ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 December 2018

രാഹു അഷ്ടോത്തര നാമാവലി

|| രാഹു അഷ്ടോത്തര നാമാവലി ||

ഓം രാഹവേ നമഃ  |   
ഓം സിംഹികേയായ നമഃ  |
ഓം വിധംതുദായ നമഃ  |  
ഓം സുരശത്രവേ നമഃ  |
ഓം തമസേ നമഃ  | 
ഓം ഫണിനേ നമഃ  |
ഓം ഗാര്ഗ്യാനയായ നമഃ  |  
ഓം സുരാഗവേ നമഃ  |
ഓം നീലജീമൂതസംകാശായ നമഃ |
ഓം ചതുര്ഭുജായ നമഃ  || ൧൦ ||

ഓം ഖഡ്ഗഖേടകധാരിണേ നമഃ  |  
ഓം വരദായകഹസ്തായ നമഃ  |
ഓം ശൂലായുധായ നമഃ  |  
ഓം മേഘവര്ണായ നമഃ  |
ഓം കൃഷ്ണധ്വജപതാകവതേ നമഃ |
ഓം ദക്ഷിണാഭിമുഖരഥായ നമഃ |
ഓം തീക്ഷ്ണദംഷ്ട്രകരായ നമഃ |
ഓം ശൂര്പാകാരസനസ്ഥായ നമഃ  |
ഓം ഗോമേധാഭരണപ്രിയായ നമഃ |
ഓം മാഷപ്രിയായ നമഃ || ൨൦ ||

ഓം കാശ്യപര്ഷിനംദനായ നമഃ  |  
ഓം ഭുജഗേശ്വരായ നമഃ  |
ഓം ഉല്കാപാതയിത്രേ നമഃ  | 
ഓം ശൂലനിധിപായ നമഃ  |
ഓം കൃഷ്ണസര്പരാജ്ഞേ നമഃ |
ഓം വൃഷത്പാലാവ്രതാസ്യായ നമഃ  |
ഓം അര്ധശരീരായ നമഃ  | 
ഓം ജാഡ്യപ്രദായ നമഃ  |
ഓം രവീംദുഭീകരായ നമഃ  | 
ഓം ഛായാസ്വരൂപിണേ നമഃ  || ൩൦ ||

ഓം കഥിനാംഗകായ നമഃ  |  
ഓം ദ്വിഷട്‌ ചക്രഛേദകായ നമഃ  |
ഓം കരാളാസ്യായ നമഃ   |  
ഓം ഭയംകരായ നമഃ  |
ഓം ക്രൂരകര്മിണേ നമഃ  |  
ഓം തമോരൂപായ നമഃ  |
ഓം ശ്യാമാത്മനേ നമഃ  |  
ഓം നീലലോഹിതായ നമഃ  |
ഓം കിരീടിനേ നമഃ   |  
ഓം നീലവസനായ നമഃ  || ൪൦ ||

ഓം ശനിസാമംതവര്ത്മഗായ നമഃ |
ഓം ചംഡാലവര്ണായ നമഃ  |
ഓം ആത്വര്ക്ഷ്യഭവായ നമഃ  |  
ഓം മേഷഭവായ നമഃ  |
ഓം ശനിലത്പലദായ നമഃ  |  
ഓം ശൂലായ നമഃ  |
ഓം അപസവ്യഗതയേ നമഃ  |  
ഓം ഉപരാഗകരായ നമഃ  |
ഓം സൂര്യേംദുച്ഛവിവ്രാതകരായ നമഃ |
ഓം നീലപുഷ്പവിഹാരായ നമഃ || ൫൦ ||

ഓം ഗ്രഹശ്രേഷ്ഠായ നമഃ  | 
ഓം അഷ്ടമഗ്രഹായ നമഃ  |
ഓം കബംധമാത്രദേഹായ നമഃ |
ഓം യാതുധാനകുലോദ്ഭവായ നമഃ |
ഓം ഗോവിംദവരപാത്രായ നമഃ |
ഓം ദേവജാതിപ്രവിഷ്ഠകായ നമഃ |
ഓം ക്രൂരായ നമഃ  |  
ഓം ഘോരായ നമഃ  |
ഓം ശനേര്മിത്രായ നമഃ  |  
ഓം ശുക്രമിത്രായ നമഃ  || ൬൦ ||

ഓം അഗോചരായ നമഃ  |   
ഓം മൗനയേ നമഃ  |
ഓം ഗംഗാസ്നാനയാത്രായ നമഃ |
ഓം സ്വഗൃഹേഭൂബലാഢ്യകായ നമഃ |
ഓം സ്വഗൃഹേസ്യബലഹൃതേ നമഃ |
ഓം മാതാമഹകാരകായ നമഃ |
ഓം ചംദ്രായുതചംഡാലജന്മസൂചകായ നമഃ |
ഓം ജന്മസിംഹായ നമഃ |
ഓം രാജ്യധാത്രേ നമഃ  |  
ഓം മഹാകായായ നമഃ  || ൭൦ ||

ഓം ജന്മകര്ത്രേ നമഃ  |  
ഓം രാജ്യകര്ത്രേ നമഃ  |
ഓം മത്തകാജ്ഞാനപ്രദായിനേ നമഃ |
ഓം ജന്മകന്യാരാജ്യദായകായ നമഃ  |
ഓം ജന്മഹാനിദായ നമഃ  | 
ഓം നവമേപിതൃരോഗായ നമഃ  |
ഓം പംചമേശോകനായകായ നമഃ |
ഓം ദ്യൂനേകളത്രഹംത്രേ നമഃ |
ഓം സപ്തമേകലഹപ്രദായകായ നമഃ |
ഓം ഷഷ്ഠേവിത്തദാത്രേ നമഃ || ൮൦ ||

ഓം ചതുര്ഥേവരദായകായ നമഃ |
ഓം നവമേപാപദാത്രേ നമഃ |
ഓം ദശമേശോകദായകായ നമഃ |
ഓം ആദൗയശഃപ്രദാത്രേ നമഃ |
ഓം അംത്യവൈര്യപ്രദായകായ നമഃ  | 
ഓം കലാത്മനേ നമഃ  |
ഓം ഗോചരാചരായ നമഃ  | 
ഓം ധനേകകുത്പ്രദായകായ നമഃ  |
ഓം പംചമേദൃഷണാശൃംഗദായകായ നമഃ | 
ഓം സ്വര്ഭാനവേ നമഃ  || ൯൦ ||

ഓം ബലിനേ നമഃ  | 
ഓം മഹാസൗഖ്യപ്രദായകായ നമഃ  |
ഓം ചംദ്രവൈരിണേ നമഃ  | 
ഓം ശാശ്വതായ നമഃ  |
ഓം സൂര്യശതൃവേ നമഃ  | 
ഓം പാപഗ്രഹായ നമഃ  |
ഓം ശാംഭവായ നമഃ  | 
ഓം പൂജ്യകായ നമഃ  |
ഓം പാഠിനപൂര്ണദായ നമഃ |
ഓം പൈഠീനസകുലോദ്ഭവായ നമഃ || ൧൦൦||

ഓം ഭക്തരക്ഷായ നമഃ  |  
ഓം രാഹുമൂര്തയേ നമഃ  |
ഓം സര്വാഭീഷ്ടഫലപ്രദായ നമഃ  | 
ഓം ദീര്ഘായ നമഃ  |
ഓം കൃഷ്ണായ നമഃ  |  
ഓം അശിവണേ നമഃ  |
ഓം വിഷ്ണുനേത്രാരയേ നമഃ  | 
ഓം ദേവായ നമഃ  |
ഓം ദാനവായ നമഃ  || ൧൦൯ ||

|| ഇതി  രാഹു അഷ്ടോത്തര ശതനാമാവളി സംപൂര്ണമ്‌ ||

 

No comments:

Post a Comment