കേരളത്തിലെ ഭക്ഷ്യയോഗ്യമായ ഇലകളെ പരിചയപ്പെടാം.
1. വേലിച്ചീര
2. പച്ചചീര
3. കുപ്പചീര
4. മുള്ളന്‍ചീര
5. അകത്തിചീര
6. ഹൃദയചീര
7. വയല്‍ ചീര
8. അക്ഷരചീര
9. പൊന്നാങ്കണ്ണി ചീര
10. മീനാംങ്കണ്ണി ചീര
11. പാല്‍ച്ചീര
12. നെയ്ചീര
13. വാഴചീര
14. കാനം വാഴ
15. പനിക്കൂര്‍ക്ക
16. വഷള ചീര
17. മണ്ടായപുല്ല്
18. കരിക്കൊടി
19. നെല്ലിയില
20. തൊട്ടാവാടി
21. ആടലോടകം
22. കൂമുള്ള്
23. മരചീര
24. കമ്പപുല്ല്
25. ആനച്ചുവടി
26. ചുരുളി
27.പന്നല്‍ ചെടി
28. പുളിയില
29. നില മുരിങ്ങ
30. വാഴ
31. കുപ്പമേനി
32. മുക്കുറ്റി
33.ചെറുനാരകത്തില
34. വേലിപ്പടക്കം
35. മരച്ചീനിയില
36. അസോള
37. തുമ്പ
38. ഉലുവചീര
39. ഊളന്‍ തകര
40. ചക്രത്തകര
41. പൊന്നരിവീരന്‍ തകര
42. മണിത്തക്കാളി
43. കുടങ്ങല്‍
44.നിലംപരണ്ട
45. ചങ്ങലംപരണ്ട
46. ഉപ്പിനിച്ചം
47. തുളസി
48.ചെമ്പരത്തി
49.മുയല്‍ചെവിയന്‍
50. കരിങ്കൂവളം
51. മള്‍ബറി
52.വെള്ളില
53. ചെറുകടലാടി
54. വലിയകടലാടി
55. ഇഞ്ചിപ്പുല്ല്
56. ഉപ്പുചീര
57. പുതിന
58.കാട്ടുചീര
59. ചക്കരപുല്ല്
60. മത്തനില
61.പയറില
62.പാവലില
63. തുപ്പട്ടി
64.ഉപ്പനിച്ചം
65. ചെറുചീര
66. പുളിവെണ്ട
67.മല്ലിയില
68. ചെടിച്ചേമ്പ്
69.ചേനയില
70. കാന്താരി ഇല
71. കറുക
82. ഉങ്ങ്
73.ചായമന്‍സ
74. രംഭചീര
75. ഉഴുന്നില
76. ചതുരപയറില
77.മഷിത്തണ്ട്
78. കാബേജില
79.കുമ്പളത്തില
80. മുരിങ്ങയില
81.മുരിക്കില
82. പാലക്ക്ചീര
83. പട്ട് ചീര
84. പണിയന്‍ കാബേജ്
85. കറിവേപ്പില
86. ആഫ്രിക്കന്‍ മല്ലി
87. ആരോഗ്യപച്ച
88. മുളങ്കൂമ്പ്
89. കുറുന്തോട്ടി
90. കന്നിസൊപ്പ്
91. വഴുതന ഇല
92. കാട്ടുപയറില
93. ചുരക്ക ഇല
94. കൈയ്യോന്നി
95. പുളിയില
96.കണ്ടോനെക്കുത്തി
97. സര്‍വ്വഗന്ധി
98. ഉനുവല്‍
99. പഞ്ചിത്താള്‍
100.വയല്‍ച്ചുള്ളി
101. ബോച്ചപ്പ്
102.മരുമ
103. ചക്കരത്തുമ്പ
104.പനിനീര്‍പച്ച
105. വയല്‍ കടുക്
106.നിലപ്പുളി
107.കന്നിച്ചപ്പ്
108. ചീനികായ്
109. കാക്കത്തൊണ്ടി
110. കാട്ടുമുരിങ്ങ
111. കാട്ടുപാവല്‍
112.അടയ്ക്കാമണിയന്‍
113.ഊരകം
114. കാട്ടുത്തക്കാളി
115. ഞാളി
116. പുത്തരിച്ചുണ്ട
117. ബ്രഹ്മി
118. പുത്തരിച്ചുണ്ട
119. കൈത
120. മുഞ്ഞ
121. മുള്ളങ്കിയില
122. കാരറ്റില
123. ബീറ്റ്റൂട്ടില
124. ശതാവരി
125. കാട്ടുവെണ്ട
126. പ്ലാവില
127. അയമോദകത്തിനില
128. കരിന്താള്
129. ഉള്ളിയില
130. മുറികൂട്ടിച്ചീര
No comments:
Post a Comment