ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 February 2017

ഒരു ഓർമ്മപ്പെടുത്തൽ

ഒരു ഓർമ്മപ്പെടുത്തൽ

നാം മഹ ക്ഷേത്രങ്ങളിൽ പോകുമ്പോൾ അവിടുത്തെ നടപാതകളിൽ ഭക്തന്‍മാര്‍ നമസ്‌കരിച്ചു കിടക്കുന്നതായി കൊത്തിവെച്ചത് കാണാം ഇത് എന്തിനാണ് ?

ഇതൊരു ഓര്‍മപ്പെടുത്തലാണ്‌. ചില  പ്രത്യക സ്ത്ഥലങ്ങളിൽ ദൈവീകശക്തി മനസ്സിനേക്കാള്‍ കൂടുതലായി ശരീരത്തിന്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ആ സ്ത്ഥലങ്ങളിൽ  നമസ്‌കരിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ എറ്റവും കുടുത്തൽ ഉർജ്ജം സമാഹരിക്കാന്‍ പറ്റും എന്ന ഒരു ഓര്‍മപ്പെടുത്തലാണ്‌ ഇത് ......

No comments:

Post a Comment