ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 January 2018

രുദ്രാഷ്ടകം

രുദ്രാഷ്ടകം

നമാമീശ മീശാന നിര്വാണരൂപം വിഭും വ്യാപകം ബ്രഹ്മവേദ സ്വരൂപമ് |
നിജം നിര്ഗുണം നിര്വികല്പം നിരീഹം ചദാകാശ മാകാശവാസം ഭജേഹമ് ||
നിരാകാര മോംകാര മൂലം തുരീയം ഗിരിജ്ഞാന ഗോതീത മീശം ഗിരീശമ് |
കരാളം മഹാകാലകാലം കൃപാലം ഗുണാഗാര സംസാരസാരം നതോ ഹമ് ||
തുഷാരാദ്രി സംകാശ ഗൗരം ഗംഭീരം മനോഭൂതകോടി പ്രഭാ ശ്രീശരീരമ് |
സ്ഫുരന്മൗളികല്ലോലിനീ ചാരുഗാംഗം ലസ്ത്ഫാലബാലേംദു ഭൂഷം മഹേശമ് ||
ചലത്കുംഡലം ഭ്രൂ സുനേത്രം വിശാലം പ്രസന്നാനനം നീലകംഠം ദയാളുമ് |
മൃഗാധീശ ചര്മാംബരം മുംഡമാലം പ്രിയം ശംകരം സര്വനാഥം ഭജാമി ||
പ്രചംഡം പ്രകൃഷ്ടം പ്രഗല്ഭം പരേശമ് അഖംഡമ് അജം ഭാനുകോടി പ്രകാശമ് |
ത്രയീ ശൂല നിര്മൂലനം ശൂലപാണിം ഭജേഹം ഭവാനീപതിം ഭാവഗമ്യമ് ||
കളാതീത കള്യാണ കല്പാംതരീ സദാ സജ്ജനാനംദദാതാ പുരാരീ |
ചിദാനംദ സംദോഹ മോഹാപകാരീ പ്രസീദ പ്രസീദ പ്രഭോ മന്മധാരീ ||
ന യാവദ് ഉമാനാഥ പാദാരവിംദം ഭജംതീഹ ലോകേ പരേ വാ നാരാണാമ് |
ന താവത്സുഖം ശാംതി സംതാപനാശം പ്രസീദ പ്രഭോ സര്വഭൂതാധിവാസ ||

നജാനാമി യോഗം ജപം നൈവ പൂജാം നതോ ഹം സദാ സര്വദാ ദേവ തുഭ്യമ് |
ജരാജന്മ ദുഃഖൗഘതാതപ്യമാനം പ്രഭോപാഹി അപന്നമീശ പ്രസീദ! ||

No comments:

Post a Comment