ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 June 2019

ശ്രീ ശാസ്താ കേശാദിപാദന്ത വര്‍ണനസ്തോത്രം

ശ്രീ ശാസ്താ കേശാദിപാദന്ത വര്‍ണനസ്തോത്രം

ആശാനുരൂപഫലദം ചരണാരവിന്ദ-
ഭാജാമപാരകരുണാര്‍ണവ പൂര്‍ണ ചന്ദ്രം ।
നാശായ സര്‍വവിപദാമപി നൌമി നിത്യ-
മീശാനകേശവഭവം ഭുവനൈകനാഥം ॥ 1

പിഞ്ഛാവലീ വലയിതാകലിത പ്രസൂന-
സഞ്ജാത കാന്തിഭര ഭാസുര കേശഭാരം ।
ശിജ്ഞാന മഞ്ജുമണിഭൂഷണ രഞ്ജിതാങ്ഗം
ചന്ദ്രാവതം സഹരിനന്ദനമാശ്രയാമി ॥ 2

ആലോലനീലലലിതാളുക ഹാരരംയ-
മാകംരനാസമരുണാധരമായതാക്ഷം ।
ആലംബനം ത്രിജഗതാം പ്രമഥാധിനാഥം
മാനംരലോക ഹരിനന്ദനമാശ്രയാമി ॥ 3

കര്‍ണാവലംബിമണികുണ്ഡല ഭാസമാന
ഗണ്ഡസ്ഥലം സമുദിതാനന പുണ്ഡരീകം ।
അര്‍ണോജനാഭഹരയോരിവ മൂര്‍തിമന്തം
പുണ്യാതിരേകമിവ ഭൂതപതിം നമാമി ॥ 4

ഉദ്ദണ്ഡചാരുഭുജദണ്ഡയുഗാഗ്രസംസ്ഥം
കോദണ്ഡബാണ മഹിതാന്തമതാന്തവീര്യം ।
ഉദ്യത്പ്രഭാപടലദീപ്രമദഭ്രസാരം
നിത്യം പ്രഭാപതിമഹം പ്രണതോ ഭവാമി ॥ 5

മാലേയ പങ്കസമലങ്കൃത ഭാസമാന
ദോരന്തരാള തരാളമലഹാരജാലം ।
നീലാതിനിര്‍മല ദുകൂലധരം മുകുന്ദ-
കാലാന്തക പ്രതിനിധിം പ്രണതോഽസ്മി നിത്യം ॥ 6

യത്പാദ പങ്കജയുഗം മുനയോഽപ്യൂജസ്രം
ഭക്ത്യാ ഭജന്തി ഭവരോഗ നിവാരണായ ।
പുത്രം പുരാന്തകമുരാന്തകയോരുദാരം
നിത്യം നമാംയഹമമിത്രകുലാന്തകം തം ॥ 7

കാന്തം കളായ കുസുമദ്യുതിലോഭനീയ-
കാന്തിപ്രവാഹ വിലസത്കമനീയ രൂപം ।
കാന്താതനൂജ സഹിതം നിഖിലാമയൌഘ-
ശാന്തിപ്രദം പ്രമഥയൂഥപതിം നമാമി ॥ 8

ഭൂതേശ ഭൂരികരുണാമൃത പൂരപൂര്‍ണ
വാരാന്നിധേ, വരദ, ഭക്തജനൈകബന്ധോ ।
പായാദ്ഭവാന്‍ പ്രണതമേനമപാരഘോര-
സംസാരഭീതമിഹ മാമഖിലാമയേഭ്യഃ ॥ 9

ഹേ ഭൂതനാഥ ഭഗവന്‍, ഭവദീയ ചാരു-
പാദാംഭുജേ ഭവതു ഭക്തിരചഞ്ചലാ മേ ।
നാഥായ സര്‍വജഗതാം ഭജതാം ഭവാബ്ധി-
പോതായ നിത്യമഖിലാങ്ഗഭുവേ നമസ്തേ ॥ 10

ഇതി ശ്രീ ശാസ്താകേശാദിപാദന്ത വര്‍ണന സ്തോത്രം സമ്പൂര്‍ണം ॥

No comments:

Post a Comment