ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 4

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 4

ആയുസ്സിനെ കുറയ്ക്കുന്ന
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഉണക്കമാംസം ഭക്ഷിക്കുക
02 രാത്രിയിൽ തൈരുകൂട്ടുക
03 പുലർച്ചയ്ക്കുറങ്ങുക
04 മലിനജലം കുടിക്കുക
05 കാലത്തെ വെയിലുകൊള്ളു
06 പ്രേതധൂമമേൽക്കുക

ഈശ്വരഗുണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സർവ്വജ്ഞത്വം
02 സർവ്വേശ്വരത്വം
03 സർവ്വാന്തര്യാമിത്വം
04 സർവ്വകാരണത്വം
05 സർവ്വനിത്യത്വം
06 സർവ്വശക്തിത്വം

ഉത്തമഗുണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജ്ഞാനം
02 ദയ
03 ധർമ്മബുദ്ധി
04 ദു:ഖസഹനം
05 സത്യം
06 കോപസഹനം

ഋഷിധർമ്മം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബ്രഹ്മചര്യം
02 സദാസത്യം
03 ജപം
04 ജ്ഞാനം
05 നിയമം
06 ധർമ്മബോധം

കുലധർമ്മപത്നി ലക്ഷണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കാര്യത്തിൽ - മന്ത്രി
02 പ്രവൃത്തിയിൽ - ദാസി
03 രൂപത്തിൽ - ലക്ഷ്മി
04 ക്ഷമകൊണ്ട് - ഭൂമി
05 സ്നേഹത്തിൽ - അമ്മ
06 ശയനത്തിൽ - വേശ്യ

കുപത്നി ലക്ഷണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വിവാദശീലം
02 ധനാപഹരണം
03 അന്യാനുകൂലം
04 പരദൂഷണം
05 മുൻകൂട്ടി ഭക്ഷണം കഴിക്കൽ
06 മിക്കസമയവും അന്യഗൃഹത്തിൽ വാസം

ലവണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഇന്തുപ്പ്
02 വിളയുപ്പ്
03 ഓരുപ്പ്
04 കടലുപ്പ്
05 തുവർച്ചിലയുപ്പ്
06 കാരുപ്പ്

വേദാംഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശിക്ഷ
02 കല്പം
03 വ്യാകരണം
04 നിരുക്തം
05 ജ്യോതിഷം
06 ഛന്ദസ്സ്

ഷഡ്ഗുണങ്ങള്‍ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഐശ്വര്യം
02 വീര്യം
03 യശസ്സ്
04 വിജ്ഞാനം
05 വൈരാഗ്യം
06 ശ്രീ
ഭഗവാൻ്റെ ഗുണങ്ങൾ

ഷഡ്ഗുണങ്ങള്‍ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സന്ധി
02 വിഗ്രഹം
03 യാനം
04 ആസനം
05 ദൈധം
06 ആശ്രയം
രാജനീതിയിലുള്ള ഗുണങ്ങൾ

ഷഡ് വൈരികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കാമം
02 ക്രോധം
03 ലോഭം
04 മോഹം
05 മദം
06 മാത്സര്യം

ഷഡ്ശാസ്ത്രങ്ങള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശിക്ഷ
02 കല്പം
03 വ്യാകരണം
04 നിരുക്തം
05 ജ്യോതിഷം
06 ഛന്ദസ്സ്

ഷഡ്പ്രയേഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സ്തംഭനം
02 വിദ്വേഷണം
03 ഉച്ചാടനം
04 ഉത്സാദനം
05 മാരണം
06 വ്യാധി
(ക്ഷുദ്രങ്ങൾ]

ഷഡ്കര്‍മങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശാന്തി
02 വശ്യം
03 സ്തംഭനം
04 ദ്വേഷണം
05 ഉച്ചാടനം
06 മാരണം

ഷഡ്ചക്രങ്ങള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ആധാരം
02 സ്വാധിഷ്ടാനം
03 മണിപൂരകം
04 അനാഹതം
05 വിശുദ്ധി
06പ്രജ്ഞ
(ശരീരത്തില്‍ ആറു ചക്രങ്ങള്‍)

ഷഡ് ഗുണങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സന്ധി
02 വിഗ്രഹം
03 യാനം
04 ആസനം
05 ദ്വൈധീഭാവം
06 സമശ്രയം

ഷഡ്തിലി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 തിലോദ്വിര്‍ത്തനം
02 തൈലസ്നാനം
03 തിലഹോമം
04 തിലദാനം
05 തിലഭോജനം
06 തിലവാപനം
(മോക്ഷം കിട്ടുന്നതിനു വേണ്ടി എള്ള് കൊണ്ട് ചെയ്യുന്ന ആറ് കര്‍മങ്ങള്‍)

ഷഡ് ദര്‍ശനങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ന്യായം
02 വൈശേഷികം
03 മീമാംസ
04 വേദാന്തം
05 സാംഖ്യം
06 യോഗം.

ഷഡൂര്‍മ്മികള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വിശപ്പ്‌
02 ദാഹം
03 ദുഃഖം
04 മോഹം
05 ജരാ
06 മൃത്യു

ഷഡ്വര്‍ഗ്ഗം 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കാമം
02 ക്രോധം
03 ലോഭം
04 മോഹം
05 മഠം
06മാത്സര്യം
(ദുര്‍ഗുണങ്ങള്‍)

ഷഡംഗങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശിക്ഷാ
02 കല്പം
03 നിരുക്തം
04 ചന്ദസ്
05 ജ്യോതിഷം
06 വ്യാകരണം

ഷഡ് കര്‍മങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അധ്യാപനം
02 അധ്യയനം
03 യജനം
04 യാജനം
05 ദാനം
06 പ്രതിഗ്രഹം

ഷഡ് ദുര്‍ഗം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധന്വദുര്‍ഗം
02 മഹീ ദുര്‍ഗം
03 ഗരിടുര്‍ഗം
04 മനുഷ്യ ദുര്‍ഗം
05 മൃദുര്‍ഗം
06 വനദുര്‍ഗം
(കോട്ടകള്‍)

ആതതായികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പുരയ്ക്ക് തീവെയ്ക്കുന്നവൻ
02 വിഷം കൊടുക്കുന്നവൻ
03 കൊല്ലാൻ ആയുധമേന്തിയവൻ
04 ധനം അപഹരിക്കുന്നവൻ
05 ഭൂമി അപഹരിക്കുന്നവൻ
06 അന്യന്റെ പത്നിയെ അപഹരിക്കുന്നവൻ

ഷഡ്ഋതുക്കൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വസന്തം
02 ഗ്രീഷ്മം
03 വർഷം
04 ശരത്
05 ഹേമന്തം
06 ശിശിരം

No comments:

Post a Comment