ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 December 2018

രോഗശമനത്തിനുണ്ട് ആറ് മുദ്രകൾ

രോഗശമനത്തിനുണ്ട് ആറ് മുദ്രകൾ

പ്രപഞ്ചത്തോട് ചേർന്ന് നിൽക്കുന്നതാണ് നമ്മുടെ ശരീരം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ അഞ്ചു മൂലകങ്ങൾ അടിസ്ഥാനഘടകങ്ങളാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന് അടിസ്ഥാനവും പഞ്ചഭൂതങ്ങൾ തന്നെ. മനസിന്റെയും ശരീരത്തനറെയും ആരോഗ്യത്തിന് ഈ അഞ്ച് മൂലകങ്ങളും ശരീരത്തിൽ സന്തുലിതമാകണം. ഇനി ശരീരത്തിൽ എങ്ങനെ പഞ്ചഭൂതങ്ങളെ കാണാം? നമ്മുടെ കൈവിരലുകളിൽ
പെരുവിരൽ - അഗ്നി
ചൂണ്ടുവിരൽ - വായു
നടുവിരൽ -ആകാശം
മോതിരവിരൽ - ഭൂമി
ചെറുവിരൽ ജലത്തേയും
പ്രതിനിധാനം ചെയ്യുന്നു. ദിവസവും രാവിലെ ഇരുപതുമിനിറ്റ് നിങ്ങൾക്കനുയോജ്യമായ മുദ്ര തിരഞ്ഞെടുത്ത് ധ്യാനം ചെയ്യുക.

ധ്യാന മുദ്ര

ധ്യാനം ചെയ്യുന്നവർ ചൂണ്ടുവിരൽകൊണ്ട് പെരുവിരലിനെ തൊടുന്ന വിധം വെച്ചുകൊണ്ടാണ് ധ്യാനം ചെയ്യുക. ഈ മുദ്രചെയ്തുകൊണ്ട് ഇരുപത് മിനിറ്റ് കണ്ണുമടച്ച് ധ്യാനിച്ച് ഇരുന്നാൽ തലച്ചോറിന്റെ ശക്തിവർദ്ധിക്കും. ഏകാഗ്രതയും, ഓർമ്മശക്തിയും വർദ്ധിക്കും. ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവ മാറി മനസ്സിന് സ്വസ്ഥത കിട്ടും.

കൈ പത്തി തുറന്ന് ധ്യാനിക്കാം

കൈപ്പത്തികൾ തുറന്നും അടച്ചും വച്ചുള്ള മുദ്ര. കൈപ്പത്തികൾ തുറന്ന് വച്ച് ധ്യാനിച്ചാൽ തുറന്ന മനസോടെ ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുവാൻ സാധിക്കും. ഈ രണ്ടു മുദ്രകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സന്ദേശമാണ് സൂചിപ്പിക്കുന്നത്. ഏറ്റവും ശക്തമായ ഒരു ധ്യാന രീതിയാണിത്.

വായു മുദ്ര

രക്തപ്രവാഹത്തിലെ ന്യൂനതകൾ, മുട്ടുവേദന, ദഹനത്തകരാറ്, വായുശല്യം, എന്നിവയുള്ളവർ വായുമുദ്ര ചെയ്താൽ രോഗശമനമുണ്ടാവും. ഈ മുദ്ര ചെയ്യുന്നവർ ധ്യാനാവസ്ഥയിൽ. ചൂണ്ടുവിരലിനെ പെരുവിരലിന്റെ അടിഭാഗം തൊടുന്നപോലെ വെച്ച്, പെരുവിരൽ ചൂണ്ടുവിരലിനെ പതുക്കെ അമർത്തുന്നപോലെ വെയ്ക്കുക.

ശൂന്യ മുദ്ര

നടുവിരൽ മടക്കി പെരുവിരൽകൊണ്ട് അമർത്തിവെച്ചുകൊണ്ട്, മറ്റു വിരലുകളെല്ലാം നിവർത്തിവെച്ച് ഇരിക്കുക. നാൽപ്പതു മിനിറ്റുനേരം ഇങ്ങനെ ഇരുന്നാൽ ശക്തമായ ചെവിവേദന മാറും.

പൃഥ്വി മുദ്ര

മോതിരവിരൽ പെരുവിരലിന്റെ അഗ്രത്തിൽ മുട്ടിച്ചുവെച്ചുകൊണ്ട് ധ്യാനത്തിനിരിക്കുക. നമുക്ക് ആവശ്യമുള്ള ഓക്സിജൻ ലഭിക്കുന്നതോടൊപ്പം നവോന്മേഷവും ലഭിക്കും. ഉച്ചഭക്ഷണത്തിന് മുമ്പായി ഈ മുദ്ര ചെയ്താൽ ഭക്ഷണാനന്തരസമയം മുഴുവൻ ചുറുചുറുക്കുള്ളതായി മാറും. മനസ് അസ്വസ്ഥമായിരിക്കുമ്പോൾ സ്വസ്ഥത വീണ്ടെടുക്കാനും രോഗികൾക്ക് ശരീരത്തിന് ശക്തി ലഭിക്കാനും ഈ മുദ്ര അത്യധികം ഉപകാരപ്രദമാണ്.

വരുൺ മുദ്ര

രക്തശുദ്ധിക്കും, ചർമ്മരോഗങ്ങളകലാനും, ചർമ്മം മൃദുലമാവാനും നല്ല മുദ്രയാണിത്. ചൂണ്ടുവിരലിന്റെ അഗ്രവും ചെറുവിരലിന്റെ അഗ്രവും തൊട്ടു കൊണ്ട് ധ്യാനിക്കാം.

28 December 2018

നാം ഓരോരുത്തരും അഗസ്ത്യനാകുക

നാം ഓരോരുത്തരും അഗസ്ത്യനാകുക

നിരീശ്വരവാദത്തിൻ പ്രവാഹത്തിൽ അകപ്പെടാതെ എപ്പോഴും ഉറച്ചുനിൽക്കുക, രാക്ഷസീയമായ മാർഗ്ഗത്തെ എപ്പോഴും നിങ്ങൾ ഭയപ്പെടുത്തുക, സ്നേഹവദനായ ഭഗവാനെ നിങ്ങളുടെ ജീവനിൽ ലയനമാക്കു,

സത്യത്തിനായി മരിക്കുവാൻ തക്ക തെയ്യാറിൽ കഴിയുക, നിങ്ങളിൽ വിദ്യയോ, ധനമോ, അധികാരമോ ഒന്നും തന്നെ ഇല്ലങ്കിലും സാരമില്ലാ പക്ഷെ ഈശ്വരകാര്യങ്ങൾക്കായി മരിക്കുവാൻ തക്ക മനസ്സുണ്ടെങ്കിൽ അത് തന്നെ പര്യാപ്തമാണ്, മുനി അഗസ്ത്യൻ സാഗരത്തെയും ഭയപ്പെടുത്ത്യവനാണ് '' അനങ്ങി പോകരുത്, നില്ക്കവിടെ ഇനി ഒരടി മുന്നോട്ടു വരുകിൽ നിന്നെ ഞാൻ കുടിച്ചു വറ്റിക്കും പോകു പുറകോട്ടേക്ക് എന്ന് !

ഇന്നും പുണ്യസ്ഥലമായ ഗോകർണ്ണത്തു സമുദ്ര തീരത്ത്‌ എത്തുന്ന ഭക്തര സമുദ്രത്തെ ഭയപ്പെടുത്തുന്ന കാഴ്ച വളരെ വിശേഷം നിറഞ്ഞ ഒന്ന് തന്നെയാണ്, ഇരമ്പി അടുത്തു വരുന്ന തിരമാലയോടായി ഭക്തർ ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേൾക്കാം ' ഹേ സാഗരമേ അഗസ്ത്യൻ വരുന്നു എന്ന് !
സത്യത്തിൽ ഈ കാഴ്ച കാണുകിൽ നാം അത്ഭുതപെട്ടു പോകും ഇരമ്പി അടുത്തു വരുന്ന തിരമാല ഇന്നും പുറകോട്ടു നീങ്ങുന്ന കാഴ്ച ! ഇന്ന് നമുക്കോരോരുത്തർക്കും ഓരോ അഗസ്ത്യനാകേണ്ടതുണ്ട് ഈ സാഗരത്തെ കുടിച്ചു തീർക്കുവാനായി നിരീശ്വരവാദത്തിൻ പ്രവാഹത്തെ തടുത്തു നിർത്തുക.

ഭക്തി ഇല്ലാത്തവരായവർ സ്വയം കഴുത്തറ്റം കടലിൽ മുങ്ങിയവരെ പോലെയാണ് അവർ മറ്റുള്ളവരെയും കൂടി അതിലേക്കു പിടിച്ചുതാഴ്ത്തി കൊണ്ടിരിക്കയാണ് തല പുറത്തേക്ക് നീട്ടി നില്ക്കുകയാണ്, അത് കൊണ്ട് നമുക്ക് ഇവർ മുക്കിയ ഭക്തരെ ഈ കടലിൽ നിന്നും പുറത്തെടുക്കേണ്ടതായുണ്ട് അതിനായി നമുക്കും ഒരു അഗസ്ത്യനായെ മതിയാകു. അതിനായി നാം ഇനി തേജസ്വികളാകുകയാണു വേണ്ടത് ,

ഇന്ന് നിരീശ്വരവാദികളായവരുടെ പ്രവാഹത്തിന് ശക്തി നല്കുന്നത് നമ്മിൽ തന്നെ ഉള്ള ഈശ്വരവാദികളായ മൂഡപിശാചുക്കൾ തന്നെയാണെന്നത് നാം മനസ്സിലാക്കേണ്ടതാണ് അവർ ആരെന്നരിഞ്ഞു മനസ്സിലാക്കി കൊണ്ട് അവരെ ദൂരം അകറ്റി ഒരു കോണിൽ തന്നെ ഇരുത്തുക കാരണം ഇവറ്റകളുടെ ജടവാദം ഈ വിശ്വത്തെ ദുഖത്തിലാക്കാതിരിക്കട്ടെ, വിശ്വാസികളും കൃഷ്ണ ഭക്തരുമായുള്ളവർ നിരുൽസാഹികളായി കാലം കളയാതെ ഇന്ന് തന്നെ കർമ്മം തുടങ്ങട്ടെ... എല്ലാവരിലും ഭഗവാന്റെ ചൈതന്യം നിറച്ചു അവരെ സ്വയം കർമ്മ ധീരരാക്കി കൊണ്ട് സുഖവും, ആനന്ദവും, ചൈതന്യവും, തേജസ്വിതയും എന്താണന്നത് അവരും അറിഞ്ഞു ജീവിതം നയിക്കട്ടെ...

ജന്മം എന്നത് അനുഭവങ്ങളാണ്

ജന്മം എന്നത് അനുഭവങ്ങളാണ്.

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാ‍ൽ അറിയാനുള്ള ശ്രമത്തിനിടയി‍ൽ ഈ ദേഹം വെടിയെണ്ടിവന്നാൽ‍ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും.

ഈ ജന്മത്തി‍ൽ അപരിചിതമായ കാര്യങ്ങ‍ൾ ആദ്യകാഴ്ചയിൽ‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാർഗത്തോട്‌ അങ്ങേയറ്റം നീതി പുലർ‍ത്തണം. യോഗ രഹസ്യം അറിയാൻ‍ ആഗ്രഹിക്കുന്നവൻ‍ പോലും കർമഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാൾ‍, ജ്ഞാനികളെക്കാൾ‍, കർമ്മങ്ങളെക്ക‍ൾ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി  ചേർന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്.  ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളി‍ൽ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കർ‍മ്മത്തിലും ചേ‍ർച്ചയുണ്ടാകണം.

തന്നെ അറിയുന്നതിലൂടെ സർവ്വം അറിയുകയാണ് ജ്ഞാനം.

തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം.

ഈശ്വരനെ കുറിച്ച് “കുറച്ചറിയ‍ൽ” അസാദ്യമാണ്.
ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാൻ പറയുന്നു.

അത് നീ തന്നെയാണ്. (തത് ത്വം അസി).  ഇത് ഉപദേശ വാക്യമാണ്.

ഇത് കേട്ടവർ‍ അറിവ് ബ്രഹ്മമാണ് എന്നും
(പ്രജ്ഞാനം ബ്രഹ്മ)

ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ)

മനനം ചെയ്യുന്നു.

അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി- ഞാൻ‍ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു.

ആയിരത്തിൽ‍ ഒരാളെ ഇതിനായി യാത്നിക്കുന്നുള്ളൂ. അതിൽ‍ ആയിരത്തി‍ൽ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.

25 December 2018

ശ്രീ ഹനുമാന് ചാലിസാ 

|| ശ്രീ ഹനുമാന് ചാലിസാ ||

ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി  |
ബരനൗ രഘുവര വിമല ജസു ജോ ദായകു ഫല ചാരി  ||

ബുദ്ധിഹീന തനു ജാനികേ സുമിരൗ പവന കുമാര  |
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ ബികാര ||

ജയ ഹനുമാന ജ്ഞാന ഗുണ സാഗര  |
ജയ കപീശ തിഹുലോക ഉജാഗര   ||൧||

രാമദൂത അതുലിത ബല ധാമാ     |
അംജനീപുത്ര-പവനസുത നാമാ     ||൨||

മഹാവീര വിക്രമ ബജരംഗീ      |
കുമതി നിവാര സുമതി കേ സംഗീ    ||൩||

കാംചന വരണ വിരാജ സുവേഷാ  |
കാനന കുംഡല കുംചിത കേഷാ   ||൪||

ഹാഥ വജ്ര ഔര് ധ്വജാ വിരാജൈ   |
കാംഥേമൂംജ ജനേവൂ സാജൈ   ||൫||

ശംകര സുവന കേസരീ നംദന     |
തേജ പ്രതാപ മഹാ ജഗവംദന      ||൬||

വിദ്യാവാന ഗുണീ അതിചാതുര         |
രാമ കാജ കരിവേ കോ ആതുര          ||൭||

പ്രഭു ചരിത്ര സുനിവേ കോ രസിയാ  |
രാമ ലഖന സീതാ മന ബസിയാ     ||൮||

സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ  |
വികട രൂപ ധരി ലംക ജരാവാ       ||൯||

ഭീമ രൂപ ധരി അസുര സംഹാരേ       |
രാമചംദ്രജീ കേ കാജ സവാരേ        ||൧൦||

ലായ സംജീവന ലഖന ജിയായേ         |
ശ്രീരഘുവീര ഹരഷി ഉരലായേ       ||൧൧||

രഘുപതി കീന്ഹീ ബഹുത ബഢായീ      |
തുമ്‌ മമ പ്രിയ ഭരത ഹി സമഭായീ ||൧൨||

സഹസ വദന തുമ്ഹരോ യശ ഗാവൈ     |
അസ കഹി ശ്രീപതി കംഠ ലഗാവൈ     ||൧൩||

സനകാദിക ബ്രഹ്മാദി മുനീസാ          |
നാരദ ശാരദ സഹിത അഹീശാ         ||൧൪|

യമ കുബേര ദിക്‍പാല ജഹാം തേ        |
കവി കോവിദ കഹി സകേ കഹാം തേ      ||൧൫||

തുമ ഉപകാര സുഗ്രീവഹി കീന്ഹാ        |
രാമ മിലായ രാജപദ ദീന്ഹാ           ||൧൬||

തുമ്ഹരോ മംത്ര വിഭീഷണ മാനാ     |
ലംകേശ്വര ഭയേസബ ജഗ ജാനാ     ||൧൭||

യുഗ സഹസ്ര യോജന പര ഭാനൂ       |
ലീല്യോ താഹീ മധുര ഫല ജാനൂ        ||൧൮||

പ്രഭു മുദ്രികാ മേലി മുഖ മാഹീ      |
ജലധി ലാംഘി ഗയേ അചരജ നാഹീ   ||൧൯||

ദുര്ഗമ കാജ ജഗത കേ ജേതേ           |
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ        ||൨൦||

രാമ ദു ആരേ തുമ രഖവാരേ           |
ഹോത ന ആജ്ഞാ ബിനു പൈസാരേ          ||൨൧||

സബ സുഖ ലഹേ തുമ്ഹാരീ ശരണാ     |
തുമ രക്ഷക കാഹൂകോ ഡര നാ         ||൨൨||

ആപന തേജ സമ്ഹാരോ ആപൈ              |
തീനോ ലോക ഹാംക തേ കാംപൈ            ||൨൩||

ഭൂതപിശാച നികട നഹി ആവൈ     |
മഹാവീര ജബനാമ സുനാവൈ          ||൨൪||

നാസൈ രോഗ ഹരൈ സബ പീഡാ          |
ജപതപ നിരംതര ഹനുമത വീരാ      ||൨൫||

സംകട തേ ഹനുമാന ഛുഡാവൈ         |
മനക്രമ വചന ധ്യാന ജോ ലാവൈ   ||൨൬||

സബ പര രാമ തപസ്വീ രാജാ           |
തിനകേ കാജ സകല തുമ സാജാ          ||൨൭||

ഔര് മനോരഥ ജോ കോയി ലാവൈ        |
സോയി അമിത ജീവന ഫല പാവൈ      ||൨൮||

ചാരോ യുഗ പ്രതാപ തുമ്ഹാരാ           |
ഹേ പര സിദ്ധ ജഗത ഉജിയാരാ        ||൨൯||

സാധു സംത കേ തുമ രഖവാരേ        |
അസുര നികംദന രാമ ദുലാരേ           ||൩൦||

അഷ്ടസിദ്ധി നവ നിധി കേ ദാതാ     |
അസവര ദീന ജാനകീ മാതാ             ||൩൧||

രാമ രസായന തുമ്ഹാരേ പാസാ           |
സദാ രഹോ രഘുപതി കേ ദാസാ        ||൩൨||

തുമ്ഹരേ ഭജന രാമ കോ പാവൈ        |
ജന്മ ജന്മ കേ ദുഃഖ ബിസരാവൈ     ||൩൩||

അംതകാല രഘുവര പുര ജായീ          |
ജഹാംജന്മ ഹരീ ഭക്ത കഹായീ      ||൩൪||

ഔര ദേവതാ ചിത്ത ന ധരയീ       |
ഹനുമത സേയി സര്വസുഖ കരയീ      ||൩൫||

സംകട കടൈ മിടൈ സബ പീഡാ        |
ജോ സുമിരൈ ഹനുമത ബലവീരാ        ||൩൬||

ജൈ ജൈ ജൈ ഹനുമാന ഗോസായീ         |
കൃപാ കരഹു ഗുരുദേവ കീ നായീ           ||൩൭||

ജോ ശത വാര പാഠ കര കോയീ         |
ഛൂടഹി ബംദി മഹാസുഖ ഹോയീ         ||൩൮||

ജോ യഹ പഡൈ ഹനുമാന ചാലീസാ       |
ഹോയ സിദ്ധി സാഖീ ഗൗരീശാ          ||൩൯||

തുലസീദാസ സദാ ഹരി ചേരാ               |
കീജൈ നാഥ ഹൃദയ മഹ ഡേരാ      ||൪൦||

ദോഹാ

പവന തനയ സംകട ഹരണ മംഗല മൂര്തി രൂപ |
രാമ ലഖന സീതാ സഹിത ഹൃദയ ബസഹു സുരഭൂപ ||

     ||സംപൂര്ണം ||

ഭവാനി അഷ്ടകമ്‌ 

|| ഭവാനി അഷ്ടകമ്‌ ||

ന താതോ ന മാതാ ന ബംധുര്‍ ന ദാതാ
ന പുത്രോ ന പുത്രീ ന ഭൃത്യോ ന ഭര്താ |
ന ജായാ ന വിദ്യാ ന വൃത്തിര്‌ മമൈവ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി  || ൧ ||

ഭവാബ്ധാവപാരേ മഹാദുഃഖ ഭീരു
പപാത പ്രകാമീ പ്രലോഭീ പ്രമത്തഃ  |
കുസംസാരപാശ പ്രബദ്ധഃ സദാഹമ്‌
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി  || ൨ ||

ന ജാനാമി ദാനം ന ച ധ്യാനയോഗം
ന ജാനാമി തംത്രം ന ച സ്തോത്രമംത്രമ്‌ |
ന ജാനാമി പൂജാം ന ച ന്യാസയോഗമ്‌
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി  || ൩ ||

ന ജാനാമി പുണ്യം ന ജാനാമി തീര്ഥം
ന ജാനാമി മുക്തിം ലയം വാ കദാചിത്‌ |
ന ജാനാമി ഭക്തിം വ്രതം വാപി മാതാ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി  || ൪ ||

കുകര്മീ കുസംഗീ കുബുദ്ധീ കുദാസഃ
കുലാചാരഹീനഃ കദാചാരലീനഃ |
കുദൃഷ്ടീ കുവാക്യ പ്രബംധഃ സദാഹമ്‌
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി  || ൫ ||

പ്രജേശം രമേശം മഹേശം സുരേശം
ദിനേശം നിശീഥേശ്വരം വാ കദാചിത്‌ |
ന ജാനാമി ചാന്യത്‌ സദാഹം ശരണ്യേ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി  || ൬ ||

വിവാദേ വിഷാദേ പ്രമാദേ പ്രവാസേ
ജലേ ച ആനലേ പര്വതേ ശത്രുമധ്യേ |
അരണ്യേ ശരണ്യേ സദാ മാം പ്രപാഹി
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി  || ൭ ||

അനാഥോ ദരിദ്രോ ജരാരോഗ യുക്തോ
മഹാക്ഷീണ ദീനഃ സദാ ജാഡ്യവക്ത്രഃ  |
വിപത്തൗ പ്രവിഷ്ടഃ പ്രനഷ്ടഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി  || ൮ ||

|| സംപൂര്ണമ്‌ ||

ഗണേശ കവചമ്‌ 

|| ഗണേശ കവചമ്‌ ||

|| ഗൗരീ ഉവാച ||

ഏഷോതി ചപലോ ദൈത്യാന്‌ ബാല്യേപി നാശയത്യഹോ |
അഗ്രേ കിം കര്മ കര്തേതി ന ജാനേ മുനിസത്തമ ||

ദൈത്യാ നാനാവിധാ ദുഷ്ടാഃ സ്സാധു ദേവദ്രുമഃ ഖലാഃ |
അതോസ്യ കംഠേ കിംചിത്ത്വം രക്ഷാം സംബദ്ദുമര്ഹസി ||

|| മുനിരുവാച ||

|| അഥ ധ്യാനമ്‌ ||

ധ്യായേത്‌ സിംഹഗതം വിനായകമമും ദിഗ്ബാഹു മാദ്യേ യുഗേ
ത്രേതായാം തു മയൂര വാഹനമമും ഷഡ്ബാഹുകം സിദ്ധിദമ്‌ |
ദ്വാപരേതു ഗജാനനം യുഗഭുജം രക്താംഗരാഗം വിഭുമ്‌
തുര്യേ തു ദ്വിഭുജം സിതാംഗരുചിരം സര്വാര്ഥദം സര്വദാ ||

|| അഥ കവചമ്‌ ||

വിനായക ശ്ശിഖാംപാതു പരമാത്മാ പരാത്പരഃ |
അതിസുംദര കായസ്തു മസ്തകം സുമഹോത്കടഃ || ൧ ||

ലലാടം കശ്യപഃ പാതു ഭ്രൂയുഗം തു മഹോദരഃ |
നയനേ ഭാലചംദ്രസ്തു ഗജാസ്യസ്യോഷ്ഠ പല്ലവൗ || ൨ ||

ജിഹ്വാം പാതു ഗണക്രീഡശ്ചുബുകം ഗിരിജാസുതഃ |
വാചം വിനായകഃ പാതു ദംതാന്‌ രക്ഷതു ദുര്മുഖഃ || ൩ ||

ശ്രവണൗ പാശപാണിസ്തു നാസികാം ചിംതിതാര്ഥദഃ |
ഗണേശസ്തു മുഖം പാതു കംഠം പാതു ഗണാധിപഃ || ൪ ||

സ്കംധൗ പാതു ഗജസ്കംധഃ സ്തനേ വിഘ്നവിനാശനഃ |
ഹൃദയം ഗണനാഥസ്തു ഹേരംബോ ജഠരം മഹാന്‌ || ൫ ||

ധരാധരഃ പാതു പാര്ശ്വൗ പൃഷ്ഠം വിഘ്നഹരശ്യുഭഃ |
ലിംഗം ഗുഹ്യം സദാ പാതു വക്രതുംഡോ മഹാബലഃ || ൬ ||

ഗണക്രീഡോ ജാനു ജംഘേ ഊരൂ മംഗളകീര്തിമാന്‌ |
ഏകദംതോ മഹാബുദ്ധിഃ പാദൗ ഗുല്ഫൗ സദാവതു || ൭ ||

ക്ഷിപ്ര പ്രസാദനോ ബാഹു പാണീ ആശാപ്രപൂരകഃ |
അംഗുലീശ്ച നഖാന്‌ പാതു പദ്മഹസ്തോ രിനാശനഃ || ൮ ||

സര്വാംഗാനി മയൂരേശോ വിശ്വവ്യാപീ സദാവതു |
അനുക്തമപി യത്‌ സ്ഥാനം ധൂമ്രകേതുഃ സദാവതു || ൯ ||

ആമോദസ്ത ഗ്രതഃ പാതു പ്രമോദഃ പൃഷ്ഠതോവതു |
പ്രാച്യാം രക്ഷതു ബുദ്ധീശ ആഗ്നേയാം സിദ്ധിദായകഃ || ൧൦ ||

ദക്ഷിണസ്യാമുമാപുത്രോ നൈരുത്യാം തു ഗണേശ്വരഃ |
പ്രതിച്യാം വിഘ്നഹര്താ വ്യാദ്വായവ്യാം ഗജകര്ണകഃ || ൧൧ ||

കൗബേര്യാം നിധിപഃ പായാദീശാന്യാ വിഷനംദനഃ |
ദിവാവ്യാദേകദംത സ്തു രാത്രൗ സംധ്യാസു യഃവിഘ്നഹൃത്‌ || ൧൨ ||

രാക്ഷസാസുര ബേതാള ഗ്രഹ ഭൂത പിശാചതഃ |
പാശാംകുശധരഃ പാതു രജസ്സത്വ തമസ്മൃതീഃ || ൧൩ ||

ജ്ഞാനം ധര്മം ച ലക്ഷ്മീ ച ലജ്ജാം കീര്തിം തഥാ കുലമ്‌ |
വപുര്ധനം ച ധാന്യം ച ഗൃഹം ദാരാസ്സുതാന്സഖീന്‌ || ൧൪ ||

സര്വായുധ ധരഃ പൗത്രാന്‌ മയൂരേശോ വതാത്‌ സദാ |
കപിലോ ജാനുകം പാതു ഗജാശ്വാന്‌ വികടോവതു || ൧൫ ||

ഭൂര്ജപത്രേ ലിഖിത്വേദം യഃ കംഠേ ധാരയേത്‌ സുധീഃ |
ന ഭയം ജായതേ തസ്യ യക്ഷ രക്ഷഃ പിശാചതഃ || ൧൬ ||

ത്രിസംധ്യം ജപതേ യസ്തു വജ്രസാര തനുര്ഭവേത്‌ |
യാത്രാകാലേ പഠേദ്യസ്തു നിര്വിഘ്നേന ഫലം ലഭേത്‌ || ൧൭ ||

യുദ്ധകാലേ പഠേദ്യസ്തു വിജയം ചാപ്നുയാദ്ഭുവമ്‌ ||
മാരണോച്ചാടനാകര്ഷ സ്തംഭ മോഹന കര്മണി || ൧൮ ||

സപ്തവാരം ജപേദേതദ്ദനാനാമേകവിംശതിഃ |
തത്തത്ഫലമവാപ്നോതി സാധകോ  നാത്ര സംശയഃ || ൧൯ ||

ഏകവിംശതിവാരം ച പഠേത്താവദ്ദിനാനി യഃ |
കാരാഗൃഹഗതം സദ്യോ രാജ്ഞാവധ്യം ച മോചയേത്‌ || ൨൦ ||

രാജദര്ശന വേളായാം പഠേദേതത്‌ ത്രിവാരതഃ |
സ രാജാനം വശം നീത്വാ പ്രകൃതീശ്ച സഭാം ജയേത്‌ || ൨൧ ||

ഇദം ഗണേശകവചം കശ്യപേന സവിരിതമ്‌ |
മുദ്ഗലായ ച തേ നാഥ മാംഡവ്യായ മഹര്ഷയേ || ൨൨ ||

മഹ്യം സ പ്രാഹ കൃപയാ കവചം സര്വ സിദ്ധിദമ്‌ |
ന ദേയം ഭക്തിഹീനായ ദേയം ശ്രദ്ധാവതേ ശുഭമ്‌ || ൨൩ ||

അനേനാസ്യ കൃതാ രക്ഷാ ന ബാധാസ്യ ഭവേത്‌ വ്യചിത്‌ |
രാക്ഷസാസുര ബേതാള ദൈത്യ ദാനവ സംഭവാഃ || ൨൪ ||

|| ഇതീ ശ്രീ ഗണേശപുരാണേ ശ്രീ ഗണേശ കവചം സംപൂര്ണമ്‌ ||

ഗണേശ മംഗലാഷ്ടകമ്‌ 

|| ഗണേശ മംഗലാഷ്ടകമ്‌ ||

ഓം ഗണേശായനമഃ

ഗജാനനായ ഗാംഗേയ സഹജായ സദാത്മനേ |
ഗൗരീപ്രിയ തനൂജായ ഗണേശായാസ്തു മംഗളമ്‌ || ൧ ||

നാഗയജ്ഞോപവീതായ നതവിഘ്നവിനാശിനേ |
നംദ്യാദി ഗണനാഥായ നായകായാസ്തു മംഗളമ്‌ || ൨ ||

ഇഭവക്ത്രായ ചേംദ്രാദി വംദിതായ ചിദാത്മനേ |
ഈശാനപ്രേമപാത്രായ ചേഷ്ടദായസ്തു മംഗളമ്‌ || ൩ ||

സുമുഖായ സുശുംഡാഗ്രോ ക്ഷിപ്താമൃതഘടായ ച |
സുരബൃംദ നിഷേവ്യായ സുഖദായസ്തു മംഗളമ്‌ || ൪ ||

ചതുര്ഭുജായ ചംദ്രാര്ധ വിലസന്മസ്തകായ ച |
ചരണാവനതാനംത താരണായാസ്തു മംഗളമ്‌ || ൫ ||

വക്രതുംഡായ വടവേ വംധ്യായ വരദായ ച |
വിരൂപാക്ഷ സുതായാസ്തു വിഘ്നനാശായ മംഗളമ്‌ || ൬ ||

പ്രമോദമോദരൂപായ സിദ്ധിവിജ്ഞാന രൂപിണേ |
പ്രകൃഷ്ടാ പാപനാശായ ഫലദായസ്തു മംഗളമ്‌ || ൭ ||

മംഗളം ഗണനാഥായ മംഗളം ഹരസൂനവേ |
മംഗളം വിഘ്നരാജായ വിഘ്നഹര്ത്രേസ്തു മംഗളമ്‌ || ൮ ||

ശ്ലോകാഷ്ടകമിദം പുണ്യം മംഗളപ്രദം ആധരാത്‌ |
പരിതവ്യം പ്രയത്നേന സര്വവിഘ്ന നിവൃത്തയേ || ൯ ||

|| ഇതി ശ്രീ ഗണേശ മംഗളാഷ്ടകം സംപൂര്ണമ്‌ ||

സരസ്വതീ ശതനാമാവലിഃ

|| സരസ്വതീ ശതനാമാവലിഃ ||

ഓം സരസ്വത്യൈ നമഃ |
ഓം മഹാഭദ്രായൈ നമഃ |
ഓം മഹാമായായൈ നമഃ |
ഓം വരപ്രദായൈ നമഃ |
ഓം ശ്രീപാദായൈ നമഃ |
ഓം പദ്മനിലയായൈ നമഃ |
ഓം പദ്മാക്ഷ്യൈ നമഃ |
ഓം പദ്മവക്ത്രായൈ നമഃ |
ഓം ശിവാനുജായൈ നമഃ |
ഓം പുസ്തകഹസ്തായൈ നമഃ || ൧൦ ||

ഓം ജ്ഞാനമുദ്രായൈ നമഃ |
ഓം രമായൈ നമഃ |
ഓം കാമരൂപായൈ നമഃ |
ഓം മഹാവിദ്യായൈ നമഃ |
ഓം മഹാപാതകനാശിന്യൈ നമഃ |
ഓം മഹാശ്രയായൈ നമഃ |
ഓം മാലിന്യൈ നമഃ |
ഓം മഹാഭോഗായൈ നമഃ |
ഓം മഹാഭുജായൈ നമഃ |
ഓം മഹാഭാഗ്യായൈ നമഃ || ൨൦ ||

ഓം മഹോത്സാഹായൈ നമഃ |
ഓം ദിവ്യാംഗായൈ നമഃ |
ഓം സുരവംദിതായൈ നമഃ |
ഓം മഹാകാള്യൈ നമഃ |
ഓം മഹാപാശായൈ നമഃ |
ഓം മഹാകാരായൈ നമഃ |
ഓം മഹാംകുശായൈ നമഃ |
ഓം സീതായൈ നമഃ |
ഓം വിമലായൈ നമഃ |
ഓം വിശ്വായൈ നമഃ || ൩൦ ||

ഓം വിദ്യുന്മാല്യായൈ നമഃ |
ഓം വൈഷ്ണവ്യൈ നമഃ |
ഓം ചംദ്രികായൈ നമഃ |
ഓം ചംദ്രവദനായൈ നമഃ |
ഓം ചംദ്രലേഖാവിഭൂഷിതായൈ നമഃ |
ഓം മഹാഫലായൈ നമഃ |
ഓം സാവിത്ര്യൈ നമഃ |
ഓം സുരാസുരായൈ നമഃ |
ഓം ദേവ്യൈ നമഃ |
ഓം ദിവ്യാലംകാര ഭൂഷിതായൈ നമഃ || ൪൦ ||

ഓം വാഗ്ദേവ്യൈ നമഃ |
ഓം വസുധായൈ നമഃ |
ഓം തീവ്രായൈ നമഃ |
ഓം മഹാഭദ്രായൈ നമഃ |
ഓം മഹാബലായൈ നമഃ |
ഓം ഭോഗദായൈ നമഃ |
ഓം ഗോവിംദായൈ നമഃ |
ഓം ഭാരത്യൈ നമഃ |
ഓം ഭാമായൈ നമഃ |
ഓം ഗോമത്യൈ നമഃ || ൫൦ ||

ഓം ജടിലായൈ നമഃ |
ഓം വിംധ്യവാസായൈ നമഃ |
ഓം ചംഡികായൈ നമഃ |
ഓം സുഭദ്രായൈ നമഃ |
ഓം സുരപൂജിതായൈ നമഃ |
ഓം വിനിദ്രായൈ നമഃ |
ഓം വൈഷ്ണവ്യൈ നമഃ |
ഓം ബ്രാഹ്മ്യൈ നമഃ |
ഓം ബ്രഹ്മജ്ഞാനൈകസാധന്യൈ നമഃ |
ഓം സൗദാമിന്യൈ നമഃ || ൬൦ ||

ഓം സുധാമൂര്ത്യൈ നമഃ |
ഓം സുവാസിന്യൈ നമഃ |
ഓം സുനാസായൈ നമഃ |
ഓം വിദ്യാരൂപായൈ നമഃ |
ഓം ബ്രഹ്മജായായൈ നമഃ |
ഓം വിശാലായൈ നമഃ |
ഓം പദ്മലോചനായൈ നമഃ |
ഓം ശുംഭാസുരപ്രമര്ധിന്യൈ നമഃ |
ഓം ധൂമ്രലോചനമര്ദനായൈ നമഃ |
ഓം സര്വാത്മികായൈ നമഃ || ൭൦ ||

ഓം ത്രയീമൂര്ത്യൈ നമഃ |
ഓം ശുഭദായൈ നമഃ |
ഓം ശാസ്ത്രരൂപിണ്യൈ നമഃ |
ഓം സര്വദേവസ്തുതായൈ നമഃ |
ഓം സൗമ്യായൈ നമഃ |
ഓം സുരാസുരനമസ്കൃതായൈ നമഃ |
ഓം രക്തബീജനിഹംത്ര്യൈ നമഃ |
ഓം ചാമുംഡായൈ നമഃ |
ഓം മുംഡകായൈ നമഃ |
ഓം അംബികായൈ നമഃ || ൮൦ ||

ഓം കാളരാത്ര്യൈ നമഃ |
ഓം പ്രഹരണായൈ നമഃ |
ഓം കളാധാരായൈ നമഃ |
ഓം നിരംജനായൈ നമഃ |
ഓം ദരാരോഹായൈ നമഃ |
ഓം വാഗ്ദേവ്യൈ നമഃ |
ഓം വാരാഹ്യൈ നമഃ |
ഓം വാരിജാസനായൈ നമഃ |
ഓം ചിത്രാംബരായൈ നമഃ |
ഓം ചിത്രഗംധായൈ നമഃ || ൯൦ ||

ഓം ചിത്രമാല്യവിഭൂഷിതായൈ നമഃ |
ഓം കാംതായൈ നമഃ |
ഓം കാമപ്രദായൈ നമഃ |
ഓം വംദ്യായൈ നമഃ |
ഓം രൂപസൗഭാഗ്യദായിന്യൈ നമഃ |
ഓം ശ്വേതവസനായൈ നമഃ |
ഓം രക്തമധ്യായൈ നമഃ |
ഓം ദ്വിഭുജായൈ നമഃ |
ഓം സുരപൂജിതായൈ നമഃ |
ഓം നിരംജന നീലജംഘായൈ നമഃ || ൧൦൦ ||

ഓം ചതുര്വര്ഗ ഫലപ്രദായൈ നമഃ |
ഓം ചതുരാനന സാമ്രാജ്യായൈ നമഃ |
ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ |
ഓം ഹംസാസനായൈ നമഃ |
ഓം മഹാവിദ്യായൈ നമഃ |
ഓം മംത്ര വിദ്യായൈ നമഃ |
ഓം തംത്രവിദ്യായൈ നമഃ |
ഓം വേദജ്ഞാനൈകതത്പരായൈ നമഃ || ൧൦൮ ||

|| ശ്രീ സരസ്വതീ ശതനാമാവലിഃ സംപൂര്ണമ്‌ ||

ശുക്രാഷ്ടോത്തര ശതനാമാവലി 

|| ശുക്രാഷ്ടോത്തര ശതനാമാവലി ||

ഓം ശുക്രായ നമഃ  | 

ഓം ശുചയേ നമഃ  |
ഓം ശുഭഗുണായ നമഃ  | 
ഓം ശുഭദായ നമഃ  |
ഓം ശുഭലക്ഷണായ നമഃ  | 
ഓം ശോഭനാക്ഷായ നമഃ  |
ഓം ശുഭ്രവാഹായ നമഃ  |
ഓം ശുദ്ധസ്ഫടികഭാസ്വരായ നമഃ  |
ഓം ദീനാര്തിഹാരകായ നമഃ  | 
ഓം ദൈത്യഗുരവേ നമഃ  || ൧൦ ||

ഓം ദേവാഭിവംദിതായ നമഃ  | 
ഓം കാവ്യാസക്തായ നമഃ  |
ഓം കാമപാലായ നമഃ  | 
ഓം കവയേ നമഃ  |
ഓം കല്യാണദായകായ നമഃ  | 
ഓം ഭദ്രമൂര്തയേ നമഃ  |
ഓം ഭദ്രഗുണായ നമഃ  | 
ഓം ഭാര്ഗവായ നമഃ  |
ഓം ഭക്തപാലനായ നമഃ  | 
ഓം ഭോഗദായ നമഃ  || ൨൦ ||

ഓം ഭുവനാധ്യക്ഷായ നമഃ |
ഓം ഭുക്തിമുക്തിഫലപ്രദായ നമഃ |
ഓം ചാരുശീലായ നമഃ  | 
ഓം ചാരുരൂപായ നമഃ  |
ഓം ചാരുചംദ്രനിഭാനനായ നമഃ  | 
ഓം നിധയേ നമഃ  |
ഓം നിഖിലശാസ്ത്രജ്ഞായ നമഃ |
ഓം നീതിവിദ്യാധുരംധരാക്ഷായ നമഃ |
ഓം സര്വലക്ഷണസംപന്നായ നമഃ |
ഓം സര്വാപദ്ഗുണവര്ജിതായ നമഃ || ൩൦ ||

ഓം സമാനാധികനിര്മുക്തായ നമഃ |
ഓം സകലാഗമപാരഗായ നമഃ |
ഓം ഭൃഗവേ നമഃ  | 
ഓം ഭോഗകരായ നമഃ  |
ഓം ഭൂമിസുരപാലനതത്പരായ നമഃ |
ഓം മനസ്വിനേ നമഃ  |
ഓം മാനദായ നമഃ  | 
ഓം മാന്യായ നമഃ  |
ഓം മായാതീതായ നമഃ  | 
ഓം മഹായശസേ നമഃ  || ൪൦ ||

ഓം ബലിപ്രസന്നായ നമഃ  | 
ഓം അഭയദായ നമഃ  |
ഓം ബലിനേ നമഃ  | 
ഓം ബലപരാക്രമായ നമഃ |
ഓം ഭവപാശപരിത്യാഗായ നമഃ |
ഓം ബലിബംധവിമോചകായ നമഃ |
ഓം ഘനാശയായ നമഃ  |
ഓം ഘനാധ്യക്ഷായ നമഃ  |
ഓം കംബുഗ്രീവായൈ നമഃ  | 
ഓം കളാധരായ നമഃ  | | ൫൦ ||

ഓം കാരുണ്യരസസംപൂര്ണായ നമഃ |
ഓം കല്യാണഗുണവര്ധനായ നമഃ |
ഓം ശ്വേതാംബരായ നമഃ  | 
ഓം ശ്വേതവപുഷേ നമഃ  |
ഓം ചതുര്ഭുജസമന്വിതായ നമഃ |
ഓം അക്ഷമാലാധരായ നമഃ |
ഓം അചിംത്യായ നമഃ  | 
ഓം അക്ഷീണഗുണഭാസുരായ നമഃ  |
ഓം നക്ഷത്രഗണസംചാരായ നമഃ  | 
ഓം നയദായ നമഃ  || ൬൦ ||

ഓം നീതിമാര്ഗദായ നമഃ  | 
ഓം വര്ഷപ്രദായ നമഃ  |
ഓം ഹൃഷീകേശായ നമഃ  | 
ഓം ക്ലേശനാശകരായ നമഃ  |
ഓം കവയേ നമഃ  | 
ഓം ചിംതിതാര്ഥപ്രദായ നമഃ  |
ഓം ശാംതമതയേ നമഃ  | 
ഓം ചിത്തസമാധികൃതേ നമഃ  |
ഓം ആദിവ്യാധിഹരായ നമഃ  |
ഓം ഭൂരിവിക്രമായ നമഃ  || ൭൦ ||

ഓം പുണ്യദായകായ നമഃ  | 
ഓം പുരാണപുരുഷായ നമഃ  |
ഓം പൂജ്യായ നമഃ  | 
ഓം പുരുഹൂതാദിസന്നുതായ നമഃ  |
ഓം അജേയായ നമഃ  | 
ഓം വിജിതാരാതയേ നമഃ  |
ഓം വിവിധാഭരണോജ്ജ്വലായ നമഃ |
ഓം കുംദപുഷ്പപ്രതീകാശായ നമഃ |
ഓം മംദഹാസായ നമഃ  | 
ഓം മഹാമതയേ നമഃ  || ൮൦ ||

ഓം മുക്താഫലസമാനാഭായ നമഃ  | 
ഓം മുക്തിദായ നമഃ  |
ഓം മുനിസന്നുതായ നമഃ  | 
ഓം രത്നസിംഹാസനാരൂഢായ നമഃ  |
ഓം രഥസ്ഥായ നമഃ  | 
ഓം രജതപ്രഭായ നമഃ  |
ഓം സൂര്യപ്രാഗ്ദേശസംചാരായ നമഃ |
ഓം സുരശത്രുസുഹൃദേ നമഃ |
ഓം കവയേ നമഃ  | 
ഓം തുലാവൃഷഭരാശീശായ നമഃ  || ൯൦ ||

ഓം ദുര്ധരായ നമഃ  | 
ഓം ധര്മപാലകായ നമഃ  |
ഓം ഭാഗ്യദായ നമഃ  | 
ഓം ഭവ്യചാരിത്രായ നമഃ  |
ഓം ഭവപാശവിമോചകായ നമഃ |
ഓം ഗൗഡദേശേശ്വരായ നമഃ |
ഓം ഗോപ്ത്രേ നമഃ  | 
ഓം ഗുണിനേ നമഃ  |
ഓം ഗുണവിഭൂഷണായ നമഃ |
ഓം ജ്യേഷ്ഠാനക്ഷത്രസംഭൂതായ നമഃ  || ൧൦൦||

ഓം ജ്യേഷ്ഠായ നമഃ  | 
ഓം ശ്രേഷ്ഠായ നമഃ  |
ഓം ശുചിസ്മിതായ നമഃ  | 
ഓം അപവര്ഗപ്രദായ നമഃ  |
ഓം അനംതായ നമഃ  | 
ഓം സംതാനഫലദായകായ നമഃ  |
ഓം സര്വ്യൈശ്വര്യപ്രദായകായ നമഃ |
ഓം സര്വഗീര്വാണഗണസന്നുതായ നമഃ ||൧൦൮ ||

|| ഇതി ശുക്രാഷ്ടോത്തര ശതനാമാവളീഃ സംപൂര്ണമ്‌ ||