ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 November 2016

ശ്രീരാമൻ വിശ്വാമിത്രനിൽ നിന്നു എറ്റുവാങ്ങിയ അസ്ത്രങ്ങൾ

ശ്രീരാമൻ വിശ്വാമിത്രനിൽ നിന്നു എറ്റുവാങ്ങിയ അസ്ത്രങ്ങൾ

താടകാവധത്തിനു ശേഷം വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് പല തരത്തിലുള്ള ദിവ്യാസ്ത്രങ്ങൾ ഉപദേശിച്ചു കൊടുക്കുന്നതായി രാമായണത്തിൽ കാണുന്നു. ഈ അസ്ത്രങ്ങൾ എല്ലാം ശ്രീരാമൻ പൂർവ്വാഭിമുഖമായി നിന്നു കൊണ്ട് എറ്റു വാങ്ങി എന്ന് വാല്മീകി രാമായണം ബാലകാണ്ഡം 27 ആം സർഗ്ഗം

അവയിൽ ചില അസ്ത്രങ്ങൾ.
1. ദണ്ഡചക്രം
2. ധർമ്മചക്രം
3. കാലചക്രം
4. വിഷ്ണുചക്രം
5. ഇന്ദ്രചക്രം
6. വജ്രാസ്ത്രം
7. ശൈവശൂലം
8. ഐഷീകം
9. ബ്രഹ്മശിരാസ്ത്രം
10. ബ്രഹ്മാസ്ത്രം
11. മോദകീശിഖരി
12. ധർമ്മപാശം
13. കാലപാശം
14. വാരുണാസ്ത്രം
15. വാരുണപാശം
16. പരമാസ്ത്രം
17. പിനാകാസ്ത്രം
18. നാരായണാസ്ത്രം
19. ആഗ്നേയാസ്ത്രം
20. ശിഖരാസ്ത്രം
21. വായവ്യാസ്ത്രം
22. പ്രഥനാസ്ത്രം
23. ക്രൗഞ്ചാസ്ത്രം
24. ഹയശ്ശിരാസ്ത്രം
25. കങ്കാളാസ്ത്രം
26. മുസലാസ്ത്രം
27. കപാലാസ്ത്രം
28. കങ്കണാസ്ത്രം
29. മാനവാസ്ത്രം
30. പ്രസ്വാപനാസ്ത്രം
31. പ്രശമനാസ്ത്രം
32. സൗരാസ്ത്രം
33. വർഷണാസ്ത്രം
34. ശോഷണാസ്ത്രം
35. സന്താപനാസ്ത്രം
36. വിലാപനാസ്ത്രം
37. മാദനാസ്ത്രം
38. മോഹാസ്ത്രം
39. സൗമനാസ്ത്രം
40. സംവർത്താസ്ത്രം
41. സത്യാസ്ത്രം
42. മായാധരാസ്ത്രം
43. തേജപ്രഭാസ്ത്രം
44. സൗമ്യാസ്ത്രം
45. ശിശിരാസ്ത്രം
46. ത്വഷ്ടാസ്ത്രം
47. സുദാമനാസ്ത്രം


No comments:

Post a Comment