ഭൂതനാഥകേശാദിപാദവർണ്ണനം:-
ശ്രിവിഷ്ണുഹരരൂപായ താരകബ്രഹ്മരൂപിണേ
സദാനന്ദസ്വരൂപായ ഭക്തിവേദ്യായതേ നമഃ
മാണിക്യരത്നമകുടം നീലകുഞ്ചിതമൂർദ്ധജം
പഞ്ചമീചന്ദ്ര സംവ്രീഡാകാരിഫലാക്ഷി ഭസ്മകം
പഞ്ചബാണധനുർവ്വല്ലീ ചില്ലീയുഗളശോഭിതം
ധ്യാതൃലോകമനഃ പിഡാദ്വാരരോധക ദർശനം
കാരുണ്യാമൃതസമ്പൂർണ്ണാദീർഘാപാംഗക ലോചനം ബന്ധൂകകുസുമശ്രേഷ്ഠബന്ധുരോധാഷ്ഠാധരാ ദ്യുതിം
നാസികാതിലപുഷ്പാശ്രീഗണ്ഡബിംബിത കുണ്ഡലം
ഇന്ദ്രനീലധരോദഞ്ചൽ ചന്ദ്രബിംബനിഭാനനം
ചന്ദ്രികാ വിശദസീഗ്ദ്ധമന്ദഹാസാദി സുന്ദരം
ഹാരപംക്തിവിതാനശ്രിഹാരകാ ദ്വിജകുഡ്മളം
സമകർണ്ണദ്വയന്യാസ്തമീനകുണ്ഡലമണ്ഡിതം
രമ്യമാരതകോതാത്ഭാസി ശംഖ ശ്രീകണ്ഠ സംയുതം
വിസ്തൃതോരസ്ഥലഭ്രാജാൽ ശസ്തമൗക്തിക മാലികം
കൗസ്തുഭാശ്രീ രത്നമാല വനമാല വിഭൂഷിതം
വില്വരുദ്രാക്ഷ സമിശ്ര തുളസീ മാലികാഞ്ചിതം
നാഗയജ്ഞോപവീതൈകാവാമാം സംശോകനാശനം
ആ ജാനുദീർഘവിലസദഷ്ടഹസ്തായുധാവലിം
ശംഖാരിശൂലശസ്ത്രിഷുഖഡ്ഗ ചർമ്മധനുർവ്വരാൻ
ഭക്തസഞ്ചയരാഗാദി വിഛിത്യൈ ദധതം കിമു
അശ്വത്ഥപത്രദൗർഗ്ഗത്യകാരി ചാരുദരോജ്വലം
നിരന്തരസമുൽഗച്ഛദ്രോമരാജിം ച ബിഭൂതം
സ്വമാഹാത്മ്യപ്രകടന പുരാണാർത്ഥ ലിപിവ്രജം
നീലാമാണിക്യരത്നാശ്രീ കാഞ്ചിബന്ധാസിതാംബരം രംഭാന്തരമഹാശോകദായകോരു ദ്വയാഞ്ചിതം
ഭാവാബ്ധിമഗ്നഭക്താന്തർമ്മന്ദരോദ്ധാര കുർമ്മവൽ
പാദാഗ്രം പാദസേവൈവശ്രേയോ ഹേതുരിതിസ്പുടം
കഥയന്തൗ നൂപുരൗ ച ദധതം നഖരാണി ച
അനന്തോപ ച വക്തും ത്വാമനലം കിന്നുമാദൃശ
അവിദിത്വാ ഭവത്തത്വം വർണ്ണിത യന്മയേശ്വര
തൽക്ഷമ്യതാം ഭഗവതാ രക്ഷരക്ഷ കൃപാനിധേ
അഷ്ടബാഹ്വഷ്ടശാസ്ത്രൗഘമഷ്ടാദിഗ്വ്യപ്തതേജസാം
വൃഷ്ടികാലഘനാഭം ച ഹൃഷ്ടപുഷ്ടാ നമാമിതം
രമേശോമേശാഹൃത്സാര
രമണീയ ഗുണാകരാ
രക്ഷനഃ കരുണാപൂരാ
രഞ്ജിതാശ്രീ ദൃശേശ്വര!!!
No comments:
Post a Comment