ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 November 2016

108 ഉപനിഷത്തുകള്‍

108 ഉപനിഷത്തുകള്‍

01 ഈശാവാസ്യോപനിഷത്ത് 
ശുക്ല യജുർവേദീയം 
ദശോപനിഷത്ത്‌ 

02 കേനോപനിഷത്ത്
സാമവേദീയം
ദശോപനിഷത്ത്‌ 

03 കഠോപനിഷത്ത് 
കൃഷ്ണ യജുർവേദീയം
ദശോപനിഷത്ത്‌ 

04 പ്രശ്നോപനിഷത്ത്
അഥർവ്വവേദീയം 
ദശോപനിഷത്ത്‌ 

05 മുണ്ഡകോപനിഷത്ത്
അഥർവ്വവേദീയം
ദശോപനിഷത്ത്‌ 

06 മാണ്ഡൂക്യോപനിഷത്ത്
അഥർവ്വവേദീയം
ദശോപനിഷത്ത്‌ 

07 തൈത്തിരീയോപനിഷത്ത്
കൃഷ്ണ യജുർവേദീയം
ദശോപനിഷത്ത്‌ 

08 ഐതരേയോപനിഷത്ത്
ഋഗ്വേദീയം 
ദശോപനിഷത്ത്‌ 

09 ഛാന്ദോഗ്യോപനിഷത്ത് 
സാമവേദീയം
ദശോപനിഷത്ത്‌ 

10 ബൃഹദാരണ്യകോപനിഷത്ത്
ശുക്ല യജുർവേദീയം
ദശോപനിഷത്ത്‌ 

11 ബ്രഹ്മബിന്ദൂപനിഷദ് 
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

12 കൈവല്യോപനിഷദ്
കൃഷ്ണ യജുർവേദീയം 
ശൈവഉപനിഷദ്  

13 ജാബാല്യുപനിഷദ് 
ശുക്ല യജുർവേദീയം
സന്ന്യാസഉപനിഷദ്  

14 ശ്വേതാശ്വതരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

15 ഹംസോപനിഷദ്
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ്  

16 ആരുണീയകോപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ്  

17 ഗർഭോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

18 നാരായണോപനിഷദ്
 കൃഷ്ണ യജുർവേദീയം 
വൈഷ്ണവ ഉപനിഷദ്  

19 പരമഹംസ
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

20 അമൃതബിന്ദു
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്  

21 അമൃതനാദോപനിഷദ്
 കൃഷ്ണ യജുർവേദീയം 
യോഗ ഉപനിഷദ്  

22 അഥർവശിരോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്  

23 അഥർവശിഖോപനിഷദ് 
അഥർവ്വവേദീയം
ശൈവ ഉപനിഷദ്  

24 മൈത്രായണ്യുപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ് 

25 കൗഷീതകിബ്രാഹ്മണോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ് 

26 ബൃഹജ്ജാബാലോപനിഷദ്
അഥർവ്വവേദീയം
ശൈവഉപനിഷദ് 

27 നൃസിംഹതാപിന്യുപനിഷദ്
 അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്  

28 കാലാഗ്നിരുദ്രോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ്  

29 മൈത്രേയ്യുപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ്  

30 സുബാലോപനിഷദ
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്  

31 ക്ഷുരികോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്  

32 മാന്ത്രികോപനിഷദ് 
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്  

33 സർവ്വസാരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്  

34 നിരാലംബോപനിഷദ് 
ശുക്ല യജുർവേദീയം 
സാമാന്യ ഉപനിഷദ്  

35 ശുകരഹസ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്  

36 വജ്രസൂചികാ ഉപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ്  

37 തേജോബിന്ദൂപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

38 നാദബിന്ദൂപനിഷദ്
ഋഗ്വേദീയം
യോഗ ഉപനിഷദ്  

39 ധ്യാനബിന്ദൂപനിഷദ്
 കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്  

40 ബ്രഹ്മവിദ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്  

41 യോഗതത്ത്വോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്  

42 ആത്മബോധോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ് 

43 നാരദപരിവ്രാജകോപനിഷദ്
അഥർവ്വവേദീയം
സന്ന്യാസ ഉപനിഷദ്  

44 ത്രിശിഖിബ്രാഹ്മണോപനിഷദ്
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ്  

45 സീതോപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്  

46 യോഗചൂഡാമണ്യുപനിഷദ്
സാമവേദീയം
യോഗ ഉപനിഷദ്  

47 നിർവാണോപനിഷദ് 
ഋഗ്വേദീയം
സന്ന്യാസ ഉപനിഷദ്  

48 മണ്ഡലബ്രാഹ്മണോപനിഷദ് 
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ്  

49 ദക്ഷിണാമൂർത്യുപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ്  

50 ശരഭോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്  

51 ത്രിപാദ്വിഭൂതിമഹാനാരായണോപനിഷദ്
കൃഷ്ണ യജുർവേദീയം 
സാമാന്യ ഉപനിഷദ്   

52 മഹാനാരായണോപനിഷദ് 
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്  

53 അദ്വയതാരകൊപനിഷത്ത്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

54  രാമരഹസ്യോപനിഷദ് 
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്  

55 രാമതാപിന്യുപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്  

56 വാസുദേവോപനിഷദ്
സാമവേദീയം
വൈഷ്ണവ ഉപനിഷദ്  

57 മുദ്ഗലോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ്  

58 ശാണ്ഡില്യോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ്  

59 പൈംഗലോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്  

60 ഭിക്ഷുകോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

61 മഹോപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ്  

62 ശാരീരകോപനിഷദ് 
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്  

63  യോഗശിഖോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്  

64 തുരീയാതീതോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

65 സംന്യാസോപനിഷദ്
സാമവേദീയം 
സന്ന്യാസ ഉപനിഷദ്  

66 പരമഹംസപരിവ്രാജകോപനിഷദ്
 അഥർവ്വവേദീയം 
സന്ന്യാസ ഉപനിഷദ് 

67 അക്ഷമാലികോപനിഷദ് 
ഋഗ്വേദീയം
ശൈവ ഉപനിഷദ് 

68 അവ്യക്തോപനിഷദ്
സാമവേദീയം
വൈഷ്ണവ ഉപനിഷദ്  

69 ഏകാക്ഷരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്  

70 അന്നപൂർണോപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്  

71 സൂര്യോപനിഷദ്
അഥർവ്വവേദീയം 
സാമാന്യ ഉപനിഷദ്  

72 അക്ഷ്യുപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്  

73 അന്നപൂർണോപനിഷദ്
ശുക്ല യജുർവേദം
സാമാന്യ ഉപനിഷദ്  

74 കുണ്ഡികോപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ്  

75 സാവിത്ര്യുപനിഷദ്
സാമവേദീയം 
സാമാന്യ ഉപനിഷദ്  

76 ആത്മോപനിഷദ്
അഥർവ്വവേദീയം
സാമാന്യ ഉപനിഷദ്  

77 പാശുപതബ്രഹ്മോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ്  

78 പരബ്രഹ്മോപനിഷദ് 
അഥർവ്വവേദീയം
സന്ന്യാസ ഉപനിഷദ്  

79 അവധൂതോപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

80 ത്രിപുരാതാപിന്യുപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്  

81 ദേവീ ഉപനിഷദ്
അഥർവ്വവേദീയം 
ശാക്തേയ ഉപനിഷദ്  

82 ത്രിപുരോപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ്  

83 കഠരുദ്രോപനിഷദ് 
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

84 ഭാവോപനിഷദ് 
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്  

85 രുദ്രഹൃദയോപനിഷദ്
കൃഷ്ണ യജുർവേദീയം 
ശൈവ ഉപനിഷദ്  

86 യോഗകുണ്ഡല്യുപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്  

87 ഭസ്മജാബാലോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്  

88 രുദ്രാക്ഷജാബാലോപനിഷദ് സാമവേദീയം
ശൈവ ഉപനിഷദ്  

89 ഗണപത്യുപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്  

90 ദർശനോപനിഷദ്
സാമവേദീയം
യോഗ ഉപനിഷദ്  

91 താരസാരോപനിഷദ്
ശുക്ല യജുർവേദീയം
വൈഷ്ണവ ഉപനിഷദ്  

92 മഹാവാക്യോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ്  

93 പഞ്ചബ്രഹ്മോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ് 

94 പ്രാണാഗ്നിഹോത്രോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്  

95 ഗോപാലതാപിന്യുപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്  

96 കൃഷ്ണോപനിഷദ്
അഥർവ്വവേദീയം 
വൈഷ്ണവ ഉപനിഷദ് 

97 യാജ്ഞവൽക്യോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

98 വരാഹോപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

99 ശാട്യായനീയോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്  

100  ഹയഗ്രീവോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്  

101 ദത്താത്രേയോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ് 

102 ഗരുഡോപനിഷദ് 
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്  

103 കലിസന്തരണോപനിഷദ്
കൃഷ്ണ യജുർവേദീയം
വൈഷ്ണവ ഉപനിഷദ്  

104 ജാബാലോപനിഷദ് 
സാമവേദദീയം
ശൈവ ഉപനിഷദ്  

105 സൗഭാഗ്യലക്ഷ്മ്യുപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ്  

106 സരസ്വതീരഹസ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
ശാക്തേയ ഉപനിഷദ്  

107 ബഹ്വൃച ഉപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ്  

108  മുക്തികോപനിഷദ് 
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ് 

1 comment:

  1. There is already this same post. Many posts are repeating. Please take note of this

    ReplyDelete