ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 July 2017

ശ്രീ സൂക്തം

ശ്രീ സൂക്തം

ഓം || ഹിര’ണ്യവര്ണാം ഹരി’ണീം സുവര്ണ’രജതസ്ര’ജാമ് | ചംദ്രാം ഹിരണ്മ’യീം ലക്ഷ്മീം ജാത’വേദോ മ ആവ’ഹ ||

താം മ ആവ’ഹ ജാത’വേദോ ലക്ഷ്മീമന’പഗാമിനീ’മ് |
യസ്യാം ഹിര’ണ്യം വിംദേയംഗാമശ്വം പുരു’ഷാനഹമ് ||

അശ്വപൂര്വാം ര’ഥമധ്യാം ഹസ്തിനാ’ദ-പ്രബോധി’നീമ് |
ശ്രിയം’ ദേവീമുപ’ഹ്വയേ ശ്രീര്മാ ദേവീര്ജു’ഷതാമ് ||

കാം സോ’സ്മിതാം ഹിര’ണ്യപ്രാകാരാ’മാര്ദ്രാം ജ്വലം’തീം തൃപ്താം തര്പയം’തീമ് |
പദ്മേ സ്ഥിതാം പദ്മവ’ര്ണാംതാമിഹോപ’ഹ്വയേ ശ്രിയമ് ||

ചംദ്രാം പ്ര’ഭാസാം യശസാജ്വലം’തീം ശ്രിയം’ ലോകേ ദേവജു’ഷ്ടാമുദാരാമ് |
താം പദ്മിനീ’മീം ശര’ണമഹം പ്രപ’ദ്യേ‌உലക്ഷ്മീര്മേ’ നശ്യതാംത്വാം വൃ’ണേ ||

ആദിത്യവ’ര്ണേ തപസോ‌உധി’ജാതോ വനസ്പതിസ്തവ’ വൃക്ഷോ‌உഥ ബില്വഃ |
തസ്യ ഫലാ’നി തപസാനു’ദംതു മായാംത’രായാശ്ച’ ബാഹ്യാ അ’ലക്ഷ്മീഃ ||

ഉപൈതു മാം ദേവസഖഃ കീര്തിശ്ച മണി’നാ സഹ |
പ്രാദുര്ഭൂതോ‌உസ്മി’ രാഷ്ട്രേ‌உസ്മിന് കീര്തിമൃ’ദ്ധിം ദദാദു’ മേ ||

ക്ഷുത്പി’പാസാമ’ലാം ജ്യേഷ്ഠാമ’ലക്ഷീം നാ’ശയാമ്യഹമ് |
അഭൂ’തിമസ’മൃദ്ധിം ച സര്വാംനിര്ണു’ദ മേ ഗൃഹാത് ||

ഗംധദ്വാരാം ദു’രാധര്ഷാംനിത്യപു’ഷ്ടാം കരീഷിണീ’മ് |
ഈശ്വരീഗ്ം’ സര്വ’ഭൂതാനാംതാമിഹോപ’ഹ്വയേ ശ്രിയമ് ||

മന’സഃ കാമമാകൂതിം വാചഃ സത്യമ’ശീമഹി |
പശൂനാം രൂപമന്യ’സ്യ മയി ശ്രീഃ ശ്ര’യതാം യശഃ’ ||

കര്ദമേ’ന പ്ര’ജാഭൂതാ മയിസംഭ’വ കര്ദമ |
ശ്രിയം’ വാസയ’ മേ കുലേ മാതരം’ പദ്മമാലി’നീമ് ||

ആപഃ’ സൃജംതു’ സ്നിഗ്ദാനിചിക്ലീത വ’സ മേ ഗൃഹേ |
നി ച’ ദേവീം മാതരം ശ്രിയം’ വാസയ’ മേ കുലേ ||

ആര്ദ്രാം പുഷ്കരി’ണീം പുഷ്ടിംസുവര്ണാമ് ഹേ’മമാലിനീമ് |
സൂര്യാം ഹിരണ്മ’യീം ലക്ഷ്മീം ജാത’വേദോ മ ആവ’ഹ ||

ആര്ദ്രാം യഃ കരി’ണീം യഷ്ടിം പിംഗലാമ് പ’ദ്മമാലിനീമ് |
ചംദ്രാം ഹിരണ്മ’യീം ലക്ഷ്മീംജാത’വേദോ മ ആവ’ഹ ||

താം മ ആവ’ഹ ജാത’വേദോ ലക്ഷീമന’പഗാമിനീ’മ് |
യസ്യാം ഹിര’ണ്യം പ്രഭൂ’തംഗാവോ’ ദാസ്യോ‌உശ്വാ’ന്, വിംദേയം പുരു’ഷാനഹമ് ||

ഓം മഹാദേവ്യൈ ച’ വിദ്മഹേ’ വിഷ്ണുപത്നീ ച’ ധീമഹി | തന്നോ’ ലക്ഷ്മീഃ പ്രചോദയാ’ത് ||

ശ്രീ-ര്വര്ച’സ്വ-മായു’ഷ്യ-മാരോ’ഗ്യമാവീ’ധാത് പവ’മാനം മഹീയതേ’ | ധാന്യം ധനം പശും ബഹുപു’ത്രലാഭം ശതസം’വത്സരം ദീര്ഘമായുഃ’ ||

ഓം ശാംതിഃ ശാംതിഃ ശാംതിഃ’ || 

1 comment:

  1. ഐകമത്യ സൂക്തം
    ഓം സം സമിദ്യുവസേ വിശ്വാന്നര്യ ആ
    ഇളസ്പദേ സമിധ്യസേ സ നോ വസൂന്യാഭരാ
    സംഗച്ഛ ധ്വം സംവദധ്വം സംവോ മനാംസി ജായതാം
    ദേവാഭാഗം യഥാ പൂര്‍വേ സംജാനാനാം ഉപാസതേ
    സമാനോ മന്ത്ര സ്സമിതി സ്സമാനീ
    സമാനം മനസ്സഹ ചിത്തമേഷാം
    സമാനം മന്ത്ര മഭിവന്ത്രയേ വാ
    സമാനേന വോ ഹവിഷാ ജുഹോമി
    സമാനീ വ ആകൂതിസ്സമാനാ ഹൃദയാനിവ:
    സമാനമസ്തുവോ മനോ യഥാ വ: സുസഹാസതി
    ഓം ശാന്തി: ശാന്തി: ശാന്തി:

    സര്‍വൈശ്വര്യ വാഹകനും പ്രകാശ രൂപിയും ആയ അല്ലയോ സര്‍വേശ്വരാ അങ്ങയുടെ പ്രകാശം ദിനം തോറും വര്‍ദ്ധമാനമാകുന്നു. അപ്രകാരമായ
    അങ്ങ് ഞങ്ങള്‍ക്ക് സര്‍വ വിധ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ചാലും.
    എല്ലാവരും ഒന്നിച്ചു ചേര്‍ന്നാലും. പരസ്പരം സംവദിക്കുകയും മനസ്സുകളെ അറിയുകയും ചെയ്യുവിന്‍. ദേവകള്‍ എപ്രകാരം ഐക്യത്തോടെ വര്‍ത്തിച്ചിരുന്നുവോ അപ്രകാരം നിങ്ങളും വര്‍ത്തിക്കുവിന്‍.

    നിങ്ങളുടെ മന്ത്രം ഒന്നാകട്ടെ.. നിങ്ങളുടെ വികാര വിചാര ങ്ങളും വ്യവസ്ഥകളും ഒന്നാകട്ടെ.. നിങ്ങള്‍ക്ക് ഒരേ മന്ത്രത്തെ ഉപദേശിക്കുന്നു. ഒരേ ഹവിസ്സിനെ ഹോമിക്കുന്നു. നിങ്ങളുടെ ചിന്തകളുംഹൃദയങ്ങളും മനസ്സുകളും ഒന്നാകട്ടെ നിങ്ങളുടെ കൂടിച്ചേരലുകളും ശോഭനമാകട്ടെ...

    ReplyDelete