ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 July 2020

നാരായണി സ്തുതി

നാരായണി സ്തുതി

ദേവിമഹാത്മ്യം പതിനൊന്നാം അദ്ധ്യായം ആറു മുതൽ ഇരുപത്തിഅഞ്ച് വരെയുള്ള ശ്ലോകങ്ങൾ

സർവ്വഭൂതാ യദാ ദേവീ
ഭുക്തിമുക്തിപ്രദായിനീ
ത്വം സ്തുതാ സ്തുതയേ കാ
വാ ഭവന്തു പരമോദയ

സർവ്വസ്യ ബുദ്ധിരൂപേണ 
ജനസ്യഹൃദിസംസ്ഥിതേ
സ്വർഗ്ഗാപവർഗ്ഗദേ ദേവി 
നാരായണി നമോസ്തുതേ

കലാകാഷ്ഠാദിരൂപേണ 
പരിണാമപ്രദായിനീ
വിശ്വസ്യോപരതൗ ശക്തേ
നാരായണി നമോസ്തുതേ

സർവ്വമംഗളമാംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണി നമോസ്തുതേ

സൃഷ്ടിസ്ഥിതിവിനാശാനാം
ശക്തിഭൂതേ സനാതനേ
ഗുണാശ്രയേ ഗുണമയേ
നാരായണി നമോസ്തുതേ

ശരണാഗതദീനാർത്ത-
പരിത്രാണ പരായണേ
സർവ്വസ്യാർത്തി ഹരേ ദേവീ
നാരായണി നമോസ്തുതേ

ഹംസയുക്ത വിമാനസ്ഥേ
ബ്രഹ്മാണിരൂപധാരിണി
കൗശാംഭ:ക്ഷരികേ ദേവി 
നാരായണി നമോസ്തുതേ

തൃശൂലചന്ദ്രാഹിധരേ 
മഹാവൃഷഭവാഹിനി
മാഹേശ്വരീസ്വരൂപേണ 
നാരയണി നമോസ്തുതേ

മയൂരകുക്കുടവൃതേ
മഹാശക്തിധരേ അനഘേ
കൗമാരീരൂപസംസ്ഥാനേ
നാരായണി നമോസ്തുതേ

ശംഖചക്രഗദാശാർങ്ഗ-
ഗൃഹീത പരമായുധേ
പ്രസീദ വൈഷ്ണവീരൂപേ 
നാരായണി നമോസ്തുതേ

ഗൃഹീതോഗ്രമഹാചക്രേ
ദ്രംഷ്ട്രോദ്ധൃത വസുന്ധരേ
വരാഹരൂപിണി ശിവേ
നാരായണി നമോസ്തുതേ

നൃസിംഹരൂപേണോഗ്രേണ 
ഹന്തുംദൈത്യാൻ കൃതോദ്യമേ
ത്രൈലോക്യത്രാണസഹിതേ
നാരായണി നമോസ്തുതേ

കിരീടിനി മഹാവജ്രേ
സഹസ്രനയനോജ്ജ്വലേ
വൃത്രപ്രാണഹരേ ചൈന്ദ്രീ
നാരായണി നമോസ്തുതേ

ശിവദൂതിസ്വരൂപേണ
ഹതദൈത്യമഹാബലേ
ഘോരരൂപേ മഹാരാവേ
നാരായണി നമോസ്തുതേ

ദ്രംഷ്ട്രാകരാളവദനേ
ശിരോമാലാവിഭൂഷണേ 
ചാമുണ്ഡേ മുണ്ഡമഥനേ
നാരായണി നമോസ്തുതേ

ലക്ഷ്മി ലജ്ജേ മഹാവിദ്യേ
ശ്രദ്ധേപുഷ്ടി സ്വധേധ്രുവേ 
മഹാരാത്രി മഹാവിദ്യേ
നാരായണി നമോസ്തുതേ

മേധേ സരസ്വതി വരേ
ഭൂതി ബാഭ്രവി താമസേ
നിയതേ ത്വം പ്രസീദേശേ
നാരായണി നമോസ്തുതേ

സർവ്വസ്വരൂപേ സർവ്വേശേ
സർവ്വശക്തിസമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവീ
ദുർഗ്ഗേ ദേവീ നമോസ്തുതേ

ഏതത് തേ വദനം സൗമ്യം
ലോചനത്രയഭൂഷിതം
പാതു ന: സർവ്വഭൂതേഭ്യ:
കാർത്യായനീ നമോസ്തുതേ

ജ്വാലാകരാളമത്യുഗ്ര-
മശേഷാസുര സൂദനം
ത്രിശൂലം പാതുനോ ഭീതേ:
ഭദ്രകാളീ നമോസ്തുതേ


No comments:

Post a Comment