ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 8
ദശ പുഷ്പങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വിഷ്ണുക്രാന്തി
02 കറുക
03 മുയല്‍ച്ചെവിയന്‍
04 തിരുതാളി
05 ചെറൂള
06 നിലപ്പന
07 കയ്യോന്നി
08 പൂവാംകുറുന്നില
09 മുക്കൂറ്റി
10 ഉഴിഞ്ഞ
ദശമൂലങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പയ്യാനി
02 മുഞ്ഞ
03 കുമിഴ്
04 പത്തിരി
05 കൂവളം
06 ഞെരിഞ്ഞില്‍
07 കണ്ടകാരി
08 ചുണ്ട
09 ബ്രുഹത്തോരില
10 മൂവില
(ആദ്യത്തെ അഞ്ച് ചേർന്നാൽ പഞ്ചമൂലം. ഇവയോടൊപ്പം അടുത്ത അഞ്ചും ചേര്‍ന്നാല്‍ ദശമൂലം.)
ദശകര്മങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഗര്‍ഭാധാനം
02 പുംസവനം
03 സീമന്തോന്നയനം
04 ജാതകര്‍മം
05 നിഷ്ക്രമണം
06 നാമകരണം
07 അന്നപ്രാശനം
08 ചൂഡാകര്മം
09 ഉപനയനം
10 വിവാഹം
ദശവിദ്യകള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കാളി
02 താര
03 ഷോഡശി
04 ഭുവനേശ്വരി
05 ഭൈരവി
06 ചിന്നമസ്ത
07 ധൂമാവതി
08 ബഗല
09 മാതംഗി
10 കമല
ദശപാപങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കൊല
02 മോഷണം
03 അര്ഹതയില്ലാത്തതില്‍ ഉള്ള ആഗ്രഹം
04 പിശുക്ക്
05 വ്യാജം
06 അസംബന്ധം പറയല്‍
07 ദ്രോഹചിന്ത
08 അന്യരുടെ ധനത്തിലുള്ള ആഗ്രഹം
09 നാസ്ഥികബുദ്ധി
10 പരുഷമായ പെരുമാറ്റം
ദശാവതാരങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മത്സ്യം
02 കൂര്‍മം
03 വരാഹം
04 നരസിംഹം
05 വാമനന്‍
06 പരശുരാമന്‍
07 ശ്രീരാമന്‍
08 ബലരാമന്‍
09 ശ്രീകൃഷ്ണന്‍
10 കല്കി
അലങ്കാരഗ്രന്ദങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വിശ്വനാഥൻ്റെ - സാഹിത്യദർപ്പണം
02 ദണ്ഡിയുടെ - കാവ്യാദർശം
03 മമ്മടൻ്റെ - കാവ്യപ്രകാശം
04 ധനഞ്ജയൻ്റെ - ദശരൂപകം
05 വാമനൻ്റെ - കാവ്യാലങ്കാരസൂത്രവൃത്തി
06 ഭോജദേവൻ്റെ - സരസ്വതികണ്ഠാഭരണം
07 ഭാമഹൻ്റെ - അലങ്കാരസർവ്വസ്വം
08 കർണ്ണപൂരകൻ്റെ - അലങ്കാരകൗസ്തുഭം
09 അപ്പയ്യദീക്ഷിതരുടെ - കുവലയാനന്ദം
10 ജയദേവൻ്റെ - ചന്ദ്രാലോകം
ഇന്ദ്രിയങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ചെവി (ജ്ഞാനേന്ദ്രിയങ്ങള്‍)
02 തൊലി (ജ്ഞാനേന്ദ്രിയങ്ങള്‍)
03 കണ്ണ് (ജ്ഞാനേന്ദ്രിയങ്ങള്‍)
04 മൂക്ക് (ജ്ഞാനേന്ദ്രിയങ്ങള്‍)
05 നാക്ക് (ജ്ഞാനേന്ദ്രിയങ്ങള്‍)
06 വാക്ക് (കര്‍മേന്ദ്രിയങ്ങള്‍)
07 കയ്യ് (കര്‍മേന്ദ്രിയങ്ങള്‍)
08 കാല് (കര്‍മേന്ദ്രിയങ്ങള്‍)
09 ഗുഹ്യം (കര്‍മേന്ദ്രിയങ്ങള്‍)
10 ഗുദം (കര്‍മേന്ദ്രിയങ്ങള്‍)
കാമാവസ്ഥകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അഭിലാഷം
02 ചിന്തനം
03 സ്മൃതി
04 ഗുണകഥനം
05 ഉദ്വേഗം
06 പ്രലാപം
07 ഉന്മാദം
08 വ്യാധി
09 ജഡത
10 മരണം
ഗുണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 സത്യം
02 വിനയം
03 ദേവതാരാധനം
04 അദ്ധ്യായം
05 കുലശുദ്ധി
06 സുശീലം
07 ശക്തി
08 ധനം
09 ശൂരത
10 യുക്തിയുക്തമായ സംഭാഷണം
ഋഷിഗോത്രങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഭരദ്വാജഗോത്രം
02 കൗശികഗോത്രം
03 വാത്സ്യഗോത്രം
04 കൗണ്ഡിന്യഗോത്രം
05 കശ്യപ ഗോത്രം
06 വസിഷ്ഠഗോത്രം
07 ജാമദഗ്നിഗോത്രം
08 വിശ്വാമിത്രഗോത്രം
09 ഗൗതമഗോത്രം
10 ആത്രേയഗോത്രം
ചമൽക്കാരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അവിചാരിതരമണീയം
02 വിചാര്യമാണരമണിയം
03 സമസ്തസൂക്തവ്യാപി
04 സുക്തൈകദേശവ്യാപി
05 ശബ്ദഗതം
06 അർത്ഥഗതം
07 ഉഭയഗതം
08 അലങ്കാരഗതം
09 വൃത്തിഗതം
10 രസഗതം
ചിത്താവസ്ഥകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 കാമം
02 സങ്കല്പം
03 വിചികിൽസ
04 ശ്രദ്ധ
05 അശ്രദ്ധ
06 ധൃതി
07 അധൃതി
08 ലജ്ജ
09 ധീ
10 ഭീതി
നാദങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ചിൺ
02 ചിഞ്ചിണി
03 ഘണ്ടാനാദം
04 ശംഖനാദം
05 തന്ത്രിനാദം
06 താളനാദം
07 വേണുനാദം
08 മൃദംഗനാദം
09 ഭേരിനാദം
10 മേഘനാദം
പ്രജാപതികൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മരീചി
02 അംഗിരസ്സ്
03 അത്രി
04 പുലഹൻ
05 പുലസ്ത്യൻ
06 ക്രതു
07 വസിഷ്ഠൻ
08 ഭക്ഷൻ
09 ദൃഗു
10 നാരദൻ
പ്രാണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 പ്രാണൻ
02 അപാനൻ
03 വ്യാനൻ
04 സമാനൻ
05 ഉദാനൻ
06 നാഗം
07 കൂർമ്മം
08 കൃകരം
09 ദേവദത്തൻ
10 ധനഞ്ജയൻ
ബലങ്ങൾ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ജ്ഞാനം
02 പ്രജ്ഞ
03 വീര്യം
04 ക്ഷമ
05 ശീലം
06 ദാനം
07 ബലം
08 ഉപായം
09 ധ്യാനം
10 പ്രണിധി
ബലങ്ങൾ [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ബുദ്ധി
02 ക്ഷമ
03 വീര്യം
04 ധ്യാനം
05 ജ്ഞാനം
06 കൃപ
07 ശീലം
08 ബലം
09 ദാനം
10 ഉപേക്ഷ
ബലങ്ങൾ [3]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 മൂലബലം
02 ബന്ധുബലം
03 ബന്ധു
04 രാജസൈന്യബലം
05 സ്വന്തം സേനാബലം
06 വന്നു ചേർന്ന സേനാബലം
07 കാട്ടാളബലം
08 ഗജബലം
09 തുരഗബലം
10 പദാതിബലം
രാജാവിൻ്റെ പത്തംഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 നാട്
02 മല
03 നദി
04 ഊര്
05 കൊട്ടാരം
06 കുതിര
07 ആന
08 മുരശ്
09 കൊടി
10 ചേങ്കോൾ
സുവർണ്ണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 വെള്ളി
02 പൊന്ന്
03 ചെമ്പ്
04 വെളുത്തീയം
05 കാരീയം
06 തൂത്ത്
07 നാകം
08 ഇരുമ്പ്
09 ഉരുക്ക്
10 പിച്ചള
ഉപചാരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 അർഘ്യം
02 പാദ്യം
03 ആചമനം
04 മധുപർക്കം
05 പുനരാചമനം
06 ഗന്ധം
07 പുഷ്പം
08 ധൂപം
09 ദീപം
10 നിവേദ്യം
ഉപനിഷത്തുക്കൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
01 ഈശാവസ്യം
02 കേനം
03 കഠം
04 പ്രശ്നം
05 മുണ്ഡം
06 മാണ്ഡൂക്യം
07 ഛാന്ദോഗ്യം
08 തൈത്തരീയം
09 ഐതരേയം
10 ബൃഹദാരണ്യം
No comments:
Post a Comment