ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 October 2016

ലളിതാപരമേശ്വരിയുടെ അംഗങ്ങള് , ആഭരണങ്ങള് എന്നിവയിൽനിന്ന് വിശ്വസൃഷ്ടി ഉണ്ടായവിധം

ലളിതാപരമേശ്വരിയുടെ അംഗങ്ങള് , ആഭരണങ്ങള് എന്നിവയിൽനിന്ന് വിശ്വസൃഷ്ടി ഉണ്ടായവിധം

ശ്രീലളിതാത്രിപുരസുന്ദര്യൈ നമഃ

1. കേശപാശം ➖ തിമിരം (ഇരുട്ട് )

2. നേത്രങ്ങൾ ➖ ചന്ദ്രസൂര്യന്മാർ

3. ഫാലമുക്താകലാപം ➖ താരാമണ്ഡലം [ നെറ്റിയിലെ രത്നമുത്തുകളുടെ സമൂഹം ]

4. വാലീവതംസമുക്താഭിഃ ➖ നവഗ്രഹങ്ങൾ [ ഉദരാഭരണത്തിലെ മുത്തുകളിൽനിന്ന്]

5. ആജ്ഞാചക്രം ➖ ദണ്ഡനീതി

6. നിശ്വാസവായു ➖ വേദത്രയീ

7. മഹിമാ ➖ അഥർവവേദം
8. മധുരോക്തി (മധുരസംസാരം) ➖ കാവ്യം, നാടകം, അലങ്കാരങ്ങൾ

9. ജിഹ്വാ ➖ സരസ്വതി

10. ചുബുകം (താടി) ➖ വേദാംഗങ്ങൾ

11. കണ്ഠോർദ്ധ്വരേഖ ➖ മീമാംസാ , ന്യായം, തന്ത്രം, പുരാണം, ധർമ്മശാസ്ത്രം

12. കണ്ഠമദ്ധ്യരേഖ ➖ ആയുർവേദം , ധനുർവേദം

13. കണ്ഠാധഃസ്ഥരേഖ ➖ ഗാന്ധർവ്വവേദം, ശിൽപശാസ്ത്രം.

14. കണ്ഠകൂപം ➖ ചതുഃഷഷ്ടി വിദ്യകൾ

15. അംസം (ചുമലുകൾ) ➖ ഛന്ദസുകൾ

16. ദോർമൂലം (കക്ഷം) ➖ കാമശാസ്ത്രം

17. സ്തനം ➖ അഷ്ടനാഗകുലം

18. പാർശ്വം ➖ അന്തരീക്ഷം,ദിശകൾ.

19. മനസ്  ➖ ആനന്ദശക്തി

20. ബാഹു ➖ പാശാഷ്ടകം

21.കരാംഗുലീഃ (കൈവിരലുകൾ) ➖ കാമബാണപഞ്ചകം

22. കരാംഗുലീനഖാഗ്രൈഃ(പത്ത് കൈവിരലുകളുടെ നഖാഗ്രങ്ങളിൽനിന്ന്) ➖ മത്സ്യാദി ദശാവതാരങ്ങൾ

23. പാണി ➖ സന്ധ്യ

24. മുഖം ➖ ഇന്ദ്രൻ , അഗ്നി

25. പ്രാണൻ ➖ വായു

26. പാദം ➖ ഭൂമി

27. വീക്ഷണം ➖ ധർമ്മാധർമ്മങ്ങൾ

28. മന്ദസ്മിതം ➖ പരമാനന്ദം

29. നാഭീകുണ്ഡം ➖ പുരുഷൻ

30. നാഭിമൂലം ➖ പ്രകൃതി

31. നിതംബം ➖ മഹത്

32. ഉൗരുമൂലം (തുട തുടങ്ങുന്നഭാഗം) ➖ അഹങ്കാരം

33. ജാനു (കാൽമുട്ടുകൾ) ➖ തന്മാത്രകൾ

34. ജംഘാ (കണങ്കാൽ) ➖ ഭൂതപഞ്ചകം

35. ഗുൽഫം (നെരിയാണി) ➖ സപ്തസാഗരം

36. പാദതലം ➖ രസാതലം

37. രോമജാലം ➖ ധേനുക്കൾ

38. മുഖം ➖ ബ്രാഹ്മണന്മാർ

39. ബാഹു ➖ ക്ഷത്രിയന്മാർ

40. ഉൗരൂഃ ➖ വൈശ്യന്മാർ

41. പാദം ➖ ശൂദ്രന്മാർ

42. രോമകൂപം ➖ ഉദ്ഭിജം

43. സ്വേദം ➖ സ്വേദജം

44. മദ്‌ധ്യം ➖ ജരായുജം

45. ഗുൽഫപിണ്ഡം ➖ അണ്ഡജം

46. ദന്തപ്രഭാ ➖ കീർത്തി , പുഷ്ടി , സമ്പത്ത്

47. ഗണ്ഠതലം (കവിൾത്തടം) ➖ കാന്തി

48. ഹൃദയം ➖ ബാല

49. ബുദ്ധി ➖ ശ്യാമള

50. അഹങ്കാരം ➖ വാരാഹി

51. സ്മിതം ➖ മഹാഗണപതി

52. ഷട്ചക്രം ➖ ഷഡാമ്നായങ്ങൾ

53. ക്രീഡാഃ ➖ ത്ര്യക്ഷ്യരീബാല

54. അങ്കുശം ➖ സമ്പൽക്കരി

55. പാശം ➖ അശ്വാരൂഢ

56. താലു(അണ്ണാക്ക്) ➖ നകുലേശ്വരി

57. കുണ്ഡലിനി ➖ രശ്മിമാല

58. രക്തം ➖ പ്രാണൻ

59. മാംസം ➖ ബലം

60. മേദസ ➖ ഭൂതിഃ(ഐശ്വര്യം)

61. അസ്ഥി ➖ അങ്കുശാദി മഹായുധങ്ങൾ

62. മജ്ജാധാതു ➖ യജ്ഞവിദ്യ , ഗുഹ്യവിദ്യ , സ്വാത്മവിദ്യ

63. രജസ്(ആർത്തവം) ➖ അമൃതം , വാരുണി
64. അംഗസൗന്ദര്യം ➖ ലക്ഷ്മി

65. കടാക്ഷം ➖ മൻമഥൻ.

66. പാദം ➖ മഹാപാതാളം

67. പാദഗുൽഫം ➖ പാതാളം

68. ജംഘാ ➖ രസാതലം

69. ജാനു ➖ മഹാതലം

70. ഉൗരു ➖ സുതലം

71. ഉരുമൂലം ➖ വിതലം

72. നിതംബം ➖ അതലം

73. ജഘനം ➖ ഭൂലോകം

74. മദ്ധ്യം ➖ ഭുവർലോകം

75. സ്തനയുഗ്മം ➖ സുവർലോകം

76. ബാഹുഭ്യാം ➖ മഹർലോകം

77. അംശദേശം ➖ ജനർലോകം

78. കണ്ഠം ➖ തപോലോകം

79. ശിരസ ➖ സത്യലോകം

80. മൂലാധാരം ➖ ത്രൈലോക്യമോഹനചക്രം

81.സ്വാധിഷ്ഠാനം ➖ സർവാശാപരിപൂരകചക്രം
ശ്രീനാരായണ്യൈ നമഃ

82. മണിപൂരകം ➖ സർവസംക്ഷോഭണചക്രം

83. അനാഹതം ➖ സർവസൗഭാഗ്യദായകചക്രം

84. വിശുദ്ധി ➖ സർവാർത്ഥസാധകചക്രം

85. ആജ്ഞ ➖ സർവരക്ഷാകരചക്രം

86. ബ്രഹ്മരന്ധ്രം ➖ സർവരോഗഹരചക്രം

87. ദ്വാദശാന്തം ➖ സർവസിദ്ധിപ്രദചക്രം

88. ഷോഡശാന്തം/ആനന്ദസ്വരൂപം ➖ സർവാനന്ദമയചക്രം

89. ഹൃദയാകാശം ➖ മാർത്താണ്ഡഭൈരവൻ , തിഥിനിത്യകൾ

90. അംഗഷട്കം ➖ ഷഡംഗയുവതികൾ

91.ഹുംകാരനാദം ➖ ചതുഃഷഷ്ടി കോടിയോഗിനിചക്രം

ലളിതാംബിക സൃഷ്ടിച്ച ദേവതാശക്തികള്

1. സമ്പൽക്കരി

സൃഷ്ടി ➖ അങ്കുശാസ്ത്രത്തിൽനിന്ന് .

വാഹനം ➖ രണകോലാഹലൻ എന്ന ആന.

ആയുധം ➖ ഖഡ്ഗം.

വധിച്ച അസുരൻ ➖ ദുർമദൻ, പുരുഷേണൻ .

2. അശ്വാരൂഢ

സൃഷ്ടി ➖ അങ്കുശാസ്ത്രം.

വാഹനം ➖ അപരാജിത എന്ന കുതിര .

ആയുധങ്ങൾ ➖ പാശം , അങ്കുശം, വേത്രം, ഹയവൽഗം.

3. ദണ്ഡനാഥ

സൃഷ്ടി ➖ അഹങ്കാരത്തിൽനിന്ന് .

വാഹനങ്ങൾ ➖ വജ്രഘോഷൻ എന്ന സിംഹം , കിരിചക്രരഥം .

ആയുധങ്ങൾ ➖ ഹലം , മുസലം.

വധിച്ച അസുരൻ ➖ വിശുക്രൻ .

4. മന്ത്രിണി

സൃഷ്ടി ➖ ബുദ്ധിയിൽനിന്ന് .

വാഹനങ്ങൾ ➖ വജ്രഘോഷൻ എന്ന സിംഹം , ഗേയചക്രരഥം.

ആയുധങ്ങൾ ➖ ശുകം , ചിത്രജീവം എന്ന വില്ല്

വധിച്ച അസുരൻ ➖ വിഷംഗൻ .

5. നകുലീശ്വരി

സൃഷ്ടി ➖ താലുവിൽനിന്ന്

വാഹനം ➖ ഗരുഡൻ .

ആയുധങ്ങൾ ➖ ഗരുഡാസ്ത്രം, ദണ്ഡം .

വധിച്ച അസുരൻ ➖ കരങ്കൻ , കാകവസിതൻ , വജ്രദന്തൻ , വജ്രമുഖൻ , വജ്രലോമൻ .

6. തിരസ്ക്കരിണി

സൃഷ്ടി ➖ ദണ്ഡനാഥാ പ്രത്യംഗം .

വാഹനം ➖ തമോലിപ്തം എന്ന വിമാനം .

ആയുധം ➖ മോഹനം എന്ന വില്ല് , അന്ധാസ്ത്രം , ഖഡ്ഗം .

വധിച്ച അസുരൻ ➖ വലാഹകൻ , സൂചിമുഖൻ , ഫാലമുഖൻ , വികർണൻ , വികടാനനൻ , കരാളാക്ഷൻ , കരതകൻ .

7. ബാല

സൃഷ്ടി ➖ ലീലാവിനോദത്തിൽനിന്ന് .

വാഹനം ➖ ഹംസയുഗ്യഷഡൈര്യുക്തം കർണിനാമ രഥം (ആറ് ഹംസങ്ങൾ വലിക്കുന്ന രഥം).

ആയുധങ്ങൾ ➖ ധനുസ് , ബാണം , നാരായണാസ്ത്രം .

വധിച്ച അസുരൻ  ➖ ചതുർബാഹു , ചകോരാക്ഷൻ , ചതുശ്ശിരൻ , വജ്രഘോഷൻ , ഊർദ്ധ്വകേശൻ , മഹാമായൻ , മഹാഹനു , മഘശത്രു , മഘസ്കന്ദീ , സിംഹഘോഷൻ , സുരാലകൻ , അന്ധകൻ , സിന്ധുനേത്രൻ , കൃപകൻ , കൃപലോചനൻ , ഗുഹാക്ഷൻ , ഗണ്ഡലൻ , ചണ്ഡവർമ്മാവ് , യമാന്തകൻ , ലഡ്ഡനൻ , പണ്ഡസേനൻ , പുരുജിത് , പൂർവമാരകൻ , സ്വർഗശത്രു , സ്വർഗബലൻ , ദുർഗൻ , സ്വർഗകണ്ഡകൻ, അതിമായൻ , ബൃഹന്മായൻ , ഉപമായൻ .

8. മഹാഗണപതി

സൃഷ്ടി ➖ സ്മിതവീക്ഷണത്തിൽനിന്ന് .

ആയുധങ്ങൾ ➖ ബീജാപൂരം (മാതളനാരങ്ങ), ഗദ, ഇക്ഷുചാപം, ശൂലം , സുദർശനം,ശംഖം, പാശം, ഉത്പലം, ധാന്യമഞ്ജരി , സ്വവിഷാണം(കൊമ്പ് ), രത്നകലശം .

വധിച്ച അസുരൻ ➖ ഗജാസുരൻ , ജയവിഘ്നം എന്ന മഹായന്ത്രം

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E

No comments:

Post a Comment