ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 June 2018

കാശിയിലെ വിവിധ പീഠങ്ങൾ

കാശിയിലെ  വിവിധ പീഠങ്ങൾ

സ്കന്ദപുരാണത്തിലെ കാശി ഖണ്ഡത്തിലെ 79 അദ്ധ്യായം പല പീഠ/ശക്തി പീഠങ്ങളെപ്പറ്റിയും പറയുന്നുണ്ട്. വാരാണസിയുടെ പരിസരത്തുള്ള പ്രബലശക്തികേന്ദ്രങ്ങളായ പീഠങ്ങൾ...

വിരാജ പീഠം - തൃലോചൻ

മഹാ പീഠം - ആദിമഹാദേവ്

ആദികേശവ് പീഠം - ആദികേശവ്

മംഗള പീഠം - മംഗള ഗൗരി ക്ഷേത്രവും ബിന്ദു മാധവ് ക്ഷേത്രവും.

പഞ്ചമുദ്രമഹാ പീഠം - ആത്മവീരേശ്വർ കാത്യായനീ, മാ സങ്കടാ

സിദ്ധേശ്വരീ പീഠം - സിദ്ധേശ്വരി ദേവി, ചന്ദ്രേശ്വർ

മഹാലക്ഷ്മി പീഠം - മഹാലക്ഷ്മി ക്ഷേത്രം, ലക്ഷ്മി കുണ്ഡ് പ്രദേശം

ധർമ്മ പീഠം - ധർമ്മേശ്വർ, വിശ്വഭുജ് ഗൗരി, വിശാലാക്ഷി ഗൗരി, മറ്റു പ്രതിഷ്ഠകളും

ഇവ കൂടാതെ പണ്ഡിതന്മാരായ പുരോഹിതർ മറ്റു ചില പീഠങ്ങളെക്കുറിച്ചു പറയുന്നുണ്ട്...

ഭീഷ്മചണ്ഡീ പീഠം - ചണ്ഡീദേവി, സദർ ബസാർ

ദുർഗ്ഗ പീഠം - ദുർഗ്ഗ ക്ഷേത്രവും മറ്റു പ്രതിഷ്ഠകളും

കാളീ പീഠം - കാളരാത്രി ക്ഷേത്രം

കാമാഖ്യ പീഠം - കാമാക്ഷി ക്ഷേത്രം

കൃതിവാസ പീഠം - കൃതി വാസേശ്വർ

No comments:

Post a Comment