ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 3

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 3

അക്ഷയനിധികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സുശീലം
02 ശൗര്യം
03 അനാലസ്യം
04 പാണ്ഡിത്യം
05 മിത്രസംഗ്രഹം

അഗ്ന്യുൽപാതം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധിഷ്ണ്യം
02 ഉല്ക
03 അശനി
04 വിദ്യുത്ത്
05 താര

അസുരധർമ്മം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കൈയൂക്ക്
02 മത്സരം
03 യുദ്ധം
04 നീതിശാസ്ത്രവിജ്ഞാനം
05 ശിവഭക്തി

ആകർഷണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കൈശികം 
02 സാത്വികം
03 വത്സകർണ്ണം
04 ഭരതം 
05 സ്കന്ധം
[വില്ലിൽ ഞാൺവലിക്കുന്ന രീതി]

ആയുർവൃദ്ധികാരണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സാമ്യാഹ്ന വെയിൽ കൊള്ളുക
02 ഹോമധൂപ മേൽക്കുക
03 ഭാര്യയോടൊന്നിച്ചു ശയിക്കുക
04 ശുദ്ധജലമുപയോഗിക്കുക
05 രാത്രിയിൽ പാലുകുടിക്കുക

ആരോഗ്യനിയമങ്ങളഞ്ച്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മിതാഹാരം
02 ശുദ്ധവായു
03 കായിക മാനസികവ്യായാമം
04 ആമാശയപക്വാശയ ശുചിത്വം
05 സുഖനിദ്ര

ഈശ്വരകൃത്യങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സൃഷ്ടി
02 സ്ഥിതി
03 സംഹാരം
04 തിരോഭാവം
05 അതുഗ്രഹം

ഉപാസനകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജപം
02 ഹോമം
03 തർപ്പണം
04 അഭിഷേകം
05 വിപ്രഭോജനം

ഔഷധങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ലത
02 ഗുൽമം
03 ശാഖി
04 പാദപം
05 പ്രസരം

ക്ലേശങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അവിദ്യ
02 അസ്മിത
03 രാഗം
04 ദ്വേഷം
05 അഭിനിവേശം

പഞ്ചാഗ്നി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ദക്ഷിണാഗ്നി
02 ഗാർഹപത്യാഗ്നി
03 ആഹവനീയാഗ്നി
04 സഭ്യാഗ്നി
05 ആവസത്ഥ്യാഗ്നി

പഞ്ചലോഹങ്ങള്‍ ഏവ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ചെമ്പ്
02 ഇരുമ്പ്
03 വെള്ളി
04 ഈയം
05 സ്വ൪ണ്ണം

ചിത്താമസ്ഥകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ക്ഷിപ്തം
02 മൂഢം
03 വിക്ഷിപ്തം
04 ഏകാഗ്രം
05 നിരുദ്ധം

ദു:ഖങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജന്മം
02 വ്യാധി
03 ജര
04 ശോകം
05 മരണം

ജ്യോതിഷസിദ്ധാന്തങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പൗലസ്ത്യം
02 രോമകം
03 വാസിഷ്ഠം
04 സൗരം
05 ബ്രഹ്മം

പഞ്ചഗവ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പാൽ
02 തൈര്
03 നെയ്യ്
04 ഗോമൂത്രം
05 ചാണകം

പഞ്ചതന്ത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മിത്രഭേദം
02 സുഹൃല്ലാഭം
03 സന്ധിവിഗ്രഹം
04 ലബ്ധനാശം
05 അസംപ്രേക്ഷ്യകാരിത്വം

പഞ്ചനദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജലം
02 ചീനാബ്
03 റിവി
04 ബിയസ്
05 സത്ലജ്

പഞ്ചനീരാജനം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വിളക്ക്
02 താമര
03 വസ്ത്രം
04 മാങ്ങ
05 വെറ്റില

പഞ്ചാമൃതം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പാല്
02 പഞ്ചസാര
03 നെയ്യ്
04 തൈര്
05 തേന്‍
[എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ദ്രവ്യം]

പഞ്ചായുധം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ചക്രം
02 ധനുസ്
03 ഖഡ്ഗം
04 ഗദ
05 ശംഖ്
[വിഷ്ണുവിന്റെ കയ്യിലുള്ള ആയുധങ്ങള്‍]

പഞ്ചാവയങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രജ്ഞ
02 ഹേതു
03 ഉദാഹരണം
04 ഉപനയം
05 നിഗമനം

പഞ്ചദേവിമാർ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ദുർഗ്ഗ
02 രാധ
03 ലക്ഷ്മി
04 സരസ്വതി
05 സാവിത്രി

പഞ്ചക൪മ്മങ്ങള്‍ ഏതൊക്കെയാണ്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഉത്ഭവം
02 സ്ഥിതി
03 നാശം
04 അനുഗ്രഹം
05 തിരോധനം

പഞ്ചേന്ദ്രിയം (ജ്ഞാനേന്ദ്രിയങ്ങള്‍)
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ചെവി
02 തൊലി
03 കണ്ണ്
04 മൂക്ക്
05 നാക്ക്

പഞ്ചേന്ദ്രിയം (കര്‍മേന്ദ്രിയങ്ങള്‍)
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വാക്ക്
02 കയ്യ്
03 കാല്
04 ഗുഹ്യം
05 ഗുദം

പഞ്ചപാണ്ഡവര്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ധര്‍മ പുത്രൻ
02 ഭീമന്‍
03 അര്‍ജുനന്‍
04 നകുലന്‍
05 സഹദേവന്‍

പഞ്ചകന്യ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അഹല്യ
02 ദ്രൌപദി
03 കുന്തി
04 താര
05 മണ്ടോദരി

പഞ്ചപുച്ഛം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 രണ്ടുകൈ
02 വായ
03 മൂക്ക്
04 ഗുഹ്യം

പഞ്ചോഷ്മന 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രാണന്‍
02 അപാനന്‍
03 വ്യാനന്‍
04 ഉദാനന്‍
05 സമാനന്‍
[ഭക്ഷണത്തെ ദഹിപ്പിക്കുന്ന അഞ്ചു ശരീരാശികള്‍]

പഞ്ചപ്രാണൻ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രാണന്‍
02 അപാനന്‍
03 വ്യാനന്‍
04 ഉദാനന്‍
05 സമാനന്‍

പഞ്ചബാണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അരവിന്ദം
02 അശോകം
03 ചൂതം
04 നവമാലിക
05 നീലോൽപലം

പഞ്ചഭൂതങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഭൂമി
02 അപ്പ് (ജലം)
03 തേജസ്സ്
04 വായു
05 ആകാശം

മഹാകാവ്യങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നൈഷധം
02 രഘുവംശം
03 കുമാരസംഭവം
04 മാഘം
05 കിരാതാർജ്ജുനീയം

പഞ്ചനദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വിപാശ (വ്യാസ)
02 ശതദ്രു (സത്ലജ്)
03 ഇരിവതി (രാവി)
04 ഇന്ദ്രഭാഗ (ചനാബ്)
05 വിതസ്ത (ഝലം)
അഞ്ചു നദികൾ ഒഴുകുന്ന പ്രദേശം [പഞ്ചാബ്]

പഞ്ചവിഷയങ്ങള്‍ ഏതെല്ലാം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ദ൪ശനം
02 സ്പ൪ശനം
03 ശ്രവണം
04 രസനം
05 ഘ്രാണനം

പഞ്ചദേവതമാ൪ ആരെല്ലാം?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ആദിത്യന്‍ (ഭൂമി)
02 ഗണപതി (ജലം)
03 ശിവന്‍ (വായു)
04 വിഷ്ണു (ആകാശം
05 ദേവി (അഗ്നി)

മഹാകാവ്യങ്ങൾ [തമിഴിൽ]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ചിലപ്പതികാരം
02 മണിമേഖല
03 ജീവക ചിന്താമണി
04 വെളെയാപതി
05 കുണ്ഡലകേശി

മഹാപാതകം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബ്രഹ്മഹത്യാ
02 സുരാപാനം
03 മോഷണം
04 ഗുരുജനകളത്രസഹവാസം
05 ഗുരുജനകളത്രപ്രാപ്തി

മഹായജ്ഞങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പാഠം
02 ഹോമം
03 അതിഥിപൂജ
04 അർപ്പണം
05 ബലി

മഹായോഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 രുചകം
02 ഭദ്രം
03 ഹംസം
04 മാളും
05 ശശം

രത്നങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നീലം
02 വജ്രം
03 പത്മരാഗം
04 മുത്ത്
05 പവിഴം

വാദ്യങ്ങൾ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ചെണ്ട
02 തിമില
03 ഇടയ്ക്ക
04 ശംഖ്
05 ചേങ്ങില

വാദ്യങ്ങൾ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വീണ
02 വേണു
03 മൃദംഗം
04 ശംഖം
05 പടഹം

വൃക്ഷങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മന്ദാരം
02 പാരിജാതം
03 സന്താനം
04 കൽപവൃക്ഷം
05 ഹരിചന്ദനം

ശീലങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഹിംസിക്കരുത്
02 മോഷ്ടിക്കരുത്
03 കള്ളം പറയരുത്
04 മദ്യംപാനം ചെയ്യരുത്
05 ചാരിത്രഭൂഷണം ചെയ്യരുത്

പഞ്ചാക്ഷരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ന
02 മ
03 ശി
04 വാ
05 യ

പഞ്ചബ്രഹ്മസനം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബ്രഹ്മാവ്
02 വിഷ്ണു
03 രൂദ്രൻ
04 ഈശ്വരൻ
05 സദാശിവൻ
ആദ്യത്തെ നാല് പേർ കാലുകളു സദാശിവൻ പലകയുമായുള്ള ദിവ്യമഞ്ചം. ദേവി സദാസമയം ഈ മഞ്ചത്തിൽ സ്ഥിതിചെയ്യുന്നു.

പഞ്ചമഹായജ്ഞം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബ്രഹ്മയജ്ഞം (ആഹൂതം)
02 പിതൃയജ്ഞം (പ്രാശിതം)
03 ദേവയജ്ഞം (ഹൂതം)
04 ഭൂതയജ്ഞം (പ്രഹൂതം)
05 മാനുഷയജ്ഞം (ബ്രാഹ്മ്യഹൂതം)

പഞ്ചോപചാരങ്ങള്‍ ഏവ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഗന്ധം (ഭൂമി - ചന്ദനം)
02 പുഷ്പം (ആകാശം)
03 ധൂപം (വായു)
04 ദീപം (അഗ്നി)
05 നൈവേദ്യം (ജലം)

No comments:

Post a Comment