തിരുപ്പതിയിലെ ഏഴു മലകള്‍
1. ശേഷാദ്രി
2. നീലാദ്രി
3. ഗരുഡാദ്രി
4. അഞ്ജനാദ്രി
5. ഋഷഭാദ്രി
6. നാരായണാദ്രി
7. വെങ്കിടാദ്രി
ഏഴുമലകളുടെ സംഗമമാണ് തിരുപ്പതി. ആ മലകള്‍ ഭഗവാന്‍ മഹാ വിഷ്ണു ശയനം ചെയ്യുന്ന പോലെയാണ് നില കൊള്ളുന്നത്. അതുകൊണ്ട് തന്നെ തിരുപ്പതിയെ വൈകുണ്ഡം എന്നും വിളിക്കുന്നുണ്ട്.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment