ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2018

പതിനെട്ട് പുരാണങ്ങൾ

പതിനെട്ട് പുരാണങ്ങൾ

18 പുരാണങ്ങളെ ഓർമ്മിക്കാൻ ശ്രീമദ് ദേവീഭാഗവതത്തിൽ നിന്നും ഒരു ശ്ളോകം
(പ്രഥമ സ്കന്ധത്തിൽ മൂന്നാം അദ്ധ്യായത്തിൽ 2 -ആമത് ശ്ളോകം )
”മ” ദ്വയം ”ഭ” ദ്വയം ചൈവ
”ബ” ത്രയം ”വ” ചതുഷ്ടയം
‘അ’ ‘നാ”പ’ ‘ലിം”ഗ”കു”സ്കാ’ നി
പുരാണാനി പൃഥക് പൃഥക്

മദ്വയം = മൽസ്യ മാർക്കാണ്ഡയങ്ങൾ
ഭ ദ്വയം = ഭവിഷ്യ, ഭാഗവത പുരാണങ്ങൾ
ബ ത്രയം = ബ്രഹ്മം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവർത്തം
വ ചതുഷ്ടയം = വായു, വൈഷ്ണവം,
വരാഹം, വാമനം
അ = അഗ്നി പുരാണം
നാ = നാരദ പുരാണം
പ = പത്മം പുരാണം
ലിം = ലിംഗ പുരാണം
ഗ = ഗരുഡപുരാണം
കൂ- കൂർമ്മപുരാണം
സ്ക = സ്കന്ദപുരാണം
ഇങ്ങനെ പതിനെട്ട് പുരാണങ്ങൾ

No comments:

Post a Comment