ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 September 2017

കൂപ്പുകൈകൾ

കൂപ്പുകൈകൾ

പിതൃക്കളെ വന്ദിക്കുമ്പോൾ കൂപ്പുകൈകൾ അധോമുഖമാക്കി തള്ളവിരലുകൾ മുന്നോട്ട് നിവർത്തിപ്പിടിച്ചുകൊണ്ടുവേണം  തൊഴാൻ. അമ്പലങ്ങളിൽ തൊഴുമ്പോൾ  കൂപ്പുകൈ ഊദ്ധ്വാഗ്രമാക്കിപ്പിടിക്കണം, ബ്രാഹ്മണരെയും ബ്രഹ്മജ്ഞന്മാരെയും  വന്ദിക്കുമ്പോൾ കൂപ്പുകൈവിരലുകൾ  മുമ്പോട്ടു നീണ്ടുനിൽക്കത്തക്കവിധത്തിൽ വേണം  തൊഴാൻ..

No comments:

Post a Comment