ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 February 2017

ക്ഷേത്ര രഹസ്യം

ക്ഷേത്ര രഹസ്യം

എന്താണ്  വിഗ്രഹം എന്ന് നോക്കാം  വിശേഷേണ ഈശ്വരനെ വസ്തുവിൽ ഗ്രഹിക്കുന്നതിനെ വിഗ്രഹം എന്നര്ഥം

രണ്ടു തരം വിഗ്രഹം ഉണ്ട്?
1 നാമവിഗ്രഹം
2 പ്രതിമകൾ
ഇവ രണ്ടും പ്രതീകങ്ങൾ ആണ്. ദൈവത്തിന്റെ ഗുണങ്ങളെ
ആണിവിടെ ആരാധിക്കുന്നത്. നാമമോ, വിഗ്രഹമോ അല്ല ദൈവം.

കോസ്മിക്‌ എനർജിയെ ഒരു പ്രത്യേക രീതിയിൽ സംവിധാനം ചെയ്തിട്ടുള്ള  വിഗ്രഹത്തിലേക്ക് ആഗിരണം 
ചെയ്യത്തക്ക വിധത്തിലാണ് ക്ഷേത്രം നിർമ്മിചീട്ടുള്ളത്. ഭൂമിയുടെ Magnetic waves കൂടുതൽ ഉള്ള ഇടമാണ് ക്ഷേത്ര നിർമ്മാണത്തിന് തിരഞ്ഞെടുക്കുന്നത്. ഗർഭ ഗൃഹത്തിന് മുകളിൽ ഉള്ള താഴിക കുടത്തിൽ “IRIDIYUM ” എന്ന വിലയേറിയ ലോഹം കോസ്മിക്‌ എനർജി ആകര്ഷിച്ചു വിഗ്രഹത്തിലേക്ക്  സന്നിവേഷിപ്പിക്കുന്നു.

പ്രത്യേകമായ “AURA ഉള്ള ശിലകൾ ആണ് വിഗ്രഹത്തിനായ് എടുക്കുന്നതു. വിഗ്രഹമെന്ന “ലിംഗം “പ്രതിഷ്ഠ പീഠം എന്നാ “യോനിയിൽ” ഇറക്കിവെക്കുന്ന “കർമ്മത്തെയാണ് ” പ്രതിഷ്ഠ” എന്ന് പറയുന്നത്” പ്രതിഷ്ഠ പീദത്തിനു 7 ഘടകങ്ങൾ ഉണ്ട്’
1 ആധാരശില 
2 നിധികുംഭം
3 പദ്മം
4 കൂര്മം
5 യോഗ നാളം
6 നപുംസക ശില
7 ലിംഗം
പൂജാരി അവൻ ആര്ജിച്ച ആത്മ ശക്തി മന്ത്ര ഉച്ചരണത്തിലൂടെ വിഗ്രഹത്തിലേക്ക് ആവഹിക്കുന്നതാണ് പൂജ. പൂജാരി മികച്ച വേദ പണ്ഡിതൻ ആയിരിക്കണം. സത്വഗുണ പ്രധാനിയും മംസലഹരി വസ്‌തുക്കൾ നിഷിധനു മായിരിക്കണം.

ശ്രീകോവിൽ ദേവന്റെ ശിരസ്സായും,  അകത്തെ ബലിവട്ടം മുഖം ആയും,  വിളക്കുമാടം ഉദരമായും, പുറത്തെ പ്രദിക്ഷിണ വഴി അരക്കെട്ടായും,  ഗോപുരം കാലുകൾ ആയും,  കൊടിമരം നട്ടെല്ല് ആയും, ആണു സംവിധാനം ചെയ്തിട്ടുള്ളത്. കൊടിമരം ഒരു ഇടിമിന്നൽ രക്ഷകവചമയ് പ്രവർത്തിക്കുന്നു.

പൂജ ദ്രവ്യ്‌ങ്ങളായ്‌ ഉപയോഗിക്കുന്ന  ധാന്യങ്ങൾ നെയ്യ് നാളികേരം അവിൽ മലര് എന്നിവ പഞ്ചാ ഭൂതങ്ങളിൽ ഒന്നായ ഭൂമിയേയും, 

പുഷ്പം  ആകാശത്തെയും,

അഗ്നി അഗ്നിയെ തന്നെയും

ധൂപം വായുവിനെയും

വെള്ളം വെള്ളത്തിനെയും പ്രധിനിതീകരിക്കുന്നു.

പഞ്ചാ ഭൂതങ്ങളിൽ നിന്നും കിട്ടുന്ന കോസ്മിക്‌ എനർജി നമ്മിലേക്ക്‌ convey ചെയ്യുന്നു ഇവിടെ ദീപം കണ്ണുകളെയും, ധൂപം മൂക്കിനേയു,  നെയ്യ് തുളസി തുടങ്ങിയ. medicinal chemicals ചന്ദനം ഇവ ” ചർമ്മത്തിനെയും, പ്രസാദം രസനെദ്രിയതെയും ഉത്തേചിപ്പിക്കുന്നു.

ക്ഷേത്രത്തിന്റെ താഴിക കുടതിലൂടെ വിഗ്രഹത്തിലേക്ക് പ്രവഹിക്കുന്ന കോസ്മിക്‌ എനർജിയെ മന്ത്രജപത്തിലൂടെ ശക്തിപെടുത്തി ശ്രീകോവിലിനു ഇടുങ്ങിയ മുറിയില് സംഭരിച് ദീപാരാധനക്ക് ശേഷം ന ടതുറക്കുമ്പോൾ ഭക്തരിലേക്ക്  പ്രവേശിക്കുന്നു ഇതാണ് “ക്ഷേത്ര രഹസ്യം” !

No comments:

Post a Comment