ഏകാദശ വിശേഷങ്ങൾ
ഏകാദശ തത്വങ്ങൾ
1. മുഖം
2. പാദം
3. പാണി
4. പായു
5. ഉപസ്ഥം
6. കണ്ണ്
7. മൂക്ക്
8. നാക്ക്
9. ചെവി
10. ത്വക്ക്
11. മനസ്സ്
ഏകാദശ തേജോഗുണങ്ങൾ
1. സ്പർശം
2. സംഖ്യ
3. പ്രമാണം
4. പൃഥക്ത്വം
5. സംയോഗം
6. വിഭാഗം
7. പരത്വം
8. അപരത്വം
9. വേഗം
10. രൂപം
11. ദ്രവത്വം
[തർക്കദീപിക]
ഏകാദശ പൂജാസ്ഥാനങ്ങൾ
1. സൂര്യൻ
2. അഗ്നി
3. വിപ്രൻ
4. ഗോക്കൾ
5. വൈഷ്ണവൻ
6. ആകാശം
7. വായു
8. ജലം
9. ഭൂമി
10. ആത്മാവ്
11. സർവ്വഭൂതങ്ങൾ
[തർക്കദീപിക]
ഏകാദശ രുദ്രന്മാർ
1. അജൈകപാത്ത്
2. അഹിർബുധ്ന്യൻ
3. വിരൂപാക്ഷൻ
4. സുരേശ്വരൻ
5. ജയന്തൻ
6. ബഹുരൂപൻ
7. അപരാജിതൻ
8. സാവിത്രൻ
9. ത്ര്യംബകൻ
10. വൈവസ്വതൻ
11. ഹരൻ
[വിഷ്ണുപുരാണം 1നാം അംശം 15ആം അദ്ധ്യായം]
ഏകാദശ മാനുഷ ധർമ്മം
1. സ്വാധ്യായം
2. ബ്രഹ്മചര്യം
3. ദാനം
4. യജ്ഞം
5. കൃപണത്വമില്ലായ്മ
6. ദയ
7. അഹിംസ
8. ക്ഷമ
9. ജിതേന്ദ്രിയത്വം
10. ശൗചം
11. ദൈവഭക്തി
[തർക്കദീപിക]
ഏകാദശ സങ്കരവർണ്ണങ്ങൾ
1. കരണൻ
2. അംബഷ്ടൻ
3. ഉഗ്രൻ
4. മാഗധൻ
5. മാഹിഷ്യൻ
6. ക്ഷത്താവ്
7. സൂതൻ
8. വൈദേഹകൻ
9. രഥകാരൻ
10. പാരാശവൻ
11. ചണ്ഡാളൻ
ഏകാദശാധിപതികൾ
1. ഇന്ദ്രൻ
2. ചന്ദ്രൻ
3. ദക്ഷൻ
4. കുബേരൻ
5. മനു
6. വസിഷ്ഠൻ
7. സൂര്യൻ
8. വരുണൻ
9. സമുദ്രം
10. ശിവൻ
11. ഗരുഡൻ
No comments:
Post a Comment