ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 July 2016

സംന്യാസം [ഉപനിഷദ്]

സംന്യാസം [ഉപനിഷദ്]

സംന്യാസ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഇരുപത് ഉപനിഷത്തുകളാണ് ഈ വിഭാഗത്തിലുള്ളത്.

 01ബ്രഹ്മബിന്ദൂപനിഷദ് 
കൃഷ്ണ യജുർവേദീയം

 02 ജാബാല്യുപനിഷദ്  
ശുക്ല യജുർവേദീയം

 03ആരുണീയകോപനിഷദ് 
സാമവേദീയം

 04 പരമഹംസ 
ശുക്ല യജുർവേദീയം

 05മൈത്രേയ്യുപനിഷദ് 
സാമവേദീയം

 06  തേജോബിന്ദൂപനിഷദ് 
കൃഷ്ണ യജുർവേദീയം

07 നാരദപരിവ്രാജകോപനിഷദ് 
അഥർവ്വവേദീയം

 08 നിർവാണോപനിഷദ്  
ഋഗ്വേദീയം

 09അദ്വയതാരകൊപനിഷത്ത്
ശുക്ല യജുർവേദീയം

 10 ഭിക്ഷുകോപനിഷദ്
ശുക്ല യജുർവേദീയം

 11തുരീയാതീതോപനിഷദ് 
ശുക്ല യജുർവേദീയം

 12സംന്യാസോപനിഷദ് 
സാമവേദീയം 

 13 പരമഹംസപരിവ്രാജകോപനിഷദ് 
 അഥർവ്വവേദീയം 

 14 കുണ്ഡികോപനിഷദ്
സാമവേദീയം

 15 പരബ്രഹ്മോപനിഷദ് 
അഥർവ്വവേദീയം

 16അവധൂതോപനിഷദ്
കൃഷ്ണ യജുർവേദീയം

 17 കഠരുദ്രോപനിഷദ്  
കൃഷ്ണ യജുർവേദീയം

18യാജ്ഞവൽക്യോപനിഷദ് 
ശുക്ല യജുർവേദീയം

 19 വരാഹോപനിഷദ്  
കൃഷ്ണ യജുർവേദീയം

 20 ശാട്യായനീയോപനിഷദ് 
ശുക്ല യജുർവേദീയം

 

No comments:

Post a Comment