ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 October 2017

വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് നൽകിയ ദിവ്യാസ്ത്രങ്ങൾ

വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് നൽകിയ ദിവ്യാസ്ത്രങ്ങൾ

താടക വധത്തിനുശേഷം വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് പലതരത്തിലുള്ള ദിവ്യാസ്ത്രങ്ങൾ ഉപദേശിച്ചു കൊടുക്കുന്നതായി രാമായണത്തിൽ കാണാം. അവയിൽ ചില അസ്ത്രങ്ങൾ താഴെ വിവരിക്കുന്നു.

1.  ദണ്ഡചക്രം
2. ധർമചക്രം
3. കാലചക്രം
4. വിഷ്ണുചക്രം
5. ഇന്ദ്രചക്രം
6. വജ്രാസ്ത്രം
7. ശൈവശൂലം
8. ഐഷികം
9. ബ്രഹ്മശിരാസ്ത്രം
10. ബ്രഹ്മാസ്ത്രം
11. മോദകീശിഖരി
12. ധർമ്മപാശം
13. കലാപാശം
14. വരുണപാശം
15. വരുണാസ്ത്രം
16. പരമാസ്ത്രം
17. പിനാകാസ്ത്രം
18. നാരായണാസ്ത്രം
19. ആഗ്നേയാസ്ത്രം
20. ശിഖരാസ്ത്രം
21. വായവ്യാസ്ത്രം
22. പ്രഥനാസ്ത്രം
23. ക്രൗഞ്ചാസ്ത്രം
24. ഹയശ്ശിരാസ്ത്രം
25. കങ്കാളാസ്ത്രം
26. മുസലാസ്ത്രം
27. കപാലാസ്ത്രം
28. കങ്കണസ്ത്രം
29. മാനവാസ്ത്രം
30. പ്രസ്വാപനാസ്ത്രം
31. പ്രശമനാസ്ത്രം
32. സൗരാസ്ത്രം
33. വർഷണാസ്ത്രം
34. ശോഷണാസ്ത്രം
35. സന്താപനാസ്ത്രം
36. വിലാപനാസ്ത്രം
37. മാദനാസ്ത്രം
38. മോഹാസ്ത്രം
39. സൗമനാസ്ത്രം
40. സംവർത്താസ്ത്രം
41. സത്യാസ്ത്രം
42. മായാധരാസ്ത്രം
43. തേജപ്രഭാസ്ത്രം
44. സൗമ്യാസ്ത്രം
45. ശിശിരാസ്ത്രം
46. ത്വഷ്ടാസ്ത്രം
47. സുദാമനാസ്ത്രം
ഈ അസ്ത്രങ്ങൾ എല്ലാം ശ്രീരാമൻ പൂർവ്വാഭിമുഖമായി നിന്നുകൊണ്ട് വിശ്വാമിത്രന്നിൽ നിന്ന് ഏറ്റുവാങ്ങി. [വാത്മീകി രാമായണം ബാലകാണ്ഡം 27-ാം സർഗ്ഗം]

No comments:

Post a Comment