ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 7

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 7

നവഗ്രഹങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സൂര്യന്‍
02 ചന്ദ്രന്‍
03 ചൊവ്വ
04 ബുധന്‍
05 വ്യാഴം
06 ശുക്രന്‍
07 ശനി
08 രാഹു
09 കേതു.

നവദോഷങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഗുളികന്‍
02 വിഷ്ടി
03 ഗണ്ഡാന്തം
04 വിഷം
05 ഉഷ്ണം
06 ഏകാര്ഗ്ഗളം
07 സര്‍പ്പശിരസ്
08 ലാടം
09 വൈധൃതം

നവ കർമ്മസാക്ഷികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സൂര്യന്‍
02 ചന്ദ്രന്‍
03 യമൻ
04 കാലം
05 ആകാശം
06 വായു
07 അഗ്നി
08 ജലം
09 ഭൂമി

നവനദികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സരസ്വതി 
02 വൈതരണി മി
03 ആപഗ
04 മന്ദാകിനി
05 മധുശ്രവ
06 അമ്ളുനദി
07 കൗശികി
08 ദൃഷദ്വതി
09 ഹിരണ്വതി

നവദൂതികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ദൂതി
02 ദാസി
03 സഖി
04 ചേടി
05 ധാത്രേയി
06 പ്രാതിവേശിനി
07 ലിംഗിനി
08 ശില്പിനി
09 സ്വസ്ത്രീ

നവനിധികള്‍:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മഹാപത്മം
02 പത്മം
03 ശംഖം
04 മകരം
05 കച്ഛപം
06 മുകുന്ദം
07 കന്ദം
08 നീലം
09 പര്‍ച്ചം

നവപ്രജാപതികൾ:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഭൃഗു
02 മരീചി
03 അത്രി
04 ദക്ഷൻ
05 കർദ്ദമൻ
06 പുലഹൻ
07 പുലസ്ത്യൻ
08 അംഗിരസ്സ്
09 ക്രതു

നവയോഗികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കവി
02 ഹരി
03 അന്തരീക്ഷൻ
04 പ്രബുദ്ധൻ
05 പിപ്പലായനൻ
06 ആവിഹോത്രൻ
07 ദ്രമിഡൻ
08 ചമസൻ
09 കരഭാജനൻ

നവവർഷങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഭാരതവർഷം
02 കിംപുരുഷവർഷം 
03 ഹരിവർഷം
04 ഇളാവൃതവർഷം
05 രമകവർഷം
06 ഹിരൺമയവർഷം
07 കരുവർഷം
08 ഭദ്രാശ്വവർഷം
09 കേതുമാലവർഷം

നവരാജാക്കന്മാർ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സാർവ്വഭൗമ ചക്രവർത്തി
02 അധിരാജൻ
03 നരേന്ദ്രൻ
04 പാർഷ്ണികൻ
05 പട്ടധൃക്ക്
06 മണ്ഡലേശ്വരൻ
07 ഭട്ടഭാക്ക്
08 പ്രഹാരകൻ
09 ശ്രോത്രഗ്രാഹി

നവമാലാഖ വൃന്ദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഭക്തിജ്വാലകവൃന്ദം
02 ജ്ഞാനാധിക്യവൃന്ദം
03 ഭദ്രാസനവൃന്ദം
04 നാഥകൃത്യവൃന്ദം
05 തത്വകവൃന്ദം
06 ബലവദ് വൃന്ദം
07 സമാധാനമുഖ്യവൃന്ദം
08 മുഖ്യദൈവദൂതവൃന്ദം
09 ........ [NA]

നവരത്നങ്ങള്‍: [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മുത്തു
02 മാണിക്യം
03 വൈദൂര്യം
04 ഗോമേദകം
05 വജ്രം
06 വിദൃമം
07 പത്മരാഗം
08 മരതകം
09 നീലം
[എന്നീ രത്നങ്ങള്‍]

നവരത്നങ്ങള്‍: [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധന്വന്തരി
02 ക്ഷപനകന്‍
03 അമരസിംഹന്‍
04 ശങ്കു
05 വേതാളഭട്ടന്‍
06 ഘടകര്‍പ്പരന്‍
07 കാളിദാസന്‍
08 വരാഹമിഹിരന്‍
09 വരരുചി
[എന്നെ വിദ്വാന്മാര്‍]

നവഭക്തികള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശ്രവണം (കേൾക്കുക )
02 കീര്‍ത്തനം (ആലാപനം)
03 സേവനം (പാദസേവനം)
04 സ്മരണം (ഓർക്കുക )
05 അര്‍ച്ചനം (പുഷ്പാഞ്ജലി)
06 വന്ദനം (തൊഴുക)
07 ദാസ്യം (സേവനം)
08 സഖ്യം (സൗഹൃദം പുലർത്തുക)
09 ആത്മ നിവേദനം (തന്നെ തന്നെ സമർപ്പിക്കൽ)

നവരസങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശൃംഗാരം
02 കരുണം
03 വീരം
04 രൗദ്രം
05 ഹാസ്യം
06 ഭയാനകം
07 ബീഭത്സം
08 അത്ഭുതം
09 ശാന്തം

നവ ദുർഗ്ഗ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ശൈലപുത്രി
02 ബ്രഹ്മചാരിണി
03 ചന്ദ്രഘണ്ഡാ
04 കുഷ്മാണ്ഡ
05 സ്കന്ദമാതാ
06 കാർത്യായനി
07 കാലരാത്രി
08 മഹാഗൗരി
09 സിദ്ധിധാത്രി

നവ പാഷാണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ലിംഗ പാഷാണം
02 കുതിര പാഷാണം
03 കാർമുകിൽ പാഷാണം
04 രസസിന്ദൂരം
05 വെള്ളപാഷാണം
06 രക്തപാഷാണം
07 കമ്പിനവരസം
08 ഗൗരീപാഷാണം
09 സീതാപാഷാണം
(നവ പാഷാണങ്ങൾ എന്നത് 9 കൊടും വിഷമുള്ള ഔഷധ വസ്തുക്കളാണ്. ചിട്ടയോടും കൂടി ഉപയോഗിച്ചാൽ അത് മികച്ച ഔഷധമാകുന്നു)

No comments:

Post a Comment