ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 July 2016

ശൈവം [ഉപനിഷദ്]

ശൈവം [ഉപനിഷദ്]

ശൈവ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പതിനാല് ഉപനിഷത്തുകളാണ് ഈ വിഭാഗത്തിലുള്ളത്.

01കൈവല്യോപനിഷദ്
കൃഷ്ണ യജുർവേദീയം

 02 അഥർവശിരോപനിഷദ് 
അഥർവ്വവേദീയം

 03അഥർവശിഖോപനിഷദ് 
അഥർവ്വവേദീയം

 04  ബൃഹജ്ജാബാലോപനിഷദ്
അഥർവ്വവേദീയം

 05 കാലാഗ്നിരുദ്രോപനിഷദ് 
കൃഷ്ണ യജുർവേദീയം

 06ദക്ഷിണാമൂർത്യുപനിഷദ്
കൃഷ്ണ യജുർവേദീയം

 07 ശരഭോപനിഷദ് 
അഥർവ്വവേദീയം

 08 അക്ഷമാലികോപനിഷദ് 
ഋഗ്വേദീയം

 09 രുദ്രഹൃദയോപനിഷദ് 
കൃഷ്ണ യജുർവേദീയം

 10 ഭസ്മജാബാലോപനിഷദ്
അഥർവ്വവേദീയം

 11രുദ്രാക്ഷജാബാലോപനിഷദ്
സാമവേദീയം

 12 ഗണപത്യുപനിഷദ് 
അഥർവ്വവേദീയം

 13പഞ്ചബ്രഹ്മോപനിഷദ്
കൃഷ്ണ യജുർവേദീയം

14ജാബാലോപനിഷദ് 
സാമവേദീയം

No comments:

Post a Comment