ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2021

രതിബന്ധനം

രതിബന്ധനം

പല ജ്യോൽസ്യൻമാരും  മാന്ത്രികരും  പറഞ്ഞു  നിങ്ങൾക്കൊക്കെ  വളരെ പരിചയമുള്ള  വാക്ക്  ആയിരിക്കും  ഇത്  എന്നാലും  ഇത്  ബാധിച്ച  ആളിൽ  ഇത്  ഉണ്ടാക്കുന്ന  പ്രശ്നങ്ങളും ഗുണങ്ങളും  ഒന്ന് അറിഞ്ഞിരിക്കുന്നത്  നല്ലതാണ്

രതി ബന്ധനം സ്ത്രീയിലും  പുരുഷനിലും വ്യത്യസത അവസ്ഥകളാണ്  ഉണ്ടാക്കുന്നത്  എന്നാലും  പൊതുവായി  രണ്ടു പേരിലും കാണുന്ന  ഒരു അവസ്ഥയാണ്  ലൈംഗികമായുള്ള  മന്ദത  അതുപോലെ തന്നെ ഇത് ഉള്ളപ്പോൾ  വികാരങ്ങൾക്ക്  വളരെ  ശോഷിപ്പും   എത്ര  വൈകാരികത  മനസ്സിൽ  ഉണ്ടെങ്കിലും.  അത്  പ്രകടിപ്പിക്കാൻ  സാധിക്കാത്ത  അവസ്ഥ  കൂടാതെ  ഇവരോട് ബന്ധപ്പെടുന്ന  എതിർലിംഗത്തിൽ പെട്ടവർക്ക്  ഇവരോട്  അകാരണമായ  വെറുപ്പും  ഉണ്ടാവാറുണ്ട്  ഇത്  പ്രണയ  ബന്ധങ്ങളിൽ  ഉണ്ടാവുമ്പോൾ  ഇത്  അവരെ  മാനസികമായി  തളർത്തുകയും  വിഷാദ  അവസ്ഥയിലേക്ക് നയിക്കുകയും  ചെയ്യും 

പരസ്പര ആകർഷണത്തിന്റെ  മുഖ്യമായ ദേവതയാണ്  രതി   ഓറയിലെ  പ്രധാന ഭാഗമായ രതികലകൾ എന്ന്  പറയുന്ന മാതഗന  കലകളിൽ  കൂടിയും  മദന കലകളിൽ കൂടിയുമാണ്  ഇത്  പ്രവർത്തിക്കുന്നത്  എന്നാണ്  പറയുന്നത്  പുരുഷനിൽ ഇത്  കണ്ണിലും  കയ്യിലും  ലിംഗത്തിലും  പൊതുവായി  കാണപ്പെടുമ്പോൾ 

പൊതുവെ  കലകൾ കൂടുതലുള്ള  സ്ത്രീകളിൽ   ഇത്  നെറ്റി  കവിൾ  ചെവി  കഴുത്തു  അധരം    മാറിടം  ലിംഗ ഭാഗം  എന്നിവിടങ്ങളിൽ  കാണപ്പെടുന്നു  ചില  സ്ത്രീകളിൽ  ഇത്  ദേഹം മുഴുവൻ പരന്നു  കിടക്കുന്ന  അവസ്ഥയും  ഉണ്ടാവാറുണ്ട്

രതി ബന്ധനം സംഭവിച്ചാൽ  ഈ  കലകൾ  ആക്റ്റീവ്  അല്ലാത്ത അവസ്ഥ  ഉണ്ടാകുന്നു  തൽഫലമായി  എന്തൊക്കെ ചെയ്താലും  ആ ആളുടെ  ശരീരം  ലൈംഗിക  കാര്യങ്ങൾക്കായി  പ്രതികരിക്കാത്ത  അവസ്ഥ  ഉണ്ടാകുന്നു  ഇത്  ഇണകൾക്കിടയിൽ  കലഹത്തിനും  പരസ്പരമുള്ള  വെറുപ്പിനും  ബന്ധം പിരിയലിനും  വരെ  കാരണമാകാറുണ്ട്   ചിലരിൽ  സന്താന ശേഷിയെയും ഇത്  ബാധിക്കാറുണ്ട്

ആണുങ്ങൾക്ക്  ആകർഷണം തോന്നതിരിക്കാനായി  പുരുഷന്മാരുമായി  അടുത്ത്  ഇടപഴകുന്ന  തരത്തിലുള്ള  തൊഴിലിൽ  ഏർപ്പെടുന്ന  ചില   സ്ത്രീകൾ  മാന്ത്രികരുടെ  സഹായത്തോടെ  ഇത്  ശരീരത്തിൽ  മനഃപൂർവ്വം  ചെയ്തു  വെയ്ക്കുന്നത്  പതിവാണ്

ഈ  അവസ്ഥ  ബാധിച്ചാൽ  സാദാരണ  കാണുന്ന  ലക്ഷണങ്ങൾക്ക്  പുറമെ  പുരുഷനിലും  സ്ത്രീയിലും  ഒരേപോലെ  ഉണ്ടാകുന്ന  ചില അവസ്ഥകളാണ്  ഓർമ്മക്കുറവ്  ദേഷ്യം  ദൈവധീനം  ഇല്ലാതാകുക  പ്രാർത്ഥനകൾ ഫലിക്കാതെ  വരിക  എന്നിവ

ഇതിനു  കാരണം  നമ്മുടെ ശരീരത്തിൽ ആത്മീയമായ  നല്ല  എന്നർജികൾ  പ്രവർത്തിക്കുന്നത്  ഈ  കലകൾ  മുഖേനയാണ്  എന്നതാണ്  ഈ  കലകൾക്ക്  മങ്ങൽ  ഉണ്ടാകുന്നതോടെ  പുറത്തു നിന്നുള്ള  നല്ല  എന്നർജികൾക്ക് അവിടെ  പ്രവർത്തിക്കാൻ  സാധിക്കാത്ത  അവസ്ഥയുണ്ടാകുന്നു   പക്ഷെ    ആവശ്യങ്ങൾക്ക്  വേണ്ടി  ആചാര്യൻ മാരുടെ  സഹായത്തോടെ   ചെയ്യുന്ന  രതി ബന്ധനത്തിൽ  ഇത്തരം  അവസ്ഥകൾ  ഉണ്ടാവില്ല

ലിംഗ  ബന്ധനത്തിലെ  പോലെ  തന്നെ  സിദ്ധ മാന്ത്രിക വിധികളിലാണ്   ഇതിനെക്കുറിച്ചു  പ്രതിപാദിക്കുന്നത്  ഇത്  മാറ്റുവാനായി പലവിധ  പരിഹാര രീതികളും  ഔഷധങ്ങളും  അതിൽ  പറയുന്നുണ്ട്   സാദാരണ രതി കലകൾ  ആക്റ്റീവ്  ആക്കുവാനായി  ചില എണ്ണകളും യോഗ വിധികളും  ധ്യാനങ്ങളും  എല്ലാം  ഉണ്ട്  എന്നാലും  ഏറ്റവും  പ്രയോഗികമായ  വിധികൾ  ആവാഹന തന്ത്രവും  കർമ്മ യോഗ തന്ത്രവും ആണ്

അകലെ  ഉള്ളവർക്ക്  ആവാഹന തന്ത്രവും  അരികെ  ഉള്ളവർക്ക്  കർമ്മ യോഗ തന്ത്രവും  ആണ്  ചെയ്യുക  ഇതിൽ  ആവാഹന തന്ത്രം  വളരെയധികം  സമയം എടുക്കുന്നതും  സാമ്പത്തിക ചെലവ് കൂടിയതുമാണ്   കർമ്മ യോഗ  എന്നത്  അല്പം  സെക്ഷൽ  രീതിയായത്  കൊണ്ട്  ചില  ആചാര്യന്മാർ  പൊതുവെ  അത്  സാദാരണ  ചെയ്തു  കൊടുക്കാറില്ല  പക്ഷെ  പെട്ടെന്ന്  ഫലം കിട്ടുന്നതും  ചെലവ്  കുറഞ്ഞതും  കർമ്മ യോഗ വിധിയാണ് ...

ചില  ആഭിചാര പ്രയോഗങ്ങൾ  കൊണ്ടോ  ജന്മനാ ആയോ   ഗന്ധർവ്വ ദോഷം  കൊണ്ടോ  രതി ബന്ധനം സംഭവിക്കാറുണ്ട്   ഇത്  നിലയിൽക്കുന്നവർക്ക്  വിവാഹ  ജീവിതം  വളരെ  മോശമായ  അവസ്ഥയിൽ  ആയിരിക്കും    വൈദ്യ  ശാസ്ത്രം   അന്ധവിശ്വാസം  എന്നൊക്കെ  പറഞ്ഞു  പുച്ഛിക്കുമെങ്കിലും  സാദാരണ  വൈദ്യശാസ്ത്ര  ചികിത്സകൾക്കൊണ്ട്  ഇത്  മാറില്ല ...

കടപ്പാട്

1 comment:

  1. ഇതിൽ പെട്ടു പോയവർ അനുഭവിക്കുന്നതിന്റെ 1% മാത്രം ആണ് ഇവിടെ പറഞ്ഞതു 😔

    ReplyDelete