ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 1

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 1

ത്രികര്‍മങ്ങള്‍:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. യാഗം
2. വേദാധ്യായനം
3. ദാനം

ത്രിദണ്ടി:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വാക്ക്
2. മനസ്
3. കായം

ത്രിദോഷങ്ങള്‍:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വാതം
2. പിത്തം
3. കഫം

ത്രിമൂര്‍ത്തി:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ബ്രഹ്മ
2. വിഷ്ണു
3. മഹേശ്വരന്‍ (ശിവന്‍)

ത്രിലോകം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. സ്വര്‍ഗം
2. ഭൂമി
3. പാതാളം

ത്രിവര്‍ഗം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ധര്‍മം
2. അര്‍ഥം
3. കാമം

ത്രിവിദ്യ:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഋക്
2. യജുസ്
3. സാമം
[എന്നീ വേദശാഖകള്‍]

ത്രിവേണി:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഗംഗ
2. യമുനാ
3. സരസ്വതി
[സംഗമ സ്ഥാനം]

ത്രിസ്തലി:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. കാശി
2. പ്രയാഗം
3. ഗയ
[എന്നീ പുണ്യസ്ഥലങ്ങള്‍.]

ത്രേതാ:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ദക്ഷിണം
2. ഗര്‍ഹാപത്യം
3. ആവഹനീയം
[എന്നീ മൂന്നു ഔപാസതാഗ്നികള്‍]

ദുഖത്രയം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ആദ്ധ്യാത്മികം
2. ആദിഭൌതികം
3. ആദിദൈവികം
[എന്നീ മൂന്നു ദുഃഖങ്ങള്‍]

അഗ്നി ത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ദക്ഷിണം [അർദ്ധവൃത്തം]
02 ഗാർഹപത്യം [വൃത്തം]
03 ആഹവനീയം [ചതുരം]

അധമത്രയം 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഭൃത്യനില്ലാത്തവൻ
02 ഭാര്യയില്ലാത്തവൻ
03 പുത്രനില്ലാത്തവൻ

അഭിജാതവിഹിതത്രയം 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സഖ്യം
02 വിവാഹം
03 വ്യവഹാരം
[അഭിജാതൻ = തുല്യ കുലീനത്വമുള്ളവൻ]

അഭിനയത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഹസ്താഭിനയം
02 ആംഗ്യാഭിനയം
03 രസാഭിനയം

അവസ്ഥാത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജാഗരം
02 സ്വപ്നം
03 സുഷുപ്തി

അവസ്ഥാഭേദത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഘനം
02 ദ്രവം
03 വാതകം

ആസനത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വീരാസനം
02 പത്മാസനം
03 സ്വസ്തികാസനം

ഇതിവൃത്തത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രഖ്യാതം
02 ഉൽപാദ്യം
03 മിശ്രം

ഋണത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ദേവർണ്ണം
02 പിത്രർണ്ണം
03 ഋഷിരണ്ണം
[മനുഷ്യന്റെ കടപ്പാട് ]

ഏഷണത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പുത്രേഷണം [പുത്രൻ]
02 വിത്തൈഷണം [ധനം]
03 ഭാരൈഷണം [ഭാര്യ]
[ഏഷണം = ആഗ്രഹം]

കാരണത്രയം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മനസ്സ്
02 വാക്ക്
03 ശരീരം

കാരണത്രയം [2] 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധനം
02 വാക്ക്
03 ശരീരം 

കർമ്മത്രയം [1] 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സൃഷ്ടി
02 സ്ഥിതി
03 സംഹാരം

കർമ്മത്രയം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 യാഗം
02 വേദപനം
03 ധർമ്മം

കർമ്മകാരണത്രയം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അറിവ് [ജ്ഞാനം]
02 അറിയേണ്ടത് [ജ്ഞേയം]
03 അറിയപ്പെട്ടത് [ പരിജ്ഞാനം ]

കാലത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഭൂതം
02 വർത്തമാനം
03 ഭാവി

കാവ്യത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഗദ്യം
02 പദ്യം
03 മിശ്രം

കാവ്യഗുണത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രസാദം
02 മാധുര്യം
03 ഭാജസ്സ്

കാവ്യാപാധിത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വസ്തു
02 രീതി
03 രസം

ഗുണത്രയം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സത്യം
02 സദാചാരം
03 ലജ്ജ

ഗുണത്രയം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സത്വഗുണം
02 രജോഗുണം
03 തമോഗുണം

ഗുണത്രയം [3]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധനം
02 കീർത്തി
03 സ്വർഗ്ഗം

ഗുരുത്രയം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മാതാവ്
02 പിതാവ്
03 ആചാര്യൻ

ഗുരുത്രയം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഗുരു
02 പരമഗുരു
03 പരമേഷ്ടിഗുരു

താപത്രയം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അദ്ധ്യാത്മീകം
02 ആധിഭൗതികം
03 ആധിദൈവികം

താപത്രയം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അനക്ഷരജ്ഞ സംഭാഷണം
02 ദുഷ്പ്രഭു സേവനം
03 ലംബപയോധരാലിംഗനം

തൗരിത്രികം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നൃത്തം
02 ഗീതം
03 വാദ്യം

ജാതി ത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഉത്തമം
02 മദ്ധ്യമം
03 അധമം

ദോഷത്രയം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വാതം
02 പിത്തം
03 കഫം

ദോഷത്രയം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അവ്യാപ്തി
02 അതിവ്യാപ്തി
03 അസംഭവം

ത്രിപുടികൾ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജ്ഞാതം 
02 ജ്ഞാനം
03 ജ്ഞേയം

ത്രിപുടികൾ [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കർത്താവ് 
02 ക്രിയ
03 കർമ്മം

ത്രിപുരന്മാർ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 താരകാക്ഷൻ
02 കമലാക്ഷൻ
03 വിദ്യുന്മാലി

ത്രിഭുവനം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സ്വർഗ്ഗം
02 ഭൂമി
03 പാതാളം

ത്രിമധുരം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 തേൻ
02 പഞ്ചസാര
03 കദളിപ്പഴം

ത്രിമൂർത്തികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബ്രഹ്മാവ്
02 വിഷ്ണു
03 മഹേശ്വരൻ 

ത്രിലിംഗം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പുല്ലിംഗം
02 സ്ത്രീലിംഗം
03 നപുംസക ലിംഗം

ത്രിലോകം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മനുഷ്യ ലോകം
02 പിതൃ ലോകം
03 ദേവലോകം

ത്രിവർഗ്ഗം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധർമ്മം
02 അർത്ഥം
03 കാമം

ത്രിവർഗ്ഗം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശുദ്ധത
02 അന്ധത
03 വഷളത്വം

ത്രിവർഗ്ഗം [3]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സത്വഗുണം
02 രജോഗുണം 
03 തമോഗുണം

ത്രിവർഗ്ഗം [4]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വൃദ്ധി
02 സ്ഥാനം
03 ക്ഷയം

പ്രളയത്രയം 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നൈമിത്തിക പ്രളയം
02 പ്രാകൃത പ്രളയം
03 ആത്യന്തിക പ്രളയം

ത്രിവിധയജ്ഞം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കർമ്മയജ്ഞം
02 ഉപാസനായജ്ഞം
03 ജ്ഞാനയജ്ഞം

ത്രിവൃത്തി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വൈദർഭി
02 പാഞ്ചാലി
03 ഗൗഡി

ത്രിവേദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഋഗ്വേദം
02 യജുർവ്വേദം
03 സാമവേദം

ത്രിശക്തി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രഭുശക്തി
02 ഉത്സാഹശക്തി
03 മന്ത്രശക്തി

ത്രിശരീരങ്ങൾ [ജീവാത്ഥാവിന്]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സ്ഥൂലം
02 സൂക്ഷ്മം
03 കാരണം

ത്രിശരീരങ്ങൾ [പരമാത്മാവിന് ]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഈശൻ
02 സൂത്രൻ
03 വിരാട്

ത്രിസന്ധ്യകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രഭാതം
02 മദ്ധ്യാഹ്നം
03 സായാഹ്നം

ദൂഷണത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വാതം
02 പിത്തം
03 ശ്ലേഷ്മം

നാഡിത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഇഡ
02 പിംഗല
03 സുഷുമ്ന

പുരുഷത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഉത്തമൻ
02 മധ്യമൻ
03 അധമൻ

പ്രമാണത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രത്യക്ഷം
02 അനുമാനം
03 ആഗമം

ബ്രഹ്മലക്ഷണത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശുദ്ധം
02 ശിവം
03 ശാന്തം

മുനിത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പാണിനി
02 പതഞ്ജലി
03 കാത്യായനൻ

യോഗത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജ്ഞാനയോഗം
02 ഭക്തിയോഗം
03 കർമ്മയോഗം

രീതിത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വൈദർഭി
02 ഗാനി
03 പാഞ്ചാലി

രൂപകത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നാട്യം
02 നൃത്യം
03 നൃത്തം

വൈശ്യ വൃത്തി ത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കൃഷി
02 പശുപാലനം
03 വാണിജ്യം

ശരണത്രയം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബുദ്ധൻ
02 ധർമ്മം
03 സംഘം

സിദ്ധിത്രയം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കർമ്മസിദ്ധി
02 യോഗസിദ്ധി
03 ജ്ഞാനസിദ്ധി

സിദ്ധിത്രയം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഐശ്വര്യസിദ്ധി
02 ജ്ഞാനസിദ്ധി
03 വൈരാഗ്യസിദ്ധി

സിദ്ധിത്രയം [3]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശ്രദ്ധാ
02 വിത്തം
03 ഭാഗ്യം

സിദ്ധിത്രയം [4]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മന്ത്രം
02 മണി
03 ഔഷധം

സ്വരത്രയം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഹ്രസ്വം
02 ദീർഘം
03 പ്ളുതം

സ്വരത്രയം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഉദാത്തം
02 അനുദാത്തം
03 സ്വരിതം

ത്രിമൂ൪ത്തികള്‍ ആരെല്ലാം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബ്രഹ്മാവ്‌
02 വിഷ്ണു
03 മഹേശ്വരന്‍

ത്രിലോകങ്ങള്‍ ഏതെല്ലാം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സ്വ൪ഗ്ഗം
02 ഭൂമി
03 പാതാളം

ത്രിഗുണങ്ങള്‍ ഏതെല്ലാം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സത്വഗുണം
02 രജോഗുണം
03 തമോഗുണം

ത്രിക൪മ്മങ്ങള്‍ ഏതെല്ലാം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സൃഷ്ടി
02 സ്ഥിതി
03 സംഹാരം

മൂന്നവസ്ഥകളേതെല്ലാം [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഉത്ഭവം
02 വള൪ച്ച
03 നാശം

മൂന്നവസ്ഥകളേതെല്ലാം [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജാഗ്രത്ത്
02 സ്വപ്നം
03 സുഷുപ്തി

ത്രികരണങ്ങള്‍ ഏതെല്ലാം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മനസ്സ്
02 വാക്ക്
03 ശരീരം

ദേവന്മാ൪ക്ക് ത്രിദശന്മാ൪ എന്ന പേര് എങ്ങിനെ ലഭിച്ചു
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബാല്യം
02 കൗമാരം
03 യൗവനം
(ഈ മൂന്നു അവസ്ഥകള്‍ മാത്രം ദേവന്മാ൪ക്ക് മാത്രമുള്ളതിനാല്‍)

ത്രിസന്ധ്യകള്‍ ഏതെല്ലാം?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രാഹ്നം (പ്രഭാതം)
02 മദ്ധ്യാഹ്നം (മധ്യാഹ്നം)
03 അപരാഹ്നം (പ്രദോഷം)

ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സൂര്യന്‍
02 ചന്ദ്രന്‍
03 അഗ്നി (വൈശ്യനരൻ)
(എന്നീ തേജ്ജസ്സുകളാണ് നയനങ്ങള്‍ )

No comments:

Post a Comment