തര സന്നിവിഷ്ടം
സ്വതേജസാ വ്യാപ്തനഭോവകാശം
അതീന്ദ്രീയം സൂക്ഷ്മമനന്തമാദ്യം
ധ്യായേത് പരാനന്ദമയം മഹേശം

സംഹാരമൂർത്തീം ഹരമന്തകാരിം  വൃഷധ്വജം ഭുജഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

കൈലാസവാസീ കവചീ കടോരസ്ത്രി പുരാന്തക:
വൃഷാങ്കോ വൃഷഭാരൂഡോ ഭസ്മോദ്‌ധൂളിത വിഗ്രഹ:

ശിവോ മഹേശ്വര ശംഭു പിനാകീ ശശിശേഖര
വാമദേവോ വിരൂപാക്ഷ കപർദ്ദീ നീലലോഹിത

മഹാദേവം മഹേശാനം മഹേശ്വരമുമാപതിം
മഹാസേനഗുരും വന്ദേ മഹാഭയനിവാരണം

മൃത്യുഞ്‌ജയായ രുദ്രായ നീലകണ്ഠായ ശംഭവേ
അമൃതേശായ സർവ്വായ മഹാദേവായ തേ നമ

ദേവാധിദേവ സർവ്വജ്‌ഞ സച്ചിദാനന്ദവിഗ്രഹ:
ഉമാരമണ ഭൂതേശ: പ്രസീദ പരമേശ്വര!

വന്ദേ ശംഭുമാപതീം സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹി നയനം വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം

No comments:

Post a Comment