ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 September 2018

മാസങ്ങൾ

മാസങ്ങൾ

മലയാളമാസം - ചിങ്ങം
ഗ്രിഗോറിയൻ മാസം - ഓഗസ്റ്റ്-സെപ്റ്റംബർ
തമിഴ് മാസം - ആവണി
ശക മാസം - ശ്രാവണം - ഭാദ്രപാദം

മലയാളമാസം - കന്നി
ഗ്രിഗോറിയൻ മാസം - സെപ്റ്റംബർ-ഒക്ടോബർ
തമിഴ് മാസം - പുരുട്ടാശി
ശക മാസം - ഭാദ്രപാദം - അശ്വിനി

മലയാളമാസം - തുലാം
ഗ്രിഗോറിയൻ മാസം - ഒക്ടോബർ-നവംബർ
തമിഴ് മാസം - ഐപ്പശി
ശക മാസം - അശ്വിനി - കാർത്തിക

മലയാളമാസം - വൃശ്ചികം
ഗ്രിഗോറിയൻ മാസം - നവംബർ-ഡിസംബർ
തമിഴ് മാസം - കാർത്തികൈ
ശക മാസം - കാർത്തിക - അഗ്രഹായനം

മലയാളമാസം - ധനു
ഗ്രിഗോറിയൻ മാസം - ഡിസംബർ-ജനുവരി
തമിഴ് മാസം - മാർകഴി
ശക മാസം - അഗ്രഹായനം - പൗഷം

മലയാളമാസം - മകരം
ഗ്രിഗോറിയൻ മാസം - ജനുവരി-ഫെബ്രുവരി
തമിഴ് മാസം - തൈ
ശക മാസം - പൗഷം - മാഘം

മലയാളമാസം - കുംഭം
ഗ്രിഗോറിയൻ മാസം - ഫെബ്രുവരി-മാർച്ച്
തമിഴ് മാസം - മാശി
ശക മാസം - മാഘം - ഫാൽഗുനം

മലയാളമാസം - മീനം
ഗ്രിഗോറിയൻ മാസം - മാർച്ച്-ഏപ്രിൽ
തമിഴ് മാസം - പങ്കുനി
ശക മാസം - ഫാൽഗുനം - ചൈത്രം

മലയാളമാസം - മേടം
ഗ്രിഗോറിയൻ മാസം - ഏപ്രിൽ-മേയ്
തമിഴ് മാസം - ചിത്തിരൈ
ശക മാസം - ചൈത്രം - വൈശാഖം

മലയാളമാസം - ഇടവം
ഗ്രിഗോറിയൻ മാസം - മേയ്-ജൂൺ
തമിഴ് മാസം - വൈകാശി
ശക മാസം - വൈശാഖം - ജ്യേഷ്ഠം

മലയാളമാസം - മിഥുനം
ഗ്രിഗോറിയൻ മാസം - ജൂൺ-ജൂലൈ
തമിഴ് മാസം - ആനി
ശക മാസം - ജ്യേഷ്ഠം - ആഷാഢം

മലയാളമാസം - കർക്കടകം 
ഗ്രിഗോറിയൻ മാസം - ജൂലൈ-ഓഗസ്റ്റ്
തമിഴ് മാസം - ആടി
ശക മാസം - ആഷാഢം - ശ്രാവണം

No comments:

Post a Comment