ക്യാൻസറിനെ തുരത്തി ഓടിക്കാം.
⚫ ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു വരുത്തലാണ് ചെയ്യുന്നത്. ഇതൊരു മുഖ്യ കാരണമായി ഡോക്ടർമാർ പറയുന്നുണ്ട്.
⚫ അതേ പോലെ തന്നെ, വീട്ടിൽ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങൾക്കും കാൻസർ ഉണ്ടാക്കുന്നതിൽ പങ്കുണ്ട്. അലുമിനിയം പാത്രങ്ങളിൽ പാൽ, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ഇതിനു കാരണം ആണ്. പ്രഷർ കുക്കർ അലുമിനിയം ആണെന്ന് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ. സംഭവിക്കുന്നത് : അലുമിനിയം ചൂടാവുന്ന സമയത്തു അലുമിനിയം സൾഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തിൽ കലരുന്നു. കുറച്ചു നാളുകൾ ഉപയോഗിച്ച കുക്കർ ആണെങ്കിൽ നിങ്ങൾക് അതിന്റെ ഉള്ളിലേക്കു നോക്കിയാൽ ചെറിയ ചെറിയ കുഴികൾ കാണാം. ആ കുഴികളിൽ ഉണ്ടായിരുന്ന രാസവസ്തു ഇപ്പോ നിങ്ങളുടെ ശരീരത്തിൽ ആണെന്ന് മാത്രം.
⚫ ഇത് ഏറ്റവും ബാധിക്കുന്നതു നമ്മുടെയൊക്കെ മക്കളെയാണ്.
⚫ പ്രതിവിധി : അലുമിനിയം പാത്രങ്ങൾക്ക് പകരം ഇരുംബ്, സ്റ്റീൽ തുടങ്ങിയവ ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനു പകരം ചില്ല് പത്രങ്ങളോ ചെമ്പു പാത്രങ്ങളോ ഉപയോഗിക്കാം.
ജീവിതത്തെ ഒന്നായി കാർന്നു തിന്നുന്ന അതി മാരകമായ, കാൻസറിനെ നമുക് നമ്മളെക്കൊണ്ട് ആവും വിധം തുരത്തി ഓടിക്കാം.
No comments:
Post a Comment