ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 December 2018

ശ്രീ വെംകടേശ്വര സ്തോത്രമ്‌

ശ്രീ വെംകടേശ്വര സ്തോത്രമ്‌

കമലാകുച ചൂചുക കുംകുമതോ
നിയതാരുണി താതുല നീലതനോ |
കമലായത ലോചന ലോകപതേ
വിജയീ ഭവ വേംകടശൈലപതേ ||൧||

സ ചതുര്മുഖഷണ്മുഖ പംചമുഖ
പ്രമാഖാഖില ദൈവതമൗളിമണേ |
ശരണാഗത വത്സല സാരനിധേ
പരിപാലയ മാം വൃഷശൈലപതേ ||൨||

അതിവേലതയാ തവ ദുര്വിഷഹൈ-
രനുവേലകൃതൈരപരാധശതൈ: |
ഭരിതം ത്വരിതം വൃഷശൈലപതേ
പരയാ കൃപയാ പരിപാഹി ഹരേ ||൩||

അധിവെംകടശൈലമുദാരമതേര്
ജനതാഭി മതാധിക ദാനരതാത് |
പരദേവരതയാ ഗഡിതാന്നി ഗമൈ:
കമലാദയിതാന്ന പരം കലയേ ||൪||

കല വേണുരവാവശ ഗോപവധൂ
ശതകോടിവൃതാത് സ്മരകോടിസമാത് |
പ്രതിവല്ലവികാഭിമതാത് സുഖദാത്
വസുദേവസുതാന്ന പരം കലയേ ||൫||

അഭിരാമ ഗുണാകര ദാശരഥേ
ജഗദേക ധനുര്ധര ധീരമതേ |
രഘുനായക രാമ രമേശ വിഭോ
വരദോ ഭവ ദേവ ദയാജലധേ ||൬||

അവനീതനയാ കമനീയ കരം
രജനീകരചാരു മുഖാംബുരുഹമ് |
രജനീചര രാജതമോമിഹിരം
മഹനീയമഹം രഘുരാമമയേ ||൭||

സുമുഖം സുഹൃദം സുലഭം സുഖദം
സ്വനുജം ച സുഖായമമോഘശരമ്‌ |
അപഹായ രഘൂദ്വഹമന്യമഹം
ന കഥംചന കംചന ജാതു ഭജേ ||൮||

വിനാ വേംകടേശം ന നാഥോ ന നാഥ:
സദാ വെംകടേശം സ്മരാമി സ്മരാമി |
ഹരേ വെംകടേശം പ്രസീദ പ്രസീദ
പ്രിയം വേംകടേശ പ്രയച്ഛ പ്രയച്ഛ ||൯||

അഹം ദൂരതസ്തേ പദാംഭോജയുഗ്മ
പ്രണാമേച്ഛയാഽഗത്യ സേവാം കരോമി |
സകൃത്സേവയാ നിത്യസേവാഫലം ത്വം
പ്രയച്ഛ പ്രയച്ഛ പ്രഭോ വേംകടേശ ||൧൦||

അജ്ഞാനിനാ മയാ ദോഷാ ന ശേഷാന്‌ വിഹിതാന്‌ ഹരേ |
ക്ഷമസ്വ ത്വം ക്ഷമസ്വം ത്വം ശേഷശൈല ശിഖാമണേ ||൧൧||

ഇതി ശ്രീ വെംകടേശ സ്ത്രോത്രം സംപൂര്ണമ്‌

No comments:

Post a Comment