ശിവന്‍ കുടുംബസമേതം
ശിവക്ഷേത്രങ്ങളിലെ ശ്രീകോവിലില്‍ ശിവന്‍ ഏകനായി ലിംഗരൂപത്തിലാണ് ദര്‍ശനമേകാറ്. അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം പാര്‍വ്വതി ദേവിക്കൊപ്പവും ദര്‍ശിക്കാം. എന്നാല്‍ ഒരേ ശ്രീകോവിലില്‍ ശിവന്‍ പത്നിയോടും മക്കളോടുമൊപ്പം ഒരേ പീഠത്തില്‍ ദര്‍ശനമേകുന്ന അപൂര്‍വ്വത കാണാം. കോയമ്പത്തൂരില്‍ നിന്നും തിരുച്ചിറപ്പളളിയിലേക്കുളള ദേശീയപാതയില്‍ റായര്‍ത്തോട്ടം ശ്രീശക്തിപഞ്ചാക്ഷരി നാഗമാതാ ക്ഷേത്രത്തിന്‍റെ മൂലസ്ഥാനത്താണ് ശിവന്‍, പാര്‍വ്വതി, ഗണപതി, മുരുകന്‍ എന്നിവര്‍ക്കൊപ്പം ദര്‍ശനമേകി അനുഗ്രഹം വര്‍ഷിക്കുന്നത്.
No comments:
Post a Comment