കിഡ്നിയിലും മൂത്രസഞ്ചിയിലുമുള്ള കല്ലിന് ചികിത്സ
തേക്കിൻ കുരു മൂന്നെണ്ണം എടുത്ത് കാലത്ത് വെള്ളത്തിലിട്ട് വെക്കുക. വൈകുന്നേരം എടുത്ത് തോട് കളഞ്ഞ് അകത്തെ കുരു അരച്ച് അര ഗ്ലാസ് പാലിൽ കലക്കി കുടിക്കുക.
മുതിര നന്നായി കഴുകി അധികം വെള്ളത്തിൽ വേവിച്ച് ആ വെള്ളം ഊറ്റിയെടുക്കുക. കടുകും വെളിച്ചണ്ണയും താളിച്ച് മഞ്ഞൾ പൊടിയും കുറച്ച് കുരുമുളക് പൊടിയുമിട്ട് കൂടുതൽ വാളൻ പുളിയും പിഴിഞ്ഞൊഴിച്ച് ചേർത്ത് ഊറ്റിയെടുത്തുവെച്ച് വെള്ളം ഉപയോഗിച്ച് രസം ഉണ്ടാക്കി കുടിക്കുക.
7 ദിവസത്തെ പ്രയോഗം കൊണ്ട് കല്ലിനെ ശരീരത്തിനകത്ത് വെച്ചുതന്നെ പൊടിച്ച് പുറത്ത് കളയുന്നതാണ്.
No comments:
Post a Comment