ദേവി തത്ത്വം - 29
PART - 01
ദേവാത്മ ശക്തിക്കാണ് ശരണാഗതി. നിശ്ചല ബ്രഹ്മത്തിന് ശരണാഗതി ചെയ്യാൻ പറ്റില്ല. ആ ബ്രഹ്മത്തിനെ കാണണമെങ്കിൽ തന്നെ ശരണാഗതിക്ക് ശേഷമേ ബ്രഹ്മാനുഭവം ഉണ്ടാവുകയുള്ളു . അതിന് മുമ്പ് ഈ ശക്തിയുടെ മണ്ഡലം കടന്ന് പോകണം നമുക്ക്.
ആചാര്യ സ്വാമികൾ കേനോപനിഷത്ത് ഭാഷ്യത്തിൽ പറയുന്നുണ്ട് പ്രാണോപാസനയ്ക്ക് ശേഷം നമുക്ക് ബ്രഹ്മ വിദ്യ തുടങ്ങാം എന്ന്. അപ്പോഴേ നമുക്ക് ബ്രഹ്മവിദ്യ തെളിയു. അഹങ്കാരത്തോടെ ബ്രഹ്മവിദ്യ അഭ്യാസം ചെയ്യാൻ പറ്റില്ല. മനസ്സിലാവുകയുമില്ല. അദ്ധ്യാത്മ ജീവിതം നിറയട്ടെ പൂർണ്ണമാകട്ടെ. അതിന് ജഗദീശ്വരി അനുഗ്രഹിക്കട്ടെ .
End of part 1
No comments:
Post a Comment