ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2022

തിഥിയെ പിടിച്ചാൽ വിധിയെ വെല്ലാം

തിഥിയെ പിടിച്ചാൽ വിധിയെ വെല്ലാം

തിഥികളിൽ ദൈവങ്ങൾ ക്ഷേത്രങ്ങളിൽ ഭഗവാനെ പൂജിക്കുമ്പോൾ (വഴിപ്പാട് ചെയ്യുമ്പോൾ) നമ്മൾ പിറന്ന തിഥികളുടെ ദൈവങ്ങളെയും വഴിപാട് ചെയ്യുന്നത് അത്യുത്തമം ആണ്. ഇവിടെ തിഥികളും തിഥികളുടെ അദി ദേവതകളും ചേർക്കുന്നു. അതനുസരിച്ച്‌ അവരവർക്കായിട്ടുള്ള വഴിപാടുകൾ ചെയ്യുക.

ശുക്ലപക്ഷം (അമാവാസി കഴിഞ്ഞ് വരുന്ന 15 ദിവസങ്ങൾ ) 

പ്രഥമ ➖ കുബേരൻ, ബ്രഹ്മാവ്
ദ്വാദശി ➖ ബ്രഹ്മാവ്
ത്രിതീയ ➖ ശിവൻ, ഗൗരി മാതാവ്
ചതുർഥശി ➖ യമൻ, വിനായക ഭഗവാൻ
പഞ്ചമി ➖ ത്രിപുര സുന്ദരി
ഷഷ്ഠി ➖ ചൊവ്വ (അംഗാരകൻ)
സപ്തമി ➖ ഋഷി, ഇന്ദ്രൻ
അഷ്ടമി ➖ കാലഭൈരവർ
നവമി ➖ സരസ്വതി
ദശമി ➖ വീരഭദ്രൻ, ധർമ്മരാജൻ
ഏകാദശി ➖ മഹാരുദ്രൻ, മഹാവിഷ്ണു
ദ്വാദശി ➖ മഹാവിഷ്ണു
ത്രിയോദശി ➖ കാമദേവൻ
ചതുർഥശി ➖ കാളി ദേവി
പൗർണ്ണമി ➖ ലലിതാംബിക ദേവി

No comments:

Post a Comment