ഇസ്ലാം ഹിന്ദു മതത്തിന്റെ അനുകരണമോ ?? ശിവനും ഇസ്ലാമും തമ്മില്‍ എന്താണ് ബന്ധം ???
ജമിയത്ത് മുഫ്തി പറഞ്ഞത് സത്യം തന്നെയാണ് എന്നാണ് ഇസ്ലാമിക ചരിത്രം നമ്മളോട് പറയുന്നത്. പക്ഷെ പറഞ്ഞതില്‍ ചെറിയ ഒരു വ്യത്യസം ഉണ്ട് ശിവന്‍ ഇസ്ലാമിന്റെ പ്രവാചകന്‍ അല്ലാ.... മുഹമ്മദിന്റെ ഖുറേഷിവംശത്തിന്റെ ദൈവം ആണ് ശിവന്‍. അതിനു ഏറ്റവും നല്ല തെളിവ് ആണ് ചന്ദ്രക്കല ഇസ്ലാമിന് ഒഴിച്ച് കൂടാത്ത ഒന്നായി മാറിയത്. ഇസ്ലാമിന്റെ എല്ലാ ആഘോഷങ്ങളും ചന്ദ്രക്കലയെ ആസ്പദമാക്കിയാണ്. പള്ളികളുടെയും ശിവക്ഷേത്രങ്ങളുടെയും മുകളില്‍ ചന്ദ്രക്കല വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ
1) ശിവനും മുഹമ്മദും തമ്മില്‍ ഉള്ള ബന്ധത്തെ പറ്റി ഇന്ന് ഉള്ള തെളിവുകളില്‍ ഒന്നാണ് ഭവിഷ്യപുരാണം
“ Then the king went along with Mahamada (Mohammad), the preceptor of mleccha-dharma, and his followers to the great god, Lord Shiva, situated in the desert. He bathed Lord Shiva with Ganges water and worshipped him in his mind with pancagavya and sandalwood paste, etc.” ( Bhavishya Puran: Prati Sarg: Part III:3,3 5-27)
മ്ലേച്ച ധര്‍മ്മത്തിന്റെ പ്രചാരകനായ മുഹമ്മദിനോപ്പം രാജാവ് പോയി. മുഹമ്മദിന്റെ അനുയായികള്‍ മരുഭുമിയില്‍ സ്ഥിതിചെയ്യുന്ന ശിവന്റെ വലിയ ഭക്തര്‍ ആയിരുന്നു. അദ്ദേഹം ഗംഗാ നദിയിലെ വെള്ളം കൊണ്ടും പഞ്ചഗവ്യ കൊണ്ടും ചന്ദനം കൊണ്ട് ആരാധിച്ചു
( Bhavishya Puran: Prati Sarg: Part III:3,3 5-27)
Link : http://bhavishyapuran.blogspot.in/
2) ഇനി ഹജര്‍ അല്‍ അസ്വദ് എന്ന കല്ലും ശിവലിംഗവും തമ്മില്‍ ഉള്ള ബന്ധം എന്താണ് ???
യോനിയും ലിംഗവും ചേര്ന്നതതാണ് ശിവലിംഗം എന്ന് പറയുന്നത്. ഹജര്‍ അല്‍ അസ്വദ് എന്ന കറുത്ത കല്ലില്‍ യോനി മാത്രമേ ഒള്ളൂ. ചിത്രം (11) ശ്രെദ്ധിക്കുക.
(ഇനിയും സംശയം ഉള്ളവര്‍ ഫോട്ടോഷോപ്പില്‍ ശിവലിംഗത്തിന്റെ യോനി ഭാഗം മാത്രം കട്ട് ഹജര്‍ അല്‍ അസ്വദ് എന്ന കറുത്ത കല്ലില്‍ വെച്ച് നോക്കുക) നിങ്ങള്ക്ക് ഹജര്‍ അല്‍ അസ്വദ് എന്ന കറുത്ത കല്ല് ശിവലിംഗം തന്നെയായിരുന്നു എന്ന് വ്യക്തമായി മനസിലാക്കാന്‍ പറ്റും.
മുഹമ്മദ് ഏകദൈവ വിശ്വാസം കൊണ്ടുവരാന്‍ വേണ്ടി കാബ ആക്രമിച്ചു കാബയില്‍ ഉള്ള 360 വിഗ്രഹങ്ങള്‍ നശിപ്പിച്ചു എന്നതിന് തെളിവുകള്‍ ഹദീസുകള്‍ തന്നെ പറയുന്നു
.
Narrated 'Abdullah bin Masud: The Prophet entered Mecca and (at that time) there were three hundred-and-sixty idols around the Ka’aba. He started stabbing the idols with a stick he had in his hand and reciting: "Truth (Islam) has come and Falsehood (disbelief) has vanished."
Sahih al-Bukhari 2478 Book 46, Hadith 39
Source ; http://sunnah.com/bukhari/46
ഈ ആക്രമണത്തില്‍ ഹജര്‍ അല്‍ അസ്വദ് എന്നാ കല്ലിന്റെ യോനി ഭാഗം നഷ്ടപെട്ടൂ.. ഇപ്പോള്‍ ഉള്ള യോനി ഭാഗം നശിച്ചു പോകാതിരിക്കാന്‍ വേണ്ടി silver വെച്ച് കവര്‍ ചെയ്തു വെച്ചിരിക്കുന്നു.
• ഇസ്ലാമിന് മുന്പ് ഇന്ത്യന്‍/അറേബ്യ ഉള്ള ജനത സൂര്യനെയും ചന്ദ്രനേയും വരെ വരെ ആരാധിച്ചിരുന്നു. ഇന്നാല്‍ അറേബ്യയില്‍ ഇസ്ലാമിന് ശേഷം ചന്ദ്രദേവന്‍ ആയ അല്ലാഹുവിനെ മാത്രം ആരാധിച്ചു പോന്നു. എന്നാല്‍ ഇന്ത്യയില്‍ ഇന്നും ചന്ദ്രനേയും സൂര്യനെയും ദേവനായി ആരാധിക്കുന്നു
Video : https://www.youtube.com/results?search_query=makkeshwar
മുഹമ്മദും മുഹമ്മദിന്റെ ജനതയും വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നതിനും തെളിവുകള്‍ ഹദീസുകളില്‍ തന്നെ ഉണ്ട്
Narrated `Aisha:
(the wife of the Prophet) I had seen my parents following Islam since I attained the age of puberty. Not a day passed but the Prophet (ﷺ) visited us, both in the mornings and evenings. My father Abu Bakr thought of building a mosque in the courtyard of his house and he did so. He used to pray and recite the Qur'an in it. The pagan women and their children used to stand by him and look at him with surprise. Abu Bakr was a Softhearted person and could not help weeping while reciting the Qur'an. The chiefs of the Quraish pagans became afraid of that (i.e. that their children and women might be affected by the recitation of Qur'an).
Pagen : വിഗ്രഹാരാധകന്‍, വിഗ്രഹാരാധന http://olam.in/Dictionary/en_ml/pagan
Sahih al-Bukhari 476 Book 8, Hadith 124
Link : http://sunnah.com/bukhari/8
Narrated 'Abdullah: Allah's Apostle said that he met Zaid bin 'Amr Nufail at a place near Baldah and this had happened before Allah's Apostle received the Divine Inspiration. Allah's Apostle presented a dish of meat (that had been offered to him by the pagans) to Zaid bin 'Amr, but Zaid refused to eat of it and then said (to the pagans), "I do not eat of what you slaughter on your stone altars (Ansabs) nor do I eat except that on which Allah's Name has been mentioned on slaughtering." (Sahih al-Bukhari 7:407)
കാബ ഹൈന്ദവ ക്ഷേത്രം ആണെന്നതിനുള്ള അടുത്ത തെളിവുകള്‍ ആണ് അവിടുത്തെ ആചാരങ്ങള്‍
• നോര്ത്ത് ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ വസ്ത്രാധാരണ രീതി ആണ് ഇപ്പോഴും കാബക്ക് മുസ്ലിംകള്‍ പോകുമ്പോള്‍ ധരിക്കുന്നത് ( ചിത്രം 10 )
• തല മുണ്ഡനം ചെയ്യുക ( ചിത്രം 10 )
• 7 തവണ വലം വെക്കുക ( മുസ്ലിംകള്‍ വലത്തോട്ടും ഹിന്ദുക്കള്‍ ഇടത്തോട്ടും 7 തവണ വല വെക്കുന്നു ( ചിത്രം 8 )
• ആടിനെ ബലി കൊടുക്കുക ( മൃഗബലി പണ്ട് മുതലേ ഹൈന്ദവ ആചാരങ്ങളില്‍ ഉണ്ട്... ഈ ആചാരം അതെ പടി ഇസ്ലാമില്‍ പിന്‍തുടരുന്നു ) ( ചിത്രം 9 )
• 786 ഉം ഓമും
ഓം ന്റെ numerical form ആണ് 786. ( 786 എന്നാ സംഖ്യാ സംസ്കൃതത്തില്‍ അടുപ്പിച്ചു എഴുതി കണ്ണാടിയില്‍ നോക്കുക “ഓം” എന്ന് നിങ്ങള്ക്ക് കാണാന്‍ സാധിക്കും ( എന്നാല്‍ ഈ വാദം തെളിഞ്ഞതോടെ , മുസ്ലിംകള്‍ അതിനെതിരായി പുതിയ വാദവുമായി രംഗത്തിറങ്ങി. 786 ഇന്റെ കോപ്പി ആണ് ഓം എന്നും , ഇസ്ലാം മനുഷ്യന്‍ ജനിച്ചപ്പോള്‍ മുതല്‍ ഉള്ള മതം ആയിരുന്നു എന്നും ഇസ്ലാമില്‍ ഒരുലക്ഷത്തിലധികം പ്രവാചകന്മാര്‍ വന്നിട്ടുണ്ട് എന്നും... ആദ്യ മനുഷ്യന്‍ മുതല്‍ ഏകദൈവ വിശ്വാസം(അല്ലാഹുവിനെ ആരാധിക്കുക) ആണ് കൊണ്ട് വന്നതെന്നും മുസ്ലിംകള്‍ പറയുന്നു...... എങ്കില്‍ എന്റെ ചോദ്യങ്ങള്ക്ക് ഉത്തരം നല്കു ക ( ചിത്രം 3 )
• ഇസ്ലാം മനുഷ്യന്‍ ഉണ്ടായപ്പോള്‍ മുതല്‍ ഉള്ളതാനെന്നുള്ള തെളിവ് ??? (ചരിത്ര രേഖകള്‍ മതി)
• ഒരുലക്ഷത്തില്‍ പരം പ്രവാചകര്‍ വന്നു എന്നതിന് തെളിവ് ??
• 786 ന്റെ കോപ്പി ആണ് ഓം എങ്കില്‍ 452 എന്നത് ഒരു പ്രസിദ്ധമായ ഒരു ചിഹ്നത്തിന്റെ numerical form ആണ് ... എങ്കില്‍ ഇതാണ് ആ ചിഹ്നം ??? സംഖ്യാ വെച്ച് ഒരു ചിഹ്നവും നമുക്ക് കണ്ടുപിടിക്കാന്‍ സാധിക്കില്ല.. നേരെ മരിച്ചു ഒരു ചിഹ്നം വെച്ച് നമുക്ക് സാധ്രിശ്യം ഉള്ള ഒരു സംഖ്യയുമായി താരതമ്യപ്പെടുത്താന്‍ ആകും. ഇനി അങ്ങനെ അല്ല എങ്കില്‍ 452 ഇതു ചിഹ്നത്തിന്റെ numerical form ആണ് ???
• അള്ളാഹു എന്നാ അറബിക് പദം തിരിച്ചിട്ടാല്‍ “ഓം” നോട് സാമ്യം തോന്നുന്ന ഒരു ചിഹ്നം നമുക്ക് ലഭിക്കും
ചിത്രം (2) നോക്കുക
• ഹിന്ദുക്കളും മുസ്ലിംകളും വെള്ളത്തെ പരിശുദ്ധമായി കാണുന്നു. ഹിന്ദുക്കള്‍ ഗംഗ ജലത്തെയും മുസ്ലിംകള്‍ സംസം ജലത്തെയും (പേരില്‍ പോലും ഉള്ള സാമ്യം നമുക്ക് തള്ളികളയാന്‍ പറ്റത്തില്ല )
• ബക്രീദ് ( ബലിപെരുന്നാള്‍ ) ബകരി എന്നാല്‍ ഹിന്ദിയില്‍ ആട് എന്നര്ത്ഥംത വരും. ആടിനെ അല്ലാഹുവിനു ബലി കൊടുക്കുക എന്നതാണ് ബക്രീദ് കൊണ്ടുള്ള ഉദ്ദേശം ( അര്ഥം സംശയം ഉള്ളവര്‍ translate.google.co.in/ നോക്കുക.
• ചിത്രം (4) ശ്രെദ്ധിക്കുക : ഒരു സംസ്കൃത കലണ്ടറും ഒരു അറബിക് കലണ്ടറും കൊടുത്തിരിക്കുന്നു July 2014
ഹിന്ദുവിന്റെ ചതുര്ഥി4 വൃതവും ഇസ്ലാമിന്റെ റംസാനും ഒരേ ദിവസം തുടങ്ങി ഒരേ ദിവസം തീരുന്നു. ഹിന്ദുക്കള്‍ ചന്ദ്രക്കല ദൃശ്യം ആകുന്ന ദിവസം(ശ്രവാന്‍ സോമ്ബാര്‍) വൃതം അവസാനിപ്പിക്കുന്നു... പിന്നീട ഉള്ള 3 ദിവസം ആഖോഷങ്ങള്‍ ആണ്. ഇസ്ലാമില്‍ ആണെങ്കില്‍ (ശ്രവാന്‍ സോമ്ബാര്‍) അതായത് ചന്ദ്രധര്ശ്നം കഴിഞ്ഞ് പിറ്റേ ദിവസം Eid al fithar ആഖോഷിക്കുന്നു.
July 1 ( Chathurthi Vrit ) July 1 ( Ramadan )
July 12 ( Full Moon ) July 12 ( Full Moon )
July 28 ( Sravan Sombar ) July 28 ( Chanth Raat Eid Festival )
• ചിത്രം (7) ശ്രെദ്ധിക്കുക : ഹരിഹര്‍ മാഹത്മ്യയിലെ ഒരു ശ്ലോകം ആണ് കൊടുത്തിരിക്ക്ന്നത്
ഏക പാദം ഗായയന്തു
മക്കയന്തു ദ്വാതിയീകം ത്രിത്യം സ്ഥാപിതം
ദിവ്യം മുക്തഐ ശുക്ലസ്യ സന്നിധ്വ”
വിഷ്ണുവിന്റെ പാദങ്ങള്‍ ഈ ലോകത്ത് പധിഞ്ഞിരിക്കുന്നത് രണ്ടിടാതാണ് ഒന്ന് ഗായ(ഇന്ത്യ) യിലും രണ്ടാമത് മക്ക(അറേബ്യ) യിലും ആണ്. "
അപ്പോള്‍ മക്കയില്‍ ഉള്ള വിഗ്രഹങ്ങളില്‍ വിഷ്ണുവും വിഷ്ണുവിന്റെ കാല്‍പ്പാധങ്ങളും ഉണ്ട് എന്ന് വ്യക്തം.
• ഭഗവന്‍ രാമനും അള്ളാഹു ആണെന്ന് ഉള്ള ഖുര്ആന്‍ വചനങ്ങള്‍
Quran 8:17
Falam taqtuloohum walakinna Allahaqatalahum wama ramayta ith ramayta walakinnaAllaha rama waliyubliya almu/mineena minhu balaanhasanan inna Allaha sameeAAun AAaleem
"Allaha Rama Waliyubliya"
മുകളിലത്തെ Ramayta എന്നാല്‍ – എറിയുക എന്നര്ത്ഥം
Allah എന്നാല്‍ ദൈവം എന്നര്‍ത്ഥം
Rama – എന്നാല്‍ അത് ഒരു പേരിനെ സൂചിപ്പിക്കുന്നു
അങ്ങനെ ആണെങ്കില്‍ “ അല്ലാഹ രാമാ “ എന്നാല്‍ God Rama എന്നര്ഥം വരും
സംശയം ഉള്ളവര്ക്ക് നോക്കാം https://translate.google.co.in/ ( God Rama എന്ന് എഴുതി അതിന്റെ അറബിക്ക് അര്‍ഥം നോക്കിയാല്‍ മതി. അറബി വായിക്കാന്‍ അറിയാത്തവര്‍ ♪ ഈ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്‌താല്‍ റീഡ് ചെയ്തു കേള്‍പ്പിക്കും.
Source : quran.com/8/17(Transliteration)
• പിന്നെ നിസ്കാരവും യോഗയും തമ്മില്‍ ഉള്ള ബന്ധം
• ചിത്രം (6) ശ്രെദ്ധിക്കുക
1Step ) സൂര്യനമസ്കാരം
2Step ) ഉത്തനാസനം
3Step ) വജ്രാസനം
4Step ) ശീര്ഷാനസനം
5Step ) ഭരധ്വസനം
ഈ അഞ്ചു Step ഉം കൂടി കലര്ന്നെതാണ് ഇസ്ലാമിലെ നിസ്കാരം ( സംശയം ഉള്ളവര്ക്ക്ര അന്യോഷിക്കം ) ഈ 5 യോഗാസനങ്ങള്‍ നെറ്റില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും
* കാഅബയും ശിവനും തമ്മില്‍ ഉള്ള അടുത്ത ബന്ധം ഇതാ തമിഴ്നാട്ടില്‍ ഉള്ള ഭഗവന്‍ ശിവന്റെ അമ്പലങ്ങളെ Kapaleeswarar എന്നാണു പറയാറുള്ളത്
KAABA - KAPALI
കാപലിക്ഷേത്രത്തെ പറ്റി ഒരു ചാനലില്‍ നടന്ന പ്രോഗ്രാം : https://www.youtube.com/watch?v=ihSWUAi5kbU
ഇനി എന്റെ ചോദ്യം
എങ്ങനെ ഇത്രയും ഹൈന്ദവ ആചാരങ്ങള്‍ എങ്ങനെ അതെ പടി ഇസ്ലാമില്‍ വന്നു ??
മുസ്ലിംകള്ക്ക് എന്റെ ചോദ്യത്തിനു മുന്പിങല്‍ നിന്ന് രക്ഷപെടാന്‍ മൂന്ന് വഴി മാത്രമേ ഒള്ളൂ
• 1) ഇസ്ലാം ആണ് ആദ്യം ഉണ്ടായത് എന്ന് വാദിച്ചു ജയിക്കുക ??
• 2) ഈ മുകളില്‍ കൊടുത്തതാണ് സത്യം എന്ന് മാന്യമായിട്ട് സമ്മതിച്ചു മുങ്ങുക ??
• 3) പ്രവാചകന്‍ ഹിന്ദു മതത്തിലെ ആചാരങ്ങള്‍ കോപ്പി അടിച്ചതാണെന്ന് സമ്മതിക്കുക ??
പ്രവാചകന്‍ മുഹമ്മദ് കോപ്പി അടിചില്ല എന്ന് പറഞ്ഞാലും ഈ
ഈ ഹദീസ് അത് സമ്മതിക്കുന്നില്ല
Narrated Ibn `Abbas:
The Prophet (ﷺ) used to copy the people of the Scriptures in matters in which there was no order from Allah. The people of the Scripture used to let their hair hang down while the pagans used to part their hair. So the Prophet (ﷺ) let his hair hang down first, but later on he parted it.
Book of Dress Sahih al-Bukhari 5917 Book 77, Hadith 132
Link : http://sunnah.com/bukhari/77
better to hear zaKir naik, i assure u there are similarities, but how Muhammed copied it , that is the problem, someone had given him informational and also he differs to certain matters, who did correct him
ReplyDelete1.ചന്ദ്ര കലയുമായി ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല....
ReplyDeleteചന്ദ്രക്കല പ്രവാചകൻ വന്നതിനുശേഷം 400 വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രക്കല ഒരു ചിഹ്നം ആക്കിയത്....
2. മക്കയിലെ കറുത്ത കല്ല് അവിടെ ഒരു കല്ലിൽ ഇല്ലാത്തതുകൊണ്ട് വെച്ച് എന്നുള്ളത് സ്വർഗ്ഗത്തിൽ നേരിട്ട് ലഭിച്ചത് മാത്രം ഒരു പ്രത്യേകതയുള്ള...
3. Zamzam എന്ന് വെച്ചാൽ ആദ്യം അർത്ഥം പോയി പഠിക്കുക..
മൂസാനബി ദാഹിച്ചു കരഞ്ഞപ്പോൾ കാലിൻറെ ചുവട്ടിൽ നിന്ന് വരുന്ന വെള്ളം മാത്രമാണ്..
Zam zam....
ഇസ്ലാംമതവും ഹിന്ദുമതവും യാതൊരു ബന്ധവുമില്ല...
ഹിന്ദുമതം ദൈവത്തിൻന്റെ സൃഷ്ടിയെ ആരാധിക്കുന്നു..
ഇസ്ലാം മതം ദൈവത്തെ മാത്രം ആരാധിക്കുന്നു ഏകനായ ദൈവത്തെ മാത്രം
Not musa nabi, it was ismail nabi...
DeleteThen hinduism... That's not a religion....
ഈ ലോകത്ത് യാഥാർത്യം ഒന്നേയുള്ളൂ... അത് ഇസ്ലാം ആണ്... ഇസ്ലാം പറയുന്ന ആദ്യ മനുഷ്യനിൽ തുടങ്ങി ലോകം അവസാനിക്കുന്ന വരെ അത് തുടരും... വഴി പിഴച്ചു പോയ മനുഷ്യരെ നേർവഴി കാണിക്കാൻ ഓരോ കാലഘട്ടത്തിലും ഓരോ ദൂതൻമാരെ ദൈവം അയച്ചു... അയക്കപ്പെട്ട ദേശത്തിനും സമൂഹത്തിലെ ഭാഷക്കും അനുസരിച്ച് ഓരോ പേരുകളിൽ അവർ യഥാർത്ഥ ദൈവത്തെ മനസ്സിലാക്കി... അതിനിടക്ക് എപ്പോഴോ ഹിന്ദുവെന്നും ജൂദനെന്നും ക്രിസ്ത്യനെന്നുമൊക്കെ ആ സമൂഹങ്ങൾ അറിയപ്പെട്ടു.. പക്ഷേ പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും കഴിഞ്ഞില്ല... ഈ പൊരുത്തക്കേടുകൾ പരിഹരിക്കാനാണ് ഇസ്ലാം മുഹമ്മദ് നബിയിലൂടെ വീണ്ടും എത്തപ്പെട്ടത്.....
അദ്ദേഹത്തിന്റെ ചര്യകളിലൂടെ അദ്ദേഹം പഠിപ്പിച്ചു കഴിഞ്ഞു... ഏകനായ ദൈവം മാത്രമാണ് സത്യം, അവനു പങ്കുകാരില്ലെന്നും അവനെ അനുസരിക്കാൻ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളതെന്നും.... എല്ലാ മത വേദഗ്രന്ഥങ്ങളിലും ഇതു തന്നെയാണ് പറയുന്നത് എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ....
ഇസ്ലാം ദൈവീക മതം. അല്ലാഹു ഏകൻ.അല്ലാഹുവിന് തുല്യനായി അല്ലാഹു മാത്രം.
ReplyDelete