ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 August 2016

ദാനങ്ങള്‍  എന്താണ് ?

ദാനങ്ങള്‍  എന്താണ് ?

 ദാനങ്ങള്‍  നാല് വിധം

നൈമിതിക് ദാനം :-
പാപ പരിഹാരങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്.

കാമ്യദാനം :-
കാര്യ സിദ്ധിയ്ക്ക് വേണ്ടി ചെയ്യുന്നവ.

നിത്യ ദാനം :-
ഫലമൊന്നും ഇച്ച്ചിക്കാതെ ചെയ്യുന്ന ദാനം

വിമല ദാനം :-
ഈശ്വരന്റെ  പ്രീതി ലഭിയ്ക്കുവാന്‍ ചെയ്യുന്ന ദാനം

ദാനം എപ്പോഴും പാത്രമറിഞ്ഞു വേണമെന്ന് പ്രമാണം. അതുപോലെ തന്നെ  വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയരുത്  എന്നും. ഇതില്‍ നിത്യ ദാനമാണ്  വളരെ പ്രധാനം , അത് മറക്കരുത് .

No comments:

Post a Comment