ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 March 2020

വേദങ്ങൾ

വേദങ്ങൾ

സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന മതങ്ങളിലെ ഏറ്റവും വലിയ മതമാണ് ഹിന്ദുമതം. അനേകം ശാഖകളും ഉപശാഖകളുമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഏറ്റവും പുരാതനമതവും അതു തന്നെയാണ്. എല്ലാമതങ്ങളിലെയും പോലെ എഴുതപ്പെട്ട ചട്ടക്കൂടുകൾ അതിനുമുണ്ട്. 

സനാതന ധർമ്മം വേദങ്ങളെയും, പുരാണങ്ങളെയും, ഉപനിഷത്തുകളെയും അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയിരിക്കുന്നു. അവ ഏതെക്കെയെന്നു നോക്കാം.

വേദങ്ങൾ 4

വേദം എന്നാൽ അറിവ്, അറിയുക എന്നർഥം

വേദം അടിസ്ഥാന തത്വം
1. ഋഗ്വേദം  - പ്രജ്ഞാനം ബ്രഹ്മം

2. യജുർ വേദം  - അഹം ബ്രഹ്മസ്മി

3. സാമ വേദം - തത്ത്വമസി

4. അഥർവ്വ വേദം

പുരാണങ്ങൾ 18

ലക്ഷണം - 5

1. സർഗ്ഗം
2. പ്രതിസർഗ്ഗം
3. വംശം
4. മന്വന്തര വർണ്ണന
5. വംശാനുചരിതം

1. ബ്രാഹ്മം - ബ്രഹ്മപുരാണം - 10,000    ശ്ലോകങ്ങൾ

2. പാദ്മം - പദ്മപുരാണം 10,000 ശ്ലോകങ്ങൾ

3. വൈഷ്ണവം - വിഷ്ണു പുരാണം 23,100 ശ്ലോകങ്ങൾ

4. ശൈവം - ശിവ പുരാണം 24,000 ശ്ലോകങ്ങൾ

5. ഭാഗവതം - ഭാഗവതം 18,000 ശ്ലോകങ്ങൾ

6. ഭവിഷ്യത് - ഭവിഷ്യ പുരാണം 14,500 ശ്ലോകങ്ങൾ

7. നാരദീയം - നാരദ പുരാണം 25,000  ശ്ലോകങ്ങൾ

8. സ്കാന്ദം - സ്കന്ദ പുരാണം 81,000 ശ്ലോകങ്ങൾ

9. വാമനം - വാമന പുരാണം 10,100 ശ്ലോകങ്ങൾ

10. വരാഹം - വരാഹ പുരാണം 24,000 ശ്ലോകങ്ങൾ

11. മാർക്കണ്ഡേയം - മാർക്കണ്ഡ പുരാണം 9,000 ശ്ലോകങ്ങൾ

12. ആഗ്നേയം - അഗ്നി പുരാണം 15,400 ശ്ലോകങ്ങൾ

13. കൗർമ്മം - കൂർമ്മ പുരാണം 17,000 ശ്ലോകങ്ങൾ

14. മാത്സ്യം - മത്സ്യ പുരാണം 14,000 ശ്ലോകങ്ങൾ

15. വായനികം - വായു പുരാണം 10,000 ശ്ലോകങ്ങൾ

16. ബ്രഹ്മ വൈവർത്തനം - ബ്രഹ്മ വൈവർത്തനം 18,000 ശ്ലോകങ്ങൾ

17. ലിംഗം - ലിംഗം പുരാണം 11,000 ശ്ലോകങ്ങൾ

18. ഗരുഡം - ഗരുഡ പുരാണം 19,000 ശ്ലോകങ്ങൾ

ഉപ പുരാണങ്ങൾ 18

1. സനൽ കുമാരം
2. നരസിംഹം
3. നാരദീയം
4. കാപിലം
5. ശൈവം
6. ദൗവാസസം
7. മാനവം
8. ഔശനസം
9. ബ്രഹ്മാണ്ഡം
10. വാരുണം
11. കാളികം
12. മാഹേശ്വരം
13. സാംബം
14. സൗരം
15. പാരാശരം
16. മാരീചം
17. ഭാർഗ്ഗവം
18. കൗമാരം

ഉപനിഷത്തുകൾ - 1,000
ഉപ ഉപനിഷത്തുകൾ - 10,000
ഇതിഹാസങ്ങൾ - 2  - രാമായണം, മഹാഭാരതം

15,000 കൂടുതൽ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു മഹാ സംസ്കാരമാണ് ഹൈന്ദവം. 

മഹാഭാരതയുദ്ധപശ്ചാത്തലത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനാകുന്ന കിടാവിനെക്കെണ്ട് മുകളിൽ പ്പറഞ്ഞിരിക്കുന്ന സകലതിന്റെയും - സനാതന ധർമ്മമെന്ന പശുവിനെക്കറന്നെടുത്ത അമൃതാണ് - ശ്രീമദ് ഭഗവത് ഗീത.

No comments:

Post a Comment