നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം
ഭാഗം - 01
ശരാശരി വിദ്യാഭ്യാസമുള്ള ഒരു ഇന്ത്യാക്കാരനോട് മുഗൾ രാജവംശത്തെ (വെറും 250 വർഷമാണവർ ഭരിച്ചത് )കുറിച്ച് ചോദിക്കുകയാണങ്കിൽ നൂറിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം പേരും ബാബർ മുതൽ ഔറംഗസീബ് വരെ പറഞ്ഞ് നിറുത്തി വിജയഭാവത്താൽ നമ്മളെ നോക്കി കണ്ണിറിക്കി ചിരിക്കും...
ഓകെ.. ശരി. ഇനി ചോദിക്കൂ ..
ഇന്ത്യയെ സ്വർണ്ണകിളിയെന്ന് വിളിച്ചിരുന്ന കാലഘട്ടത്തിൽ ഭാരതം ഭരിച്ചിരുന്ന രാജാക്കൻമാരുടെ പേര് പറയാനൊന്നു പറഞ്ഞു നോക്കു ????
പറയാൻ കഴിയുമോ? അവർ ആരൊക്കെ ? എത്ര കൊല്ലം? പറ്റുമോ? ഞാനൊരു ക്ലൂ തരാം. (ഒറ്റ നോട്ടത്തിൽ)
രാജവംശം ഭരിച്ച വർഷം
മൗര്യ 550
ശതവാഹന്മാർ 500
ഗുപ്തൻമാർ 400
പാണ്ഡ്യൻ മാർ 800
ചോളൻ മാർ 1000
പല്ലവൻമാർ 600
ചാലൂക്യൻമാർ 600
അഹോം (വടക്ക് കിഴക്കൻ) 600
ഇപ്പോൾ ഞാൻ മുകളിൽ പറഞ്ഞ കാര്യം 100 - ൽ 99 പേർക്കും അറിയില്ല ..
ഞാൻ വെല്ലുവിളിക്കുകയാണ്.. ഈ മുകളിൽ പറഞ്ഞ ഓരോ രാജ വംശത്തിന്റേയും പ്രസിദ്ധരായ മൂന്ന് രാജാക്കൻമാരുടെ പേരും അവരുടെ ഭരണപരിഷ്കാരങ്ങളും പറയാൻ പറ്റുമോ? അവർ ഭരിച്ചിരുന്ന കാലഘട്ടം ഓർഡർ അനുസരിച്ച് രാജാക്കൻമാരുടെ പേര് പറയാൻ പറ്റുമോ?
ഇല്ല ഇല്ല ഇല്ല..
നിങ്ങൾക്കറിയാമോ നമ്മുടെ കൂലി എഴുത്ത് ചരിത്രകാരൻമാർ നമ്മളെ അവരുടെ കാലഘട്ടം പഠിക്കുന്നത് സൗകര്യപൂർവ്വം ഒഴിവാക്കി... അല്ലങ്കിൽ മൂടിവച്ചു... അല്ലങ്കിൽ സൗകര്യപൂർച്ചം പുകമറ സൃഷ്ടിച്ചു...
എന്തിന്? ആർക്ക് വേണ്ടി?
ഞാനിന്നും ഓർക്കുന്നു ..
ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സിലെ വരെ ചരിത്ര പുസ്തകത്തിൽ ഒന്നു മുതൽ രണ്ടു പേജുകൾ ബാബർ മുതൽ ഔറംഗസീബിനെ വരെ പുകഴ്ത്തി പാടിയത് ഞാൻ പഠിച്ചു...
പക്ഷേ
ഹിന്ദു രാജാക്കൻമാർ... രാമായണം മഹാഭാരതം ഐതീഹ്യമാല കേരള ചരിത്രം ... ഗുപ്ത മൗര്യ കാലഘട്ടം രാജാക്കൻ മാർ എന്നിവരെ ഒറ്റവാക്കിലൊതുക്കുകയും ചെയ്തു.
കൃസ്തുമതം ഉണ്ടായത് തന്നെ AD 400 ലാണന്നിരിക്കേ AD 52 -ൽ സെന്റ് ജോൺ ഇന്ത്യയിൽ കേരളത്തിലെത്തി ബ്രാഹ്മണൻ മാരെ മതം മാറ്റിയതായി ഞാൻ പഠിച്ചു അല്ല എന്നെ ജനാധിപത്യ സർക്കാർ പഠിപ്പിച്ചു. അവർ ജസിയ കരം പിരിച്ച കാര്യം എന്നെ പഠിപ്പിച്ചോ? മതം മാറ്റിയതും രാമന്റേയും കൃഷ്ണന്റേയും തുടങ്ങി ആയിരക്കണക്കിന് അമ്പലം തകർത്തത് പഠിപ്പിച്ചോ? ടിപ്പുവിന്റെ ക്രൂരത പഠിപ്പിച്ചോ? പകരം 1921 ലെ മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായി ഞാൻ പഠിച്ചു.
ഇത് എന്താണന്നു വച്ചാൽ ജനാധിപത്യ സർക്കാറുകൾ ഇർഫാൻ ഹബീബ്, റോമിലാ താപ്പർ പോലുള്ള മാർക്സിയൻ കമ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് ചരിത്ര ലേഖകൻമാരെ ഇന്ത്യാ ചരിത്രം എഴുതുവാൻ ഏൽപ്പിച്ചതിന്റെ ദുഷ്പരിണാമം കൂടാതെ സ്വാതന്ത്ര്യ സമരത്തിന്റെ ഗുണഭോക്താക്കളായി ശ്രീ ഗാന്ധിയും ശ്രീ നെഹറു വിനേയും പ്രതിഷ്ഠിക്കുകയും ചെയ്തു.
അവർ ചിന്തിച്ചത് നടന്നു.
ഒരു സാധാരണ പത്താം ക്ലാസ് വരെ പഠിച്ച യാൾക്ക് കോൺഗ്രസ്സിനോടും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും തോന്നുന്ന മമത ഈ ചരിത്രത്തിൽ കൂടി ഇവർ നേടിയെടുത്തു. അവരുടെ മനസ്സിൽ മുഗളൻമാരും ഗാന്ധിയും (ഇപ്പോഴത്തെ മണ്ടൻ ഗാന്ധിവരെ) ചിരപ്രതിഷ്ഠ നേടിപ്പോയത് മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടാണ്.
കോൺഗ്രസ്സ് പാർട്ടി ഇതിനെ അനുകൂലിച്ചു. മതപരമായ സംവരണം നടപ്പിലാക്കി.... കാരണം??
വോട്ട് ബാങ്ക് രാഷ്ട്രീയം ???
No comments:
Post a Comment