അഗസ്ത്യർ എഴുതിയ ലഭ്യമായ ഗ്രന്ഥങ്ങൾ
( ആയൂർവേദ ആചാര്യൻമാരും യോഗാ ചാര്യനായ പതജ്ഞലിയും ഉണ്ടാകുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് തമിഴിൽ രചിക്കപ്പെട്ടത്)
പെരുനൂൽ 12000
മണി 4000
അതൻ സൂത്രം 2000
തിരു മന്ത്രം 1500
വൈദ്യ കാവ്യം 15000
അമൃത കലൈ 1200
ആയൂർവേദം 1200
ജന്മ കാര്യം 1200
വാത ജന്മ കാവ്യം 1200
ഇലക്ക ജന്മ കാവ്യം 1200
പരിഭാഷ 500
ജാല സൂത്ര തിരട്ട് 500
ജ്ഞാനം 500
രണ വാകടം 500
വൈദ്യം 500
പൂരണം 400
കെളമതി 400
എടൈപാകം 400
ചംഹാത ചാദാക്കിയം 400
വൈദ്യ രക്ന ചുരുക്കം 360
യോഗ 1200
ജ്ഞാനം 1200
പരിപൂർണ്ണം 1200
നാലു കാണ്ഠ വൈദ്യം 1200
വകാര ജാലം 1200
അയിന്ത് കാണ്ട വൈദ്യം 1200
ആറുകാണ്ടശക്തി കലം 1200
ഏഴു കാണ്ട ശിവ ജാലം 1200
18 വൈദ്യ നിഘണ്ടു 1200
വൈദ്യതിരട്ട് രണ്ട് കാണ്ടം 1000
വൈദ്യ കാവ്യം 1000
ജ്ഞാന കാവ്യം 1000
മാന്ത്രിക കാവ്യം 1000
പഞ്ച കാവ്യനിഘണ്ടു 800
പൂരണകാവ്യം 1000
ദ്രാവകം 600
വല്ലാതി 600
പാണ്ടു വൈപ്പ് 600
കരുനൂൽ മുപ്പ് ചിന്താമണി 600
നാടി നടുക്കാണ്ടം 600
നാടി കടൈ കാണ്ടം 600
അമൃത കലൈജ്ഞാനം 120
മനോ മണി ദീക്ഷ 120
നിഘണ്ടു സൂത്രം 116
നാഡി പരീക്ഷ 100
സകല കലൈജ്ഞാനം 100
കുരു മുറൈ സൂത്രം 100
ജ്ഞാനം 100
കർപ്പമുറൈ 100
ശിവയോഗം 100
ഗുരു മുടിപ്പ് 100
വൈദ്യശതകം 100
വകാര ചുന്നം 100
കേസരി 100
ചെന്തുരം 300
ബാല വാഹടം 300
അഷ്ട കർമ്മം 300
കനകമണി 300
കണ്മകാണ്ടം 300
ചൂത്തിരം 300
തത്വം 300
തർക്കം 300
വിഷവൈദ്യം 250
ഗുരുനാഡി 235
പൂർണ്ണ സൂത്രം 236
പൂർണ്ണം 205
വകാര സൂത്രം 200
നയന ശാസ്ത്രം 200
ശിക്ഷാവിധി 200
പൂജാവിധി 200
തർക്ക പരിപൂർണ്ണം 200
ജെള മിയ ചുരുക്കം 150
ചരക്ക് ശുദ്ധി 150
വൈദ്യം 150
തൈലം 150
പട്ചണി 130
ഗുരുനാഡി 150
വൈദ്യ കോ വൈ 130
ഗുണ വാകടം 130
പിളൈ തമിഴ് 100
അനർക്രിയ 53
ഉട് കരു സൂത്രം 50
വെളിക്കരു സൂത്രം 50
ശരനൂൽ 50
കുഴമ്പ് 50
നാല്പത് മൂക്കോണ പൂജാ 50
ചരക്ക് വൈപ്പ് 50
കുരുനൂൽ മൂപ്പു 50
കുരുനൂൽ സൂത്രം 50
കാവ്യ ചുരുക്കം 100
മെയ് ചുരുക്കം 50
വൈദ്യ വെൺപാ 50
1000 കണക്കിന് ഗ്രന്ഥങ്ങളും പല കുടുംബങ്ങളിലും പുറത്ത് വിടാതെ ഇരിക്കുന്നുണ്ട് , യോഗ സിദ്ധി അത്മസിദ്ധി ഇവ നേടണം എങ്കിൽ ഗുരുവിൽ നിന്ന് ഈ വിദ്യ കൾ സായത്വം ആക്കണം ,നമ്മൾ തുടർന്നു വരുന്ന ആര്യൻമാരുടെ പ്രാണായാമ മുറകൾ തട്ടിപ്പാണ് ,
No comments:
Post a Comment