ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 November 2016

കാർത്തവീര്യന്റെ പുത്രന്മാർ

കാർത്തവീര്യന്റെ പുത്രന്മാർ

കാർത്തവീര്യനു നൂറു പുത്രന്മാർ ഉണ്ടായിരുന്നു അവരെല്ലാം പരശുരാമനുമായുള്ള യുദ്ധത്തിൽ മരിച്ചു. അവരുടെ പേരുകൾ ബ്രഹ്മാണ്ഡപുരാണം 76 -ാം അദ്ധ്യായത്തിൽ കൊടുത്തിരിക്കുന്നതനൂസരിച്ച്....

1. നിർമ്മദൻ
2. രോചനൻ
3. ശുങ്കു
4. ഉഗ്രദൻ
5. ദുന്ദുഭി
6. ധ്രുവൻ
7. സുപാർശി
8. ശത്രുജിത്ത്
9. ക്രൗഞ്ചൻ
10. ശാന്തൻ
11. നിർദ്ദയൻ
12. അന്തകൻ
13. ആകൃതി
14. വിമലൻ
15. ധീരൻ
16. നീരോഗൻ
17. ബാഹുതി
18. ദമൻ
19. അധരി
20. വിധുരൻ
21. സൗമ്യൻ
22. മനസ്വി
23. പുഷ്ക്കലൻ
24. ബുശൻ
25. തരുണൻ
26. ഋഷഭൻ
27. ഋക്ഷൻ
28. സത്യകൻ
29. സുബലൻ
30. ബലി
31. ഉഗ്രേഷ്ടൻ
32. ഉഗ്രകർമ്മാവ്
33. സത്യസേനൻ
34. ദുരാസദൻ
35. വീരധന്വാവ്
36. ദീർഘബാഹു
37. അകമ്പനൻ
38. സുബാഹു
39. ദീർഘാക്ഷൻ
40. വർത്തുള്ളക്ഷൻ
41. ചാരുദംഷ്ട്രൻ
42. ഗോത്രവാൻ
43. മഹോജവൻ
44. ഊർദ്ധ്വബാഹൂ
45. ക്രേധൻ
46. സത്യകീർത്തി
47. ദുഷ്പ്രധർഷണൻ
48. സത്യസന്ധൻ
49. മഹസേനൻ
50. സുലോചനൻ
51. രക്തനേത്രൻ
52. വക്രദംഷ്ട്രൻ
53. സുദംഷ്ട്രൻ
54. ക്ഷത്രവർമ്മാവ്
55. മനോനുഗൻ
56. ധൂമ്രകേശൻ
57. പിംഗലോചനൻ
58. അവ്യംഗൻ
59. ജടിലൻ
60. വേണുമാൻ
61. സാനു
62. പാശപാണി
63. അനുദ്ധതൻ
64. ദുരന്തൻ
65. കപിലൻ
66. ശംഭു
67. അനന്തൻ
68. വിശ്വഗൻ
69. ഉദാരൻ
70. കൃതി
71. ക്ഷത്രജിത്ത്
72. ധർമ്മി
73. വ്യാഘ്രൻ
74. ഘോഷൻ
75. അത്ഭുതൻ
76. പുരഞ്ജയൻ
77. ചാരണൻ
78. വാഗ്മി
79. വീരൻ
80. രഥി
81. ഗോവിഹ്വലൻ
82. സംഗ്രാമജിത്ത്
83. സുപർവ്വാവ്
84. നാരദൻ
85. സത്യാകേതു
86. ശതാനീകൻ
87. ദൃഢായുധൻ
88. ചിത്രധന്വവ്
89. ജയത്സേനൻ
90. വിരുപാക്ഷൻ
91. ഭീമകർമ്മവ്
92. ശത്രുതാപനൻ
93. ചിത്രസേനൻ
94. ദുരാധർഷൻ
95. വിഡൂരഥൻ
96. ശൂരൻ
97. ശുരസേനൻ
98. ധിഷണൻ
99. മധു
100. ജയദ്ധ്വജൻ





No comments:

Post a Comment