ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 April 2020

രാമായണത്തിലെ വ്യോമ പാത

രാമായണത്തിലെ വ്യോമ പാത. 

രാമായണത്തിൽ രാവണൻ സീതയെ തന്റെ പുഷ്പകവിമാനത്തിൽ ബലമായി പിടിച്ചു കൊണ്ടുപോയത് പഞ്ചവടിയിൽ (നാസിക്, മഹാരാഷ്ട്ര) നിന്നും ഹംപി ( കർണ്ണാടക) ലെ പാക്ഷി (ആന്ധ്രാപ്രദേശ്) വഴി ശ്രീലങ്ക ...

സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി നാസിക്, ഹംപി, ലേപാക്ഷി, ശ്രീലങ്ക ഇതെല്ലാം ഒരേ നേർരേഖയിലാണന്ന്...

ചില തെളിവുകൾ ..

1.  പഞ്ചവടി എന്നത് നാസിക്കിലാണ് (മഹാരാഷ് ട്ര) അവിടെ യാണ് ശ്രീരാമനും സീതയും ലക്ഷ്മണനും തന്റെ വനവാസകാലത്ത് താമസിച്ചിരുന്നത്. തന്നെ കല്യാണം കഴിക്ക ണമെന്ന് പറഞ്ഞ് ഉപദ്രവിച്ച ശൂർപണഖയുടെ 
മൂക്ക് ഛേദിച്ചത് ഇവിടെ വച്ചാണ്. അങ്ങനെ യാണ് ഈ സ്ഥലത്തിന് നാസിക് (മുക്ക്)എന്ന് പേര് വന്നത്.

2.   രാവണൻ ബലമായി സീതയെപുഷ്പക വിമാനത്തിൽ ശ്രീലങ്കയിലേക്ക് കൊണ്ടു പോകും വഴി സീത താഴേയ്ക്ക് നോക്കിയപ്പോർ കുറച്ച് പേർ പർവ്വത മുകളിൽ നിൽക്കുന്നതു കണ്ട് തന്റെ ആഭരണങ്ങളും ചില വസ്ത്രവും താഴേയ്ക്കിട്ടു. ആ കുറച്ച് ആളുകൾ " മറ്റാരുമായിരുന്നില്ല ഹനുമാനുമാനും സുഗ്രീവനും ഒക്കെ ആയിരുന്നു." പർവ്വതം ഏതാണന്നറിയേണ്ടേ? ഋഷ്യ മൂകാചല പർവ്വതം (സ്ഥലം ഹംപി കർണ്ണാടക).

3. ജഡായൂ  (വലിയ ഒരു പക്ഷി) സീതയെ രാവണൻ കട്ടോണ്ടു പോകുന്നതിനെ തടയാനായി രാവണനുമായി യുദ്ധം ചെയ്തു. എന്നാൽ പരാജിതനായി തന്റെ രണ്ട് ചിറകുകളും അരിയപ്പെട്ട് ഒരു പർവ്വത മുകളിൽ ശ്രീരാമൻ വരുന്നതുവരെ ജീവിച്ചു. 
ആ  പക്ഷി രാജനെ കണ്ട മാത്രയിൽ ശ്രീരാമൻ വിളിച്ച പേരാണ് "ഹേ പക്ഷി".
ഇപ്പോൾ ആ സ്ഥലത്തിന്റെ പേര് ലോപാക്ഷി
എന്നാണ്.

സെമറ്റിക് മതക്കാരും അവരുടെ പ്രചാരകരും  രാമായണത്തേയും മഹാഭാരതത്തേയും മാത്രമല്ല കോടിക്കണക്കിന് ശാസ്ത്ര വിജ്ഞാന സാഹിത്യ കൃതികളേയും കെട്ടുകഥകളെന്ന് പറഞ്ഞ് കളിയാക്കുകയും വില കൽപ്പിക്കാതിരിക്കുകയും ചെയ്തു.

ശ്രീ ഭഗവാൻ ശ്രീരാമൻ നിർമ്മിച്ച ശ്രീലങ്കയി ലേയ്ക്കുള്ള പാലം പോലും അവർ പറഞ്ഞത്
ആഡംസ് ബ്രിഡ്ജ് (Adams Bridge) എന്നാണ്. അവർ പറഞ്ഞത് മാത്രം ശരിയാണന്ന് പറഞ്ഞ് തല കുലുക്കുകയാണ് നമ്മുടെ നവലിബറലുകളും ... ഒരു കള്ളം ആയിരം പ്രാവശ്യം ആവർത്തിച്ചാൽ സത്യമായീടും (കൃസ്ത്യൻ പാതിരി മാരും മുസ്ലീം ഹാജിമാരും അവലംബിക്കുന്നത്).

അവസാനമായി രാമായണം തെറ്റായിരുന്നു വെങ്കിൽ നാസിക് മുതൽ ശ്രീലങ്ക വരെ രാമാ യ ണം എഴുതിയ ശ്രീ വാത്മീകി വിമാനയാത്ര നടത്തിയിരുന്നോ ഈ സ്ഥലങ്ങളെല്ലാം ഒരേ രേഖയിലാണന്ന് കാണിക്കാൻ ...

No comments:

Post a Comment