ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 2

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 2

നാല് അകൽച്ചകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ആന - ആയിരംകോൽ
02 കുതിർ - നൂറുകോൽ
03 മറ്റു കൊമ്പുള്ളവയ്ക്ക് - പത്തുകോൽ
04 ദുഷ്ടർക്ക് - അളവറ്റകോൽ

അധികാരികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മന്ദൻ
02 മദ്ധ്യൻ
03 ഉത്തമൻ
04 ഉത്തമോത്തമൻ
[ഗുരുപദേശത്തിൻ്റെ നാലധികാരികൾ]

അനുബന്ധങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വിഷയം
02 പ്രയോജനം
03 സംബന്ധം
04 അധികാരി

അന്ത:കരണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മനസ്സ്
02 ബുദ്ധി
03 ചിത്തം
04 അന്നങ്കാരം

അന്വവായങ്ങൾ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സത്യം
02 ദമം
03 ആർജ്ജവം
04 അനൃശംസ്യം

അന്വവേദങ്ങൾ [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 യജ്ഞം
02 ദാനം
03 അദ്ധ്യയനം
04 തപസ്സ്

അപാത്രീകരണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നീചധനം സ്വീകരിക്കുക
02 വാണിജ്യം
03 ശൂദ്രസേവനം
04 കള്ളം പറയുക
[ബ്രാഹ്മണർക്ക് നിഷിദ്ധം]

അഭിനയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ആംഗികം
02 സ്വാതികം
03 ആഹാര്യം
04 വാചികം

അഭ്യാസവിഷയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വിനയം
02 ദമനം
03 ഇന്ദ്രിയനിഗ്രഹം
04 ഭൂതദയ

അമൃതം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നല്ലഭാര്യ
02 ബാലഭാഷ്യം
03 രാജസമ്മാനം
04 മാനഭോജനം

അമ്ലം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ലന്തപ്പഴം
02 താളിമാതളം
03 മരപ്പുളി
04 ഞെരിഞ്ഞംപുളി

അലങ്കാരം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നക്ഷത്രങ്ങൾ = ചന്ദ്രൻ
02 സ്ത്രീകൾക്ക് = ഭർത്താവ്
03 ഭൂമിക്ക് = രാജാവ്
04 സകലർക്കും = വിദ്യ

അലങ്കാരസാധനം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അതിശയം
02 സാമ്യം
03 വാസ്തവം
04 ശ്ലേഷം

അവസ്ഥകൾ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശൈശവം
02 കൗമാരം
03 യൗവനം
04 വാർദ്ധക്യം

അവസ്ഥകൾ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജാഗ്രത്
02 സ്വപ്നം
03 സുഷുപ്തി
04 ബ്രഹ്മം

അസ്ത്രപ്രയോഗലക്ഷ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സ്ഥിരം
02 ചലം
03 ചലാചലം
04 ദ്വയചലം

ആഖ്യായികാഗുണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കഥാബന്ധം
02 പാത്രപ്രകടനം
03 രസപുഷ്ടി
04 ഗദ്യരീതി

ആഭരണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മനുഷ്യന് - രൂപം
02 രൂപത്തിന് - ഗുണം
03 ഗുണത്തിന് - ജ്ഞാനം
04 ജ്ഞാനത്തിന് - ക്ഷമ

ആയുധം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മുക്തം
02 അമുക്തം
03 മുക്താമുക്തം
04 യന്ത്രമുക്തം

ആവരണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഭൂമിക്ക് - സമുദ്രം
02 വീടിന് - മതിൽ
03 നാടിന് - രാജാവ്
04 സ്ത്രീകൾക്ക് - പാതിവ്രത്യം

ആഹാരാദികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ആഹാരം
02 നീഹാരം
03 മൈഥുനം
04 നിദ്ര

ആഹാരവസ്തു
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഖാദ്യം
02 പേയം
03 ലേഹ്യം
04 ഭോജ്യം

ഋണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ദേവഋണം 
02 ഋഷിഋണം 
03 പിതൃഋണം 
04 മനുഷ്യഋണം 

ഋത്വിക്കുകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അദ്ധ്വര്യു [യജുർവ്വേദത്തിൽ പാണ്ഡിത്യം]
02 ഉദ്ഗാതാവ് [സാമവേദത്തിൽ പാണ്ഡിത്യം]
03 ഹോതാവ് അഥർവ്വവേദത്തിൽ പാണ്ഡിത്യം]
04 ബ്രഹ്മൻ [നാല് വേദത്തിലും പാണ്ഡിത്യം]

ചതുരഗം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ആന
02 കുതിര
03 തേര്
04 കാലാൾ

ആശ്രമം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബ്രഹ്മചര്യം
02 ഗാർഹസ്ത്യം
03 വാനപ്രസ്ഥം
04 സന്യാസം

യുഗം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കൃതയുഗം
02 ത്രേതയുഗം
03 ദ്വാപരയുഗം
04 കലിയുഗം

വർഗ്ഗം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധർമ്മം
02 അർത്ഥം
03 കാമം
04 മോക്ഷം

ഉപായം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സാമം
02 ദാനം
03 ഭേദം
04 ദണ്ഡം

ചികിത്സാപാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വൈദ്യൻ
02 രോഗി
03 ഔഷധം
04 പരിചാരകൻ

വേദങ്ങള്‍ ഏതെല്ലാം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഋക്
02 യജുസ്
03 സാമം
04 അഥ൪വ്വം

ത്യാജ്യങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ദുർവൃത്തി
02 നികൃഷ്ടദേശം
03 ദുഷ്ക്കളത്രം
04 ദുഷ്ടഭോജ്യങ്ങൾ

ദാനം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നിത്യദാനം
02 നൈമിത്തികദാനം
03 കാമ്യകദാനം
04 വിമലം

നായകന്മാർ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധീരോദാത്തൻ
02 ധീരോദ്ധതൻ
03 ധീരലളിതൻ
04 ധീരശാന്തൻ

നാരികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പത്മിനി
02 ചിത്രിണി
03 ശംഖിനി
04 ഹസ്തിനി

പ്രമാണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രത്യക്ഷം
02 അനുമാനം
03 ഉപമാനം
04 ശബ്ദം

മോക്ഷങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സാലോക്യം
02 സാമീപ്യം
03 സാരൂപ്യം
04 സായൂജ്യം

യോഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജ്ഞാനയോഗം
02 ഭക്തിയോഗം
03 കർമ്മയോഗം
04 ധ്യാനയോഗം

ചാതുർവർണ്ണ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബ്രാഹ്മണൻ
02 ക്ഷേത്രിയൻ
03 വൈശ്യൻ
04 ശൂദ്രൻ

ചതു൪ദശകള്‍ ഏതെല്ലാം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബാല്യം
02 കൗമാരം
03 യൗവനം
04 വാ൪ധക്യം


No comments:

Post a Comment