ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 December 2018

ശ്രീ അഷ്ടലക്ഷ്മീ സ്തോത്രമ്‌

ശ്രീ അഷ്ടലക്ഷ്മീ സ്തോത്രമ്‌

|| ശ്രീ ആദിലക്ഷ്മീ ||

സുമനസവംദിത സുംദരി മാധവി, ചംദ്ര സഹോദരി ഹേമമയേ |
മുനിഗണവംദിത മോക്ഷപ്രദായിനി, മംജുളഭാഷിണി വേദനുതേ ||
പംകജവാസിനി ദേവസുപൂജിത, സദ്ഗുണവര്ഷിണി ശാംതിയുതേ |
ജയ ജയ ഹേ മധുസൂദനകാമിനി, ആദിലക്ഷ്മി സദാ പാലയമാമ്    ||൧||

|| ശ്രീ ധാന്യലക്ഷ്മീ ||

അയി കലികല്മഷനാശിനി കാമിനി, വൈദികരൂപിണി വേദമയേ |
ക്ഷീരസമുദ്ഭവമംഗലരൂപിണി, മംത്രനിവാസിനി മംത്രനുതേ ||
മംഗലദായിനി അംബുജവാസിനി, ദേവഗണാശ്രിതപാദയുതേ |
ജയ ജയ ഹേ മധുസൂദനകാമിനി, ധാന്യലക്ഷ്മി സദാ പാലയമാമ്    ||൨||

|| ശ്രീ ധൈര്യ ലക്ഷ്മീ ||

ജയവരവര്ണിനി വൈഷ്ണവി ഭാര്ഗവി, മംത്രസ്വരൂപിണി മംത്രമയേ |
സുരഗണപൂജിത ശീഘ്രഫലപ്രദ, ജ്ഞാനവികാസിനി ശാസ്ത്രനുതേ ||
ഭവഭയഹാരിണി പാപവിമോചനി, സാധുജനാശ്രിത പാദയുതേ |
ജയ ജയ ഹേ മധുസൂദനകാമിനി, ധൈര്യലക്ഷ്മി സദാ പാലയമാമ്    ||൩||

|| ശ്രീ ഗജലക്ഷ്മീ ||

ജയ ജയ ദുര്ഗതിനാശിനി കാമിനി, സര്വഫലപ്രദശാസ്ത്രമയേ |
രഥഗജതുരഗപദാതിസമാവൃത, പരിജനമംഡിത ലോകസുതേ ||
ഹരിഹരബ്രഹ്മ സുപൂജിത സേവിത, താപനിവാരിണി പാദയുതേ |
ജയ ജയ ഹേ മധുസൂദനകാമിനി, ഗജലക്ഷ്മി സദാ പാലയമാമ്    ||൪||

|| ശ്രീ സംതാനലക്ഷ്മീ ||

അയി ഖഗവാഹിനി മോഹിനി ചക്രിണി, രാഗവിവര്ധിനി ജ്ഞാനമയേ |
ഗുണഗണ വാരിധി ലോകഹിതൈഷിണി, സ്വരസപ്തഭൂഷിത ഗാനനുതേ ||
സകല സുരാസുര ദേവമുനീശ്വര, മാനവവംദിത പാദയുതേ |
ജയ ജയ ഹേ മധുസൂദനകാമിനി, സംതാനലക്ഷ്മി സദാ പാലയമാമ്    ||൫||

|| ശ്രീ വിജയലക്ഷ്മീ ||

ജയ കമലാസിനി സദ്ഗുണദായിനി, ജ്ഞാനവികാസിനി ജ്ഞാനമയേ |
അനുദിനമര്ചിതകുംകുമധൂസര, ഭൂഷിതവാസിതവാദ്യനുതേ ||
കനകധാരാസ്തുതി വൈഭവവംദിത, ശംകരദേശിക മാന്യപദേ |
ജയ ജയ ഹേ മധുസൂദനകാമിനി, വിജയലക്ഷ്മി സദാ പാലയമാമ്    ||൬||

|| ശ്രീ വിദ്യാലക്ഷ്മീ ||

പ്രണത സുരേശ്വരി ഭാരതി ഭാര്ഗവി, ശോകവിനാശിനി രത്നമയേ |
മണിമയഭൂഷിത കര്ണവിഭൂഷണ, ശാംതിസമാവൃത ഹാസ്യമുഖേ ||
നവനിധിദായിനി കലിമലഹാരിണി, കാമിതഫലപ്രദ ഹസ്തയുതേ |
ജയ ജയ ഹേ മധുസൂദനകാമിനി, വിദ്യാലക്ഷ്മി സദാ പാലയമാമ്    ||൭||

|| ശ്രീ ധനലക്ഷ്മീ ||

ധിമി ധിമി ധിംധിമി, ധിംധിമി ധിംധിമി, ദുംദുഭിനാദ സംപൂര്ണമയേ |
ഘമ ഘമ ഘംഘമ, ഘംഘമ ഘംഘമ, ശംഖനിനാദസുവാദ്യനുതേ ||
വേദപുരാണേതിഹാസസുപൂജിത, വൈദികമാര്ഗ പ്രദര്ശയുതേ |
ജയ ജയ ഹേ മധുസൂദനകാമിനി, ധനലക്ഷ്മി സദാ പാലയമാമ്    ||൮||

ഇതി അഷ്ടലക്ഷ്മീ സ്തോത്രം സംപൂര്ണമ്‌

No comments:

Post a Comment