ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2016

ന​വം​ ന​വ​ങ്ങ​ള്‍

ന​വം​ ന​വ​ങ്ങ​ള്‍

നവ കുമാരികള്‍:
കുമാരിക, ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളി, നാസിക, ശാംഭവി, വനഗുര്‍ഗ,സുഭദ്ര

നവ ഭൂഖണ്ഡങ്ങള്‍:
ഭാരതം, ഇളവൃതം, കിം പൂരുഷം, ഭദ്രം, കേതുമാലം, ഹിരണ്യം, രമ്യം, ഹരി,കുരു.

നവഗ്രഹങ്ങള്‍:
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, രാഹു,കേതു,ശനി.

നവദോഷങ്ങള്‍:
ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം,
വിഷം, ഉഷ്ണം, ഏകാര്‍ഗളം, സര്‍പ്പശിരസ്, ലാടം, വൈധൃതം.

നവധാന്യങ്ങള്‍:
ഗോതമ്പ്, നെല്ല്, എള്ള്, തുവര,
പയര്‍, കടല, അമര, ഉഴുന്ന്, മുതിര

നവനിധികള്‍:
( കുബേര ശേഖരത്തില്‍) മഹാപത്മം, പത്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കന്ദം, നീലം, ചര്‍ച്ചം

നവഭക്തികള്‍:
ശ്രവണം, കീര്‍ത്തനം, സേവനം,
സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം സഖ്യം, ആത്മനിവേദനം.

നവരത്‌നങ്ങള്‍:
മുത്ത്, മാണിക്യം, വൈഡൂര്യം, ഗോമേദകം, വജ്രം, വിദ്രുമം, പത്മരാഗം, മരതകം, നീലം.

നവരത്‌നങ്ങള്‍:
(വിക്രമാദിത്യ സദസ്സിലെ ഒന്‍പത് മഹാപണ്ഡിതര്‍) ധന്വന്തരി, ക്ഷപണകന്‍, അമരസിംഹന്‍, ശങ്കുവേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹമിഹിരന്‍, വരരുചി.

*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*

No comments:

Post a Comment