ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 July 2017

മന്ത്ര പുഷ്പം

മന്ത്ര പുഷ്പം

യോ’‌உപാം പുഷ്പം വേദ’ പുഷ്പ’വാന് പ്രജാവാ’ന് പശുമാന് ഭ’വതി | ചംദ്രമാ വാ അപാം പുഷ്പമ്’ | പുഷ്പ’വാന് പ്രജാവാ’ന് പശുമാന് ഭ’വതി | യ ഏവം വേദ’ | യോ‌உപാമായത’നംവേദ’ | ആയതന’വാന് ഭവതി |

അഗ്നിര്വാ അപാമായത’നമ് | ആയത’നവാന് ഭവതി | യോ’ഗ്നേരായത’നം വേദ’ | ആയത’നവാന് ഭവതി | ആപോവാ അഗ്നേരായത’നമ് | ആയത’നവാന് ഭവതി | യ ഏവം വേദ’ | യോ’‌உപാമായത’നം വേദ’ | ആയത’നവാന് ഭവതി |

വായുര്വാ അപാമായത’നമ് | ആയത’നവാന് ഭവതി | യോ വായോരായത’നം വേദ’ | ആയത’നവാന് ഭവതി | ആപോവൈ വായോരായത’നമ് | ആയത’നവാന് ഭവതി | യ ഏവം വേദ’ | യോ’‌உപാമായത’നം വേദ’ | ആയത’നവാന് ഭവതി |

അസൗ വൈ തപ’ന്നപാമായത’നമ് ആയത’നവാന് ഭവതി | യോ’‌உമുഷ്യതപ’ത ആയത’നം വേദ’ | ആയത’നവാന് ഭവതി | ആപോ’ വാ അമുഷ്യതപ’ത ആയത’നമ് |ആയത’നവാന് ഭവതി | യ ഏവം വേദ’ | യോ’‌உപാമായത’നം വേദ’ | ആയത’നവാന് ഭവതി |

ചംദ്രമാ വാ അപാമായത’നമ് | ആയത’നവാന് ഭവതി | യഃ ചംദ്രമ’സ ആയത’നം വേദ’ | ആയത’നവാന് ഭവതി | ആപോവൈ ചംദ്രമ’സ ആയത’നമ് | ആയത’നവാന് ഭവതി | യ ഏവം വേദ’ | യോ’‌உപാമായത’നം വേദ’ | ആയത’നവാന് ഭവതി |

നക്ഷ്ത്ര’ത്രാണി വാ അപാമായത’നമ് | ആയത’നവാന് ഭവതി | യോ നക്ഷ്ത്ര’ത്രാണാമായത’നം വേദ’ | ആയത’നവാന് ഭവതി | ആപോവൈ നക്ഷ’ത്രാണാമായത’നമ് | ആയത’നവാന് ഭവതി | യ ഏവം വേദ’ | യോ’‌உപാമായത’നം വേദ’ | ആയത’നവാന് ഭവതി |

പര്ജന്യോ വാ അപാമായത’നമ് | ആയത’നവാന് ഭവതി | യഃ പര്ജന്യ’സ്യായത’നം വേദ’ | ആയത’നവാന് ഭവതി | ആപോവൈ പര്ജന്യസ്യായത’നമ് | ആയത’നവാന് ഭവതി | യ ഏവം വേദ’ | യോ’‌உപാമായത’നം വേദ’ | ആയത’നവാന് ഭവതി |

സംവത്സരോ വാ അപാമായത’നമ് | ആയത’നവാന് ഭവതി | യഃ സം’വത്സരസ്യായത’നം വേദ’ | ആയത’നവാന് ഭവതി | ആപോവൈ സം’വത്സരസ്യായത’നംവേദ’ | ആയത’നവാന് ഭവതി | യ ഏവം വേദ’ | യോ’‌உപ്സു നാവംപ്രതി’ഷ്ഠിതാം വേദ’ | പ്രത്യേവ തി’ഷ്ഠതി |

ഓം രാജാധിരാജായ’ പ്രസഹ്യ സാഹിനേ’ | നമോ’ വയം വൈ’ശ്രവണായ’ കുര്മഹേ | സ മേ കാമാന് കാമ കാമാ’യ മഹ്യമ്’ | കാമേശ്വരോ വൈ’ശ്രവണോ ദ’ദാതു | കുബേരായ’ വൈശ്രവണായ’ | മഹാരാജായനമഃ’ |

ഓം’ തദ്ബ്രഹ്മ | ഓം’ തദ്വായുഃ | ഓം’ തദാത്മാ |
ഓം’ തദ്സത്യമ് | ഓം’ തത്സര്വമ്’ | ഓം’ തത്-പുരോര്നമഃ ||

അംതശ്ചരതി ഭൂതേഷു ഗുഹായാം വിശ്വമൂര്തിഷു
ത്വം യജ്ഞസ്ത്വം വഷട്കാരസ്ത്വ-മിംദ്രസ്ത്വഗ്‍മ് 
രുദ്രസ്ത്വം വിഷ്ണുസ്ത്വം ബ്രഹ്മത്വം’ പ്രജാപതിഃ |
ത്വം തദാപ ആപോ ജ്യോതീരസോ‌உമൃതം ബ്രഹ്മ ഭൂര്ഭുവസ്സുവരോമ് |

ഈശാനസ്സര്വ വിദ്യാനാമീശ്വര സ്സര്വഭൂതാനാം
ബ്രഹ്മാധിപതിര്-ബ്രഹ്മണോ‌உധിപതിര്-ബ്രഹ്മാ ശിവോ മേ അസ്തു സദാ ശിവോമ് |

തദ്വിഷ്നോഃ പരമം പദഗ്‍മ് സദാ പശ്യംതി
സൂരയഃ ദിവീവചക്ഷു രാതതം തദ്വി പ്രാസോ
വിപസ്യവോ ജാഗൃഹാന് സത്സമിംധതേ
തദ്വിഷ്നോര്യ-ത്പരമം പദമ് |

ഋതഗ്‍മ് സത്യം പ’രം ബ്രഹ്മപുരുഷം’ കൃഷ്ണപിംഗ’ലമ് | 
ഊര്ധ്വരേ’തം വി’രൂപാ’ക്ഷംവിശ്വരൂ’പായ വൈ നമോ നമഃ’ || 

ഓം നാരായണായ’ വിദ്മഹേ’ വാസുദേവായ’ ധീമഹി | 
തന്നോ’ വിഷ്ണുഃ പ്രചോദയാ’ത് ||

ഓം ശാംതിഃ ശാംതിഃ ശാംതിഃ’ |

No comments:

Post a Comment