ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 August 2016

ത്രിസന്ധ്യകള്‍

ത്രിസന്ധ്യകള്‍:-

1.പ്രഭാത സന്ധ്യ
2.മധ്യാഹ്ന സന്ധ്യ
3.സായംസന്ധ്യ 
എന്നിവയാണ് ത്രിസന്ധ്യകള്‍

1.രാത്രിയും പ്രഭാതവും സന്ധിക്കുന്ന സമയം പ്രഭാത സന്ധ്യ

2.പ്രാഹ്നവും മധ്യാഹ്നവും കൂടി സന്ധിക്കുന്നത് മധ്യാഹ്ന സന്ധ്യ 

3.വൈകുന്നേരവും രാത്രിയും കൂടിസന്ധിക്കുന്നത് സായം സന്ധ്യ.

No comments:

Post a Comment