ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2022

ഓരോനക്ഷത്രക്കാർ ജപിക്കേണ്ട ഗണേശ രൂപം

ഓരോനക്ഷത്രക്കാർ ജപിക്കേണ്ട ഗണേശ രൂപം


1 അശ്വതി - ദ്വിമുഖ ഗണപതി

2 ഭരണി - സിദ്ധ ഗണപതി

3 കാർത്തിക - ഉച്ചിഷ്ട ഗണപതി 

4.രോഹിണി - വിഘ്ന ഗണപതി

5.മകയിരം - ക്ഷിപ്രഗണപതി 

6 തിരുവാതിര - ഹേരംബ ഗണപതി

7പുണർതം - ലക്ഷ്മി ഗണപതി 

8.പൂയം - മഹാഗണപതി 

9.ആയില്യം - വിജയ ഗണപതി  

10.മകം - നൃത്യ ഗണപതി 

11.പൂരം - ഊർധ്വ ഗണപതി
 
12. ഉത്രം - ഏകാക്ഷര ഗണപതി 

13.അത്തം - വരദ ഗണപതി  

14.ചിത്തിര - ത്രയക്ഷര ഗണപതി 

15.ചോതി - ക്ഷിപ്ര പ്രസാദ ഗണപതി 

16.വിശാഖം - ഹരിദ്രാ ഗണപതി 

17അനിഴം - ഏകദന്ത ഗണപതി  

18.തൃക്കേട്ട - സൃഷ്ടി ഗണപതി 

19.മൂലം - ഉദ്ധാന ഗണപതി
 
20.പൂരാടം - ഋണമോചന ഗണപതി 

21.ഉത്രാടം - ഢുണ്ഡിഗണപതി 

22.തിരുവോണം - ദ്വിമുഖ ഗണപതി
 
23അവിട്ടം - ത്രിമുഖ ഗണപതി

24 ചതയം - സിംഹ ഗണപതി 

25പൂരുരുട്ടാതി - യോഗ ഗണപതി

26ഉത്രട്ടാതി - ദുർഗ ഗണപതി  

27രേവതി - സങ്കടഹര ഗണപതി

No comments:

Post a Comment